Flight

Flight: വിമാനത്തിൽ 15-കാരനെ പീഡിപ്പിച്ചതായി പരാതി; എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനെതിരെ പോക്സോ കേസ്

വിമാനത്തിൽ(flight) വച്ച് 15 വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനെതിരെ പോക്സോ കേസ്(pocso case). എയർ....

Hajj : രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം, ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘത്തെ വഹിച്ചുള്ള വിമാനം പുറപ്പെട്ടു

ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘത്തെ വഹിച്ചുള്ള വിമാനം പുറപ്പെട്ടു. രാവിലെ 8.30 ന് നെടുമ്പാശ്ശേരിയിൽ നിന്നാണ് ആദ്യ....

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം, ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് നെടുമ്പാശ്ശേരിയിൽ നിന്നും യാത്ര തിരിക്കും

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം, ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് നെടുമ്പാശ്ശേരിയിൽ നിന്നും യാത്ര തിരിക്കും. 377....

യാത്രക്കാരെ ഒഴിവാക്കി വിമാനം സര്‍വീസ് നടത്തിയതായി പരാതി;ദില്ലി വിമാനത്താവളത്തില്‍ പ്രതിഷേധം|Delhi Airport

യാത്രക്കാരെ ഒഴിവാക്കി വിമാനം സര്‍വീസ് നടത്തിയതായി പരാതി. ദില്ലിയില്‍ നിന്ന് കോഴിക്കോടുള്ള വിമാനമാണ് യാത്രക്കാരെ ഒഴിവാക്കി സര്‍വീസ് നടത്തിയത്. ഇതേത്തുടര്‍ന്ന്....

Nepal: നേപ്പാളിൽ 22 യാത്രക്കാരുമായി പോയ വിമാനം കാണാതായി; നാലു പേർ ഇന്ത്യക്കാർ

നേപ്പാളിൽ (nepal) 22 യാത്രക്കാരുമായി പോയ വിമാനം കാണാതായതായി റിപ്പോർട്ട്. യാത്രക്കാരിൽ നാലു പേർ ഇന്ത്യക്കാരാണെന്നാണ് വിവരം. മൂന്നു പേർ....

Flight: വിമാനത്തിനുള്ളിൽ എലി; വിമാനം വൈകിയത് രണ്ട് മണിക്കൂർ

വിമാനത്തിനുള്ളിൽ എലി കുടുങ്ങിയതിനാൽ ടേക്കോഫ് വൈകിയത് രണ്ട് മണിക്കൂർ നേരം. ടാറ്റാ ഗ്രൂപ്പ് നടത്തിപ്പുക്കാരായ എയര്‍ ഇന്ത്യ(air india) വിമാനമാണ്....

ടേക്ക് ഓഫിന് മുമ്പ് സ്‌പൈസ് ജെറ്റ് തൂണില്‍ ഇടിച്ചു

ടേക്ക് ഓഫിന് തൊട്ടുമുമ്പ് സ്‌പൈസ് ജെറ്റ് വിമാനം തൂണിലിടിച്ചു. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ബോയിംഗ്....

ദില്ലി-ദോഹ വിമാനം അടിയന്തരമായി കറാച്ചിയിലിറക്കി

ഖത്തർ എയർവേസിന്‍റെ ദില്ലി-ദോഹ വിമാനം പാകിസ്ഥാനിലെ കറാച്ചിയിൽ അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാറാണ് കാരണമെന്ന് വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട്....

പുതുച്ചേരിയിൽ നിന്ന് ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും വിമാനങ്ങൾ 27 മുതൽ

പുതുച്ചേരിയിൽ നിന്ന് ബെംഗളൂരുവിലേക്കും ഹൈദരാബാദിലേക്കുമുള്ള വാണിജ്യ വിമാന പ്രവർത്തനങ്ങൾ മാർച്ച് 27ന് പുനരാരംഭിക്കും.കൊവിഡാനന്തരം രണ്ട് വർഷമായി നിർത്തിവെച്ചിരുന്ന വിമാന സർവീസുകളാണ്....

ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ പൂര്‍ണമായും നീക്കി

ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ പൂര്‍ണമായും നീക്കി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിന് ശേഷമാണ് അന്താരാഷ്ട്ര വിമാനങ്ങള്‍....

3,000 ഇന്ത്യക്കാരെ ഇന്ന് തിരികെയെത്തിക്കും

യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന 3,000 ഇന്ത്യക്കാരെ ഇന്ന് തിരികെയെത്തിക്കും. റൊമേനിയ,ഹംഗറി,പോളണ്ട്, സ്ലോവാക്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 6 വിമാനങ്ങളാണ് ഇന്ന് രാജ്യത്തെത്തുക.....

യുക്രൈനിൽ നിന്ന് ദില്ലിയില്‍ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് 3 ചാര്‍ട്ടേഡ് വിമാനങ്ങള്‍

യുക്രൈനിൽ നിന്ന്  ദില്ലിയില്‍ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി....

യുക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു

ഇന്ത്യൻ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രൈനിലെ ഇൻഡ്യൻ വിദ്യാർത്ഥികളെ വഹിച്ച് രാജ്യത്തെത്തിയ രണ്ടാമത്തെ വിമാനം (27/02/22) രാവിലെ 3.30ന്....

രണ്ടാമത്തെ വിമാനം ദില്ലിയിലെത്തി; 251 പേരടങ്ങുന്ന സംഘം;31 മലയാളികൾ

യുക്രൈന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലര്‍ച്ചെ 2.45 ഓടെ ദില്ലിയിലെത്തി. റൊമാനിയയിലെ ബുക്കാറസ്റ്റിൽ നിന്നാണ് 251 യാത്രികരുമായി....

ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം തിരിച്ചു; 30ല്‍ അധികം മലയാളികൾ

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരുമായി ആദ്യ വിമാനം മുംബൈക്ക് തിരിച്ചു. അര്‍ദ്ധരാത്രിയോടെ വിമാനം മുംബൈയിൽ എത്തും. റൊമേനിയയിൽ നിന്ന് തിരിച്ച വിമാനത്തില്‍....

കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ റുമാനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി ഒഴിപ്പിക്കാന്‍ ശ്രമം

റുമാനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം. ഇരുരാജ്യങ്ങളിലേയും അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കുള്ള ശ്രമം ആരംഭിച്ചതായി....

ഇന്ത്യ അയച്ച മൂന്നാമത്തെ വിമാനം ഉക്രൈനില്‍ നിന്നും ആളുകളെ കയറ്റാതെ  തിരികെ പോന്നു

യുദ്ധ സാഹചര്യം ശ്രദ്ദയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ സമിതി യോഗത്തില്‍  ഇന്ത്യ. വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികൾ....

പാമ്പും പറന്നു ; വിമാനം അടിയന്തരമായി ഇറക്കി

ക്യാബിനില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കി. ക്വാലാലംപൂരില്‍നിന്ന് താവൗവിലേക്കുള്ള എയര്‍ ഏഷ്യ വിമാനത്തിലാണ് സംഭവം. യാത്രക്കാരും വിമാന....

രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് അടുത്ത മാസം 28 വരെ നീട്ടി

കൊവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് അടുത്ത മാസം 28 വരെ നീട്ടി. പല രാജ്യങ്ങളിലും കൊവിഡ്....

എട്ട് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹോങ്കോംഗ്

രാജ്യത്ത് കൊവിഡ്19 ന്റെ വകഭേദമായ ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹോങ്കോങ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള....

ഇറ്റലിയിൽ നിന്നെത്തിയ വിമാനത്തിലെ 125 യാത്രക്കാർക്ക് കൊവിഡ്

ഇറ്റലിയിൽ നിന്ന് അമൃത്സറിലെത്തിയ വിമാനത്തിലെ 125 യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എയർ ഇന്ത്യ വിമാനത്തിലെത്തിയവർക്ക് എയർപോർട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗം....

സൗദിക്കും ഇന്ത്യക്കുമിടയിൽ എയർ ബബിൾ കരാർ അനുസരിച്ചുള്ള വിമാന സർവീസ് ജനുവരി 1 മുതൽ

സൗദിക്കും ഇന്ത്യക്കുമിടയിൽ എയർ ബബിൾ കരാർ അനുസരിച്ചുള്ള വിമാന സർവീസിന് ജനുവരി ഒന്നു മുതൽ തുടക്കമാകും.പുതിയ തീരുമാനം അനുസരിച്ച് ഇരുരാജ്യങ്ങൾക്കുമിടയിൽ....

Page 4 of 8 1 2 3 4 5 6 7 8