‘ഒത്തുപിടിച്ചേ ഏയ് ലസാ…’, ശരറാന്തല്‍ ഉയര്‍ത്തിപ്പിടിച്ച് ഉദ്ഘാടനം; വ്യത്യസ്ത അനുഭവം പങ്കുവെച്ച് തോമസ് ഐസക്
‘ഒത്തുപിടിച്ചേ ഏയ് ലസാ…’ എന്ന് പരിപാടിയുടെ പേര്. സമ്മേളനം തുടങ്ങുംമുമ്പ് മരത്തടി ഒത്തുപിടിക്കാനും പോയി. തുടര്‍ന്ന് ”പെണ്ണാളേ.. പെണ്ണാളേ.. കരിമീന്‍....