വീടൊഴിപ്പിക്കുന്നതിനിടെ അമ്മയും മകളും വെന്തുമരിച്ചു. ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിലെ ദെഹാത്ത് ജില്ലയിലെ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. 45 വയസുള്ള സ്ത്രീയും 20കാരിയായ....
Fire
മെഡിക്കൽ കോളേജിലെ നിർമ്മാണത്തിലിരിക്കുന്ന സർജിക്കൽ ബ്ലോക്ക് തീ പിടിത്തത്തിൽ ആരോഗ്യവകുപ്പ് റിപ്പോർട്ട് സമർപ്പിച്ചു. ആശുപത്രി അധികൃതരാണ് ആരോഗ്യവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചത്.ആരോഗ്യ....
കോട്ടയം മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീപിടിച്ച സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍. രോഗികള്‍ കിടക്കുന്ന....
തിരുവനന്തപുരം വഴുതക്കാട്ടെ കെ എസ് അക്വേറിയത്തിലുണ്ടായ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ലെന്ന് ഇലക്ട്രിക് വിഭാഗം ഉദ്യോഗസ്ഥർ. വിവിധ വകുപ്പുകളിലെ....
തിരുവനന്തപുരം വഴുതക്കാട്ടുണ്ടായ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണമറിയാന്‍ ഇന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തും. ഫയര്‍ഫോഴ്സും പൊലീസും സംയുക്തമായാണ് പരിശോധന നടത്തുക. തീപിടിത്തത്തിന്റെ....
മാനന്തവാടിയില്‍ കുടുംബം യാത്ര ചെയ്തിരുന്ന കാര്‍ ഓടുന്നതിനിടെ തീപിടിച്ചു. വാഹനമോടിച്ച ബിജുവിന്റെ അവസരോചിത ഇടപെടല്‍ കാരണം വന്‍ദുരന്തം ഒഴിവായി. മലപ്പുറം....
കോഴിക്കോട് പാലോളിമുക്കില്‍ വെളിച്ചെണ്ണ മില്ലില്‍ തീപിടിത്തം. ബഷീറിന്റെ ഉടമസ്ഥതയിലുള്ള വെളിച്ചെണ്ണ നിര്‍മ്മാണ കേന്ദ്രത്തിലാണ് ഉച്ചകഴിഞ്ഞ് തീപിടിത്തം ഉണ്ടായത്. പേരാമ്പ്ര, നരിക്കുനി....
പാലക്കാട് നഗരത്തില്‍ വന്‍ തീപിടുത്തം. മഞ്ഞക്കുളം മാര്‍ക്കറ്റ് റോഡിലെ ടയര്‍ ഗോഡൗണിലാണ് തീപിടിച്ചത്. അഗ്നിശമന സേനയുടെ നാല് യൂണിറ്റ് സ്ഥലത്തെത്തി....
കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു. ഒരു കാർ പൂർണമായും മറ്റൊരു കാർ ഭാഗികമായും കത്തിനശിച്ചു. ഇടിയുടെ ആഘാതത്തിലാണ് കാർ....
കൊല്ലം പന്മന കല്ലിട്ടക്കടവില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു. മൂന്ന് വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ 6 പേരെ രക്ഷപെടുത്തി.റിവര്‍ വ്യു ക്രൂസ് എന്ന....
കൊല്ലം പള്ളിമുക്ക് പഴയാറ്റിന്‍ കുഴിയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപിടിച്ചു. ഫാസ് ഫര്‍ണിച്ചര്‍ കടയുടെ ഗോഡൗണിലാണ് തീ പിടിച്ചത്. അഗ്‌നി സമന....
പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടുത്തം. നഗരമധ്യത്തിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിലാണ് തീ പടര്‍ന്നത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗത....
നേപ്പാൾ പൊഖാറയിൽ അപകടത്തിൽപ്പെട്ട വിമാനത്തിന് ആകാശത്തുവെച്ച് തീപിടിച്ചതായി റിപ്പോർട്ട്. വിമാനം തകർന്നു വീണത് ലാൻഡിങ്ങിന് അനുമതി ലഭിച്ചശേഷമെന്നും സൂചനയുണ്ട്. രാവിലെ....
പട്ടാമ്പി കൂറ്റനാട് പാതയില്‍ ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു. വാവന്നൂർ പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ച് വൈകിട്ടാണ് സംഭവം. കാഞ്ഞിരത്താണി സ്വദേശിയുടെ....
7 മാസം ഗർഭിണിയായ യുവതിയെ ഭർത്താവും മരുമക്കളും ചേർന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ദില്ലി ബവാനയിൽ ആണ് സംഭവം. ഗുരുതരമായി....
മഹാരാഷ്ട്രയിലെ നാസിക്കിലെ ഫാക്ടറിയിലെ വന്‍ തീപിടിത്തത്തില്‍ നിരവധി തൊഴിലാളികള്‍ ഫാക്ടറിയില്‍ കുടുങ്ങുക്കിടക്കുന്നുവെന്ന് സംശയം. നാസികിലെ മുണ്ടെഗാവ് ഗ്രാമത്തിലെ ഫാക്ടറിയില്‍ ഇന്ന്....
മൂവാറ്റുപുഴ നഗരത്തില്‍ കച്ചേരിത്താഴത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാര്‍ കത്തി നശിച്ചു. രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. മലപ്പുറം തിരൂര്‍ സ്വദേശികള്‍....
മാലിദ്വീപില്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ കുറഞ്ഞത് ഒന്‍പത് ഇന്ത്യക്കാര്‍ അടക്കം പത്തുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വിദേശ തൊഴിലാളികളുടെ....
ഷാലിമാര്‍ എക്സ്പ്രസ് ട്രെയിനിന്റെ പാഴ്സല്‍ ബോഗിയില്‍ തീപിടിത്തം. മഹാരാഷ്ട്രയിലെ നാസിക് റോഡ് സ്റ്റേഷനില്‍ വച്ചാണ് മുംബൈയിലേക്കു പോവുകയായിരുന്ന ട്രെയിനിന്റെ പാഴ്സല്‍....
ലഹരി വിരുദ്ധ ശൃംഖല പരിപാടിക്കിടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പൊള്ളലേറ്റു. പാലക്കാട് കാവശ്ശേരി ജഇ എ എല്‍ പി സ്‌ക്കൂളിലാണ് സംഭവം.....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വാറലാകുന്നത് അപകടകരമായ സ്റ്റണ്ട് അവതരിപ്പിക്കുന്നതിനിടെ യുവാവിന്റെ താടിയില്‍ തീപടരുന്ന വിഡിയോയാണ്. ഒരു ബഞ്ചിന് മുകളില്‍ കയറി നിന്നായിരുന്നു....
ഛാത് പൂജയ്ക്കിടെ ബിഹാറില്‍ ഉണ്ടായ തീപിടുത്തത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരില്‍ പത്തു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറിലെ....
വൈക്കം കുലശേഖരമംഗലത്ത് തടുക്ക്, ഫർണിച്ചർ ഗോഡൗണിന് തീപിടിച്ചു. രാവിലെ 7 30 ന് വൈക്കം സ്വദേശി രാജേഷ് വാഴക്കാലയുടെ ഗോഡൗണാണ്....
വര്‍ക്കലയില്‍ തീപിടുത്തത്തെ തുടര്‍ന്ന് അയിരൂര്‍ പട്ടംതേരി ജംഗ്ഷനിലെ നാലുമുറി കടകള്‍ കത്തി നശിച്ചു. തീപിടുത്തമുണ്ടായ കടയ്ക്കകത്ത് കിടന്നുറങ്ങിയ കടയുടമ തീ....