First Allotment

കാലിക്കറ്റ് പി ജി പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല പി ജി ഏകജാലക പ്രവേശനത്തോടനുബന്ധിച്ചുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. മാന്‍ഡേറ്ററി ഫീസടച്ച് വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് ഉറപ്പാക്കണമെന്ന് സര്‍വകലാശാല....