Flight

പക്ഷിയെ ഇടിച്ച് എൻജിനിൽ തീപടർന്നു, അമേരിക്കൻ എയർലൈൻസ് വിമാനം തിരിച്ചിറക്കി

പക്ഷിയെ ഇടിച്ചതിനെ തുടർന്ന് എൻജിനിൽ തീപടർന്നതിനാൽ അമേരിക്കൻ എയർലൈൻസ് വിമാനം തിരിച്ചിറക്കി. ഞായറാഴ്ച രാവിലെയാണ് സംഭവം. വലതു വശത്തെ എൻജിനിൽ....

പ്രവാസികൾക്ക് ഇരുട്ടടി, വെക്കേഷന് കീശ പൊള്ളും

കൊവിഡാനന്തരമുള്ള ടിക്കറ്റ് നിരക്ക് കൊള്ള തുടർന്ന് വിമാനക്കമ്പനികൾ. വിഷു, ഈസ്റ്റർ, റംസാൻ, സ്കൂൾ വേനലവധി ലക്ഷ്യമിട്ടാണ് വിമാനക്കമ്പനികൾ യാത്രക്കാരുടെ പോക്കറ്റ്....

ഞാൻ ഒരുപാട് കാലത്തിനു ശേഷമാണ് എന്റെ മാക്കത്തിനെ കാണുന്നത്; ഷീലയ്ക്ക് മുൻപിൽ നസീറായി ജയറാം

നടി ഷീലക്ക് മുൻപിൽ പ്രേം നസീർ ആയി അഭിനയിച്ച് നടൻ ജയറാം. ജയറാമും ഷീലയും ഒന്നിച്ച ഒരു ഫ്ലൈറ്റ് യാത്രക്കിടെ....

ന്യൂയോർക്ക്- ദില്ലി വിമാനത്തിൽ സഹയാത്രികനുനേരെ മൂത്രമൊഴിച്ച ആൾ അറസ്റ്റിൽ

വീണ്ടും വിമാനത്തിൽ അടുത്തിരുന്ന ആളിനു മേൽ മൂത്രമൊഴിച്ച് സഹയാത്രികൻ. വെള്ളിയാഴ്ച രാത്രി പുറപ്പെട്ട ന്യൂയോർക്ക്- ദില്ലി അമേരിക്കൻ എയർലൈൻസ് വിമാനത്തിലാണ്....

പൈലറ്റിനെ മാറ്റി, വിമാനം ഉടൻ ദമാമിലേക്ക് തിരിക്കും

ദമാമിലേക്കുള്ള യാത്രക്കിടയിൽ അടിയന്തിരമായി  തിരുവനന്തപുരത്ത് ഇറക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ തകരാറുകൾ പരിഹരിച്ചു. ഉടൻ  ഇതേ വിമാനം തന്നെ....

തിരുവനന്തപുരം വിമാനത്താവളത്തില്‍ പരിശീലന വിമാനം ഇടിച്ചിറക്കി

തിരുവനന്തപുരം വിമാനത്താവളത്തില്‍ പരിശീലന വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക്ഓഫിനിടെ വിമാനത്തിന്റെ....

വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് പുകവലിച്ചു; മലയാളി അറസ്റ്റില്‍

വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് പുകവലിച്ച സംഭവത്തില്‍ തൃശൂര്‍ സ്വദേശി അറസ്റ്റില്‍.തൃശൂര്‍ മാള സ്വദേശി സുകുമാരനാണ് അറസ്റ്റിലായത്. ദുബായി -കൊച്ചി വിമാനത്തിലാണ് സംഭവം.....

പക്ഷി ഇടിച്ചു; എയര്‍ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി

പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ എയര്‍ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി. അടിയന്തരമായി നിലത്തിറക്കിയെങ്കിലും യാത്രക്കാര്‍ സുരക്ഷിതരെന്ന് എയര്‍ ഏഷ്യ....

കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട; മൂന്നു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മൂന്നു കോടി രൂപയുടെ  സ്വര്‍ണം കസ്റ്റംസ് പിടികൂടി.  മൂന്നു കേസുകളിലായി അഞ്ചു കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.....

83-ാം വയസിൽ ആദ്യ ഫ്ലൈറ്റ് യാത്ര; മുത്തശ്ശിച്ചിരി വൈറൽ

പ്രായം വെറും നമ്പരാണെന്ന് തെളിയിക്കുന്ന ഒട്ടേറെപ്പേരുണ്ട് നമുക്ക് ചുറ്റും. പ്രായം കൂടിയെന്ന് കരുതി വീട്ടിൽ ചടഞ്ഞുകൂടിയിരിക്കാനൊന്നും നമ്മളെക്കിട്ടില്ലെന്ന് ലോകത്തോട് ഉറക്കെപ്പറയുക....

റഷ്യയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി; വഴി തിരിച്ചുവിട്ടു

റഷ്യയിലെ മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് തിരിച്ച റഷ്യന്‍ വിമാനത്തിന് ബോംബ് ഭീഷണി. ബോംബ് ഭീഷണിയെത്തുടര്‍ന്ന് മോസ്‌കോയിലെ പേം അന്താരാഷ്ട്ര വിമാനത്താവളത്തില്‍....

യാത്രികര്‍ എത്തുന്നതിനു മുമ്പ് വിമാനം പുറപ്പെട്ട സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് DGCA

അമൃത്സര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ എത്തുന്നതിനു മുന്നേ വിമാനം പുറപ്പെട്ട സംഭവത്തില്‍ DGCA അന്വേഷണത്തിന് ഉത്തരവിട്ടു. 35 യാത്രക്കാര്‍ എത്തുന്നതിനു മുന്നേയാണ്....

പൊഖാറ ദുരന്തം: വിമാനത്തിന് ആകാശത്ത് വെച്ചു തന്നെ തീപിടിച്ചതായി റിപ്പോർട്ട്

നേപ്പാൾ പൊഖാറയിൽ അപകടത്തിൽപ്പെട്ട വിമാനത്തിന് ആകാശത്തുവെച്ച് തീപിടിച്ചതായി റിപ്പോർട്ട്. വിമാനം  തകർന്നു വീണത് ലാൻഡിങ്ങിന് അനുമതി ലഭിച്ചശേഷമെന്നും സൂചനയുണ്ട്. രാവിലെ....

വിമാനത്താവളത്തില്‍ വന്യജീവി കടത്തിന് ശ്രമം; യുവാവ് പിടിയില്‍

വന്യജീവി കടത്തിന് ശ്രമിച്ച യുവാവ് പിടിയില്‍. ഇസ്രായേല്‍ വിമാനത്താവളത്തിലാണ് സംഭവം. മൂന്ന് പല്ലികളെയും രണ്ട് പാമ്പുകളെയുമാണ് ഇസ്രായേല്‍ പൗരനായ പ്രതിയില്‍....

 ദില്ലി വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ഗേറ്റിൽ മൂത്രമൊഴിച്ചു; യാത്രക്കാരൻ അറസ്റ്റിൽ

ദില്ലി വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ഗേറ്റിൽ മൂത്രമൊഴിച്ച യാത്രക്കാരൻ അറസ്റ്റിൽ. ദില്ലി  – ദമാം വിമാനത്തിലെ യാത്രക്കാരൻ ജൗഹർ അലി ഖാനാണ്....

ചാര്‍ട്ടേഡ് വിമാനത്തിലെ ബോംബ് ഭീഷണി വ്യാജം

മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് വന്ന ചാര്‍ട്ടേഡ് വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം വ്യാജം. പോലീസും ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍....

മോസ്‌കോയില്‍ നിന്നെത്തിയ വിമാനത്തിന് ബോംബ് ഭീഷണി

236 യാത്രക്കാരുമായി മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനത്തിന് ബോംബ് ഭീഷണി. ഗോവ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്ക് ബോംബ്....

വിറങ്ങലിച്ച് ഉത്തരേന്ത്യ; വിമാനങ്ങള്‍ വൈകി

അതിശൈത്യത്തില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ. ഇതേത്തുടര്‍ന്ന്, വിമാനങ്ങള്‍ പലതും വൈകി. ദില്ലിയില്‍ നിന്ന് പുറപ്പെടേണ്ട 118 വിമാനങ്ങളും ദില്ലിയിലേയ്ക്ക് എത്തേണ്ട 32....

യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; വീഴ്ച്ച പറ്റിയെന്ന് ടാറ്റ സൺസ് ചെയർമാൻ

എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതികരണവുമായി ടാറ്റ സൺസ് ചെയർമാൻ.  വീഴ്ച സംഭവിച്ചതായി ടാറ്റ ചെയർമാൻ....

തണുത്ത് വിറങ്ങലിച്ച് ഉത്തരേന്ത്യ; ദില്ലിയിലെ താപനില 2ഡിഗ്രി സെല്‍ഷ്യസ്

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈത്യം രൂക്ഷമാകുന്നു. ട്രെയിന്‍-വിമാന സര്‍വീസുകളെ ബാധിച്ചു. ദില്ലിയിലെ കുറഞ്ഞ താപനില 2ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. അതിശൈത്യം കാരണം....

വിമാനത്തിൽ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം; പ്രതിയെ ജോലിയിൽനിന്ന് പുറത്താക്കി

എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച പ്രതിയെ യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെൽസ് ഫാർഗോ കമ്പനിയിൽ നിന്ന്....

ആകാശത്ത് വന്‍ കയ്യാങ്കളി;വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍

ബാങ്കോക്കില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ വന്‍ സംഘര്‍ഷം. ഇന്ത്യക്കാരായ യാത്രക്കാര്‍  തമ്മിലാണ് വാക്കേറ്റവും അടിയും നടന്നത്.....

വിറങ്ങലിച്ച് അമേരിക്ക; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

ജനജീവിതം ദുസഹമാക്കി യുഎസ്, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും രൂക്ഷമായി തുടരുന്നു. 100 വർഷത്തിനിടയിൽ അമേരിക്കയിലുണ്ടായ ഏറ്റവും രൂക്ഷമായ....

വിമാന യാത്രയ്ക്ക് ഇനി മാസ്‌ക് വേണ്ട; ഉത്തരവിറങ്ങി

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ വിമാനയാത്രികര്‍ക്ക് മാസ്‌ക് നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തറവിറക്കി. ഇതോടെ ആഭ്യന്തര, അന്താരാഷ്ട്ര യാത്രികര്‍ക്ക് ഇനി മാസ്‌ക്....

Page 2 of 8 1 2 3 4 5 8