എയർ ഇന്ത്യ എക്സ്പ്രസ്സ് മസ്കറ്റ് – കൊച്ചി വിമാനത്തിന്റെ ചിറകിൽ തീപിടിച്ചു. മസ്കത്ത് വിമാനത്താവളത്തിൽ ഇന്ന് ഉച്ചയോടെയാണ് അപകടം. യാത്രക്കാർ....
Flight
In view of the rise in the number of COVID-19 cases, airlines have been advised....
വിമാനങ്ങളിൽ മാസ്ക്(mask) കർശനമാക്കി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് വിമാന കമ്പനികൾക്ക് കേന്ദ്രം നിർദേശം നൽകി. വിമാനങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്നും....
ദുബായ് (dubai) അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ 44 വിമാന സർവീസുകൾ റദ്ദാക്കി.പ്രതികൂല കാലാവസ്ഥ കാരണമാണ് റദ്ദാക്കിയത്.12 സർവീസുകൾ ദുബായ് വേൾഡ് സെൻട്രൽ....
വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രൈസ് കാപ്പ്(price cap) കേന്ദ്രം നീക്കി. കൊവിഡ്(covid) സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണമാണ് നീക്കിയത്. നിശ്ചിത....
മോശം കാലാവസ്ഥയയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ( nedumbassery airport) ഇറങ്ങേണ്ട വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ( nedumbassery airport) ഇറക്കി.....
അന്താരാഷ്ട്ര എണ്ണവിലയിലെ ഇടിവിനെ തുടർന്ന് ജെറ്റ് ഇന്ധന വില 12 ശതമാനം കുറച്ചതായി റിപ്പോര്‍ട്ട്. ദില്ലിയിൽ ഒരു കിലോ ലിറ്റർ....
(Rajasthan)രാജസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ (IAF) മിഗ്-21 യുദ്ധവിമാനം തകര്‍ന്നു വീണു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ രാജസ്ഥാനിലെ ബാര്‍മറിലാണ് അപകടമുണ്ടായത്.....
(Rajasthan)രാജസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ (IAF) മിഗ്-21 യുദ്ധവിമാനം തകര്‍ന്നു വീണു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ രാജസ്ഥാനിലെ ബാര്‍മറിലാണ് അപകടമുണ്ടായത്.....
എയർ ഹോസ്റ്റസിനുനേരെ വിമാനത്തിനുള്ളിൽ വച്ച് ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഉത്തർപ്രദേശിലെ(uttarpradesh) കാൻപുർ സ്വദേശിയായ മുഹമ്മദ് ഡാനിഷിനെയാണ്....
മുഖ്യമന്ത്രി പിണറായി വിജയ(pinarayi vijayan)നെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ചവരെ തടഞ്ഞ സംഭവത്തിൽ കേസെടുക്കാൻ നിർദ്ദേശം നൽകിയ കോടതി നടപടി തിരിച്ചടിയല്ലെന്ന്....
മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ചവരെ തടഞ്ഞ സംഭവത്തിൽ എൽഡിഎഫ്(ldf) കൺവീനർ ഇ പി ജയരാജനെ(ep jayarajan)തിരെ കേസെടുക്കാൻ....
മുഖ്യമന്ത്രിയ്ക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന് നിർദ്ദേശം നൽകിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനും മുൻ എംഎൽഎയുമായ ശബരീനാഥനെന്ന് വ്യക്തമാക്കുന്ന വാട്‌സ്ആപ്പ് ചാറ്റിന്റെ....
മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ ആക്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഗൂഢാലോചന പുറത്ത്.പുറത്തായത് യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പിലെ വിവരങ്ങള്‍.പദ്ധതി തയ്യാറാക്കിയത്....
യു.എ.ഇയിലെ വിദ്യാലയങ്ങളിലെ മധ്യവേനൽ അവധി ആരംഭിച്ചതോടെ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ.ജൂലൈ ഒൻപതിന് പെരുന്നാൾ കൂടി....
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം. റിമാന്‍ഡില്‍ കഴിയുന്ന ഫര്‍സീന്‍ മജീദ്,നവീന്‍ കുമാര്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം....
ടേക്ക് ഓഫ് ചെയ്ത ഉടൻ തീപിടിച്ചതിനെത്തുടർന്ന് പാട്‌ന-ഡൽഹി സ്‌പൈസ് ജെറ്റ് വിമാനം(flight) നിലത്തിറക്കി. പക്ഷി ഇടിച്ചതിനെ തുടർന്നാണ് വിമാനത്തിൽ തീ....
മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിലുണ്ടായ പ്രതിഷേധത്തിൽ കേന്ദ്രം ഇടപെടുന്നു. വിഷയം പരിശോധിക്കുകയാണെന്നും നടപടിയുണ്ടാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ....
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യുഎഇയിലേക്കും സൗദി അറേബ്യയിലേക്കും കൂടുതൽ സർവീസുകൾ തുടങ്ങുന്നു. അബുദാബി, ദമ്മാം എന്നിവിടങ്ങളിലേക്കാണ് ഇൻഡിഗോ എയർലൈൻസ്....
മുഖ്യമന്ത്രിക്കെതിരായ അക്രമത്തിനു പിന്നിൽ കെപിസിസി ഗൂഢാലോചനയാണെന്ന് സിപിഐ എം പോളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ. സംസ്ഥാന മുഖ്യമന്ത്രിയെ വിമാനത്തിൽ കയറി....
വിമാനത്തിനുളളില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസ് പ്രത്യേക അന്വേഷണ സംഘത്തിന്. ക്രൈംബ്രാഞ്ച് എസ് പി പ്രതീഷ് തോട്ടത്തിലിന്‍റെ നേതൃത്വത്തില്‍ അഞ്ചംഗ....
സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം വിമാനത്തിലുണ്ടായത് ആസൂത്രിത ആക്രമണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.വിമാനത്തില്‍ കയറിയവരില്‍ ഒരാള്‍ രണ്ട്....
വിമാനത്തിനുള്ളിൽ യൂത്ത്‌കോൺഗ്രസുകാർ നടത്തിയ അതിക്രമം ഏവിയേഷൻ ചട്ടങ്ങൾ പ്രകാരം ഭീകരപ്രവർത്തനത്തിന് സമാനമായ കുറ്റകൃത്യം. ജാമ്യമില്ലാ കുറ്റകൃത്യമാണിത്. ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ....
മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാനായി കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഒരാള്‍ക്ക് 12000 രൂപ നിരക്കിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്തില്‍....