fish

തീൻമേശയിൽ ഒരു മത്തി പുളി

എവിടെ നോക്കിയാലും ഇപ്പോൾ മത്തിയുടെ ചാകരയാണ്. അധികം വിലയില്ലാതെ മത്തി സുലഭമായി ലഭിക്കുന്നുണ്ട്. മറ്റ് മീനുകളെ അപേക്ഷിച്ച് നോക്കുമ്പോൾ നിരവധി....

മീൻ വണ്ടിയിൽ ഒരസാധാരണ മോഷണം, സംഭവമന്വേഷിച്ച പൊലീസ് ഒടുവിൽ പ്രതിയെ പൊക്കി.. ആളാരെന്നല്ലേ? നമ്മുടെ പൂച്ച ‘സേർ’..

തായ്ലൻഡിലെ റോഡരുകിൽ നടന്ന ഒരസാധാരണ മോഷണം പൊലീസ് കയ്യോടെ പൊക്കി. പ്രതിയെ തൂക്കിയെടുത്ത് അറസ്റ്റും ചെയ്തു. പക്ഷേ, പ്രതിയുടെ കാര്യത്തിൽ....

തീരക്കടലിൽ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് വിഴിഞ്ഞത്ത് തുടക്കം

കേരളത്തിന്റെ തീരക്കടലിൽ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനുള്ള വിത്ത് നിക്ഷേപിക്കൽ പദ്ധതിക്ക് തുടക്കം. വിഴിഞ്ഞം നോർത്ത് ഹാർബറിലാണ് കൃത്രിമപ്പാരിൽ മത്സ്യവിത്ത് നിക്ഷേപിച്ചത്. സംസ്ഥാനത്തെ....

മീന്‍ വെട്ടുമ്പോള്‍ ഇനി കൈയിലും ശരീരത്തും അഴുക്കും നാറ്റവും ഉണ്ടാകില്ല; ഞൊടിയിടയില്‍ മീന്‍ വൃത്തിയാക്കാന്‍ എളുപ്പവിദ്യ

മീന്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ മീന്‍ വെട്ടുമ്പോഴുള്ള അഴുക്കും ചോരയും ദേഹത്തേക്ക് തെറിക്കുന്നത് പച്ചമീനിന്റെ നാറ്റവും പലര്‍ക്കും ഇഷ്ടമല്ല എന്നതാണ്....

രുചിയൊട്ടും കുറയാതെ മീൻ വറുത്തെടുക്കാൻ ഒരു സ്പെഷ്യൽ കൂട്ട്

രുചിയൊട്ടും കുറയാതെ മീൻ വറുത്തെടുക്കാൻ ഒരു സ്പെഷ്യൽ കൂട്ട് തയ്യാറാക്കിയാലോ? എല്ലാത്തരം മീനും രുചിയോടെ വറുക്കാൻ ഈ മസാല കൂട്ടുകൾ....

മത്സ്യങ്ങൾ കൂട്ടമായി ചത്തുപൊങ്ങിയ സംഭവം; മത്സ്യകർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ റിപ്പോർട്ട് സമർപ്പിക്കും: പിസിബി

നാശനഷ്ടം സംഭവിച്ച മത്സ്യകർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി).....

മീന്‍ വറുക്കുമ്പോള്‍ കുരുമുളക് ചേര്‍ക്കരുതേ… രുചികൂടാന്‍ ഇതാ ഒരു പൊടിക്കൈ

മീന്‍ വറുക്കുമ്പോള്‍ കുരുമളക് ചേര്‍ക്കരുത്. പകരം വറുത്ത മീനിന്റെ രുചികൂടാന്‍ പച്ച കുരുമുളക് ചേര്‍ത്താല്‍ മതിയാകും. മീന്‍ വറുത്തതിന് നല്ല....

ഹോട്ടല്‍ രുചിയില്‍ കിടിലന്‍ മീന്‍ പൊള്ളിച്ചത് വീട്ടിലുണ്ടാക്കാം; മസാല ഇനി ഇങ്ങനെ തയ്യാറാക്കൂ

ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ നല്ല കിടിലന്‍ മീന്‍ പൊള്ളിച്ചത് വീട്ടിലുണ്ടാക്കാം. മീന്‍ പൊരിക്കുന്ന മസാല ചുവടെ പറയുന്ന രീതിയില്‍....

വലിയ കണ്ണുകള്‍ നീളന്‍ കീഴ്ചുണ്ടുകള്‍; ഇത് സമുദ്രത്തിലെ ‘അന്യഗ്രഹജീവിയോ’?;

സമുദ്രങ്ങളില്‍ അനേകം വ്യത്യസ്തവും അദ്ഭുതകരവുമായ മത്സ്യങ്ങളുണ്ട്. ഇത്തരത്തില്‍ വിചിത്ര രൂപമുള്ള ഒരു മത്സ്യമാണ് ഏലിയാനകാന്തസ്. ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമകളിലും....

‘ആ മത്സ്യം ഇനിയില്ല’ ഏറെ വർഷത്തെ ഗവേഷണങ്ങളും ഫലം കണ്ടില്ല; സമ്പൂർണ വംശനാശം സംഭവിച്ചുവെന്ന് കണ്ടെത്തൽ

കടൽമത്സ്യങ്ങളിലെ ആദ്യത്തെ സമ്പൂർണ വംശനാശം സ്ഥിരീകരിച്ച് ശാസ്‌ത്രലോകം. . തിരണ്ടി മത്സ്യങ്ങളുടെ വിഭാഗത്തിൽപ്പെടുന്ന ജാവാ സ്റ്റിങ്റേ (Java stingaree) ആണ്‌....

ദിവസവും മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തു, ഗുണങ്ങൾ ഏറെയാണ്

ദിവസേന മീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. മലയാളികൾക്ക് മീൻ ഒരു പ്രിയപ്പെട്ട വിഭവവുമാണ്. എങ്കിൽ മീൻ കഴിക്കുന്നതിന്റെ....

മുളകിട്ട മത്തിക്കറി ഇങ്ങനെ ഉണ്ടാക്കിനോക്കൂ, ചോറുണ്ണാന്‍ വേറെ കറികളൊന്നും വേണ്ട

മുളകിട്ട മത്തിക്കറി ഇങ്ങനെ ഉണ്ടാക്കിനോക്കൂ, ചോറുണ്ണാന്‍ വേറെ കറികളൊന്നും വേണ്ട. തനി നാടന്‍ സ്‌റ്റൈലില്‍ നല്ല കിടിലന്‍ രുചിയില്‍ മുളകിട്ട....

ഒട്ടും പൊടിയാതെ നാടന്‍ രുചിയില്‍ മീന്‍ വറുക്കാന്‍ ഒരു എളുപ്പവഴി

അടുക്കളയില്‍ ജോലി ചെയ്യുന്ന എല്ലാവരും പരാതി പറയുന്ന ഒന്നാണ് പലപ്പോഴും മീന്‍ വറുക്കുമ്പോള്‍ കരിഞ്ഞു പോവുന്നു എന്നത്. മീന്‍ കരിയാതിരിക്കാനും....

ഷാപ്പിലെ രുചിയില്‍ വീട്ടിലൊരുക്കാം കിടിലന്‍ തലക്കറി

ഷാപ്പിലെ രുചിയില്‍ വീട്ടിലൊരുക്കാം കിടിലന്‍ തലക്കറി. നല്ല എരിവും പുളിയും േൈചര്‍ന്ന കിടിലന്‍ തലക്കറി സൂപ്പര്‍ ടേസ്റ്റില്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന്....

വറുക്കുമ്പോള്‍ മീന്‍ പൊടിയാതിരിക്കണോ ? ഇതാ ഒരു എളുപ്പവിദ്യ

മീന്‍ വറുക്കുമ്പോള്‍ അത് പൊടിഞ്ഞുപോകുന്നത് സ്വാഭാവികമാണ്. എത്ര ശ്രദ്ധയോടെ വറുത്താലും മീന്‍ പൊടിഞ്ഞുപോകാറുമുണ്ട്. എന്നാല്‍ അത്തരത്തില്‍ വിഷമിക്കുന്നവര്‍ ചുവടെ പറയുന്ന....

1000 കിലോ മീന്‍ പുഴുവരിച്ച നിലയില്‍; തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ വഴി എത്തിച്ച പഴകിയ മത്സ്യം പിടികൂടി

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ വഴി എത്തിച്ച പഴകിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി. ഒഡീഷയില്‍ നിന്നും ശക്തന്‍....

തിരുവല്ലയില്‍ നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി; സ്ഥാപന ഉടമകള്‍ക്ക് പിഴ

തിരുവല്ലയില്‍ നൂറ് കിലോയോളം വരുന്ന പഴകിയ മത്സ്യം പിടികൂടി. മഴുവങ്ങാട് ചിറയില്‍ പ്രവര്‍ത്തിക്കുന്ന മീന്‍ മാര്‍ക്കറ്റില്‍ നിന്നാണ് പഴകിയ മത്സ്യം....

ട്രോളിങ് നിരോധനം നിലവിൽ വന്നതിനു ശേഷം ആദ്യമായി ചാകര; ഒരു വള്ളത്തിനു കിട്ടിയത് 30 ലക്ഷം രൂപയുടെ ചാള

ട്രോളിങ് നിരോധനം നിലവിൽ വന്നതിനു ശേഷം ആദ്യമായി മീൻ പിടിക്കാൻ പോയ വള്ളങ്ങൾക്ക് ചാള കൊയ്ത്ത്. അഴീക്കോട് നിന്നു മത്സ്യബന്ധനത്തിനു....

തിരുവനന്തപുരത്ത് രണ്ട് ടണ്‍ പഴകിയ മത്സ്യം പിടികൂടി

തിരുവനന്തപുരത്ത് 2 ടണ്‍ പഴകിയ മത്സ്യം പിടികൂടി. നെടുമങ്ങാട് ടൗണ്‍ മാര്‍ക്കറ്റില്‍ നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡും ഫുഡ് സേഫ്റ്റി അധികൃതരും....

ചമ്പക്കരയില്‍ പഴകിയ മീന്‍ പിടിച്ചെടുത്തു; വ്യാപക പരിശോധന

കൊച്ചി ചമ്പക്കര മീന്‍ മാര്‍ക്കറ്റില്‍ നിന്നും പഴകിയ മീന്‍ പിടിച്ചെടുത്തു. കര്‍ണാടകയില്‍ നിന്നും ലോറിയില്‍ കൊണ്ടുവന്ന മീന്‍ ആണ് പിടിച്ചെടുത്തത്.....

കൊച്ചിയില്‍ ഒരുമാസം പഴക്കമുള്ള രണ്ട് ലോഡ് മീനുകള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി മരടില്‍ ആന്ധ്രാപ്രദേശില്‍ നിന്നെത്തിച്ച രണ്ട് ലോഡ് മീനുകള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. പിടികൂടിയ മീനുകള്‍ക്ക് കുറഞ്ഞത് ഒരു മാസമെങ്കിലും....

ഊണിനൊപ്പം നൽകിയ മീനിന് വലിപ്പം കുറഞ്ഞു; ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ച കൊല്ലം സ്വദേശികൾ പിടിയിൽ

ഊണിനൊപ്പം നൽകിയ മീനിന് വലിപ്പം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഹോട്ടൽ ജീവനക്കാരനെ മർദിച്ച കൊല്ലം സ്വദേശികൾ പിടിയിൽ. മീനിന്റെ വലിപ്പവും കറിയിലെ....

Page 1 of 41 2 3 4