ദീപാവലിക്ക് ബാക്കി വന്ന കമ്പിത്തിരിയും പൂത്തിരിയും ഗൾഫിലെ കുട്ടികൾക്ക് കൊടുക്കാൻ ബാഗേജിൽ കരുതിയ വിമാന യാത്രക്കാരൻ അറസ്റ്റിലായി. തൃശൂർ ചാവക്കാട്....
Flight
പ്രതികൂല കാലാവസ്ഥയും ജീവനക്കാരുടെ കുറവും മൂലം അമേരിക്കന്‍ എയര്‍ലൈന്‍സ് 800 വിമാന സര്‍വീസുകള്‍ റദ്ദാക്കി. വെള്ളി, ശനി ദിവസങ്ങളിലെ സര്‍വീസുകളാണ്....
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്‌ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടി ഇന്ത്യ. നവംബര്‍ 30 വരെ വിലക്ക് നീട്ടിയതായി ഡിസിജിഎ....
കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പുലർച്ചെ ഇറങ്ങേണ്ട നാലു വിമാനങ്ങളാണ് തിരിച്ചുവിട്ടത്. 3:30 ന് ഷാർജ യിൽ നിന്നും....
കടിഞ്ഞാണില്ലാതെ പെട്രോൾ ഡീസൽ വില കുതിച്ചുയർന്നതോടെ വിമാന ഇന്ധനത്തെക്കാൾ ഉയർന്ന വില ഡീസലിന് നൽകേണ്ട രാജ്യമായി ഇന്ത്യ മാറി. വിമാന ഇന്ധനത്തേക്കാൾ....
പ്രതികൂല കാലാവസ്ഥ മൂലം മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങൾ ഇന്നലെ രാത്രി നെടുമ്പാശേരിയിലിറക്കി. എയർ അറേബ്യയുടെ ഷാർജ- കരിപ്പൂർ....
കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ രാജ്യത്ത് വിമാന കന്പനികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍. ഒക്ടോബര്‍ 18 മുതല്‍ വിമാനക്കന്പനികള്‍ക്ക്....
ബ്രിട്ടീഷ് പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനുള്ള നിബന്ധനകൾ കർശനമാക്കിയ ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര....
മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍ തിരക്ക്. തിരക്ക് ക്രമാതീതമായി വര്‍ധിച്ചതിനാല്‍ പല വിമാനങ്ങളും ഏറെ മണിക്കൂറുകളോളം വൈകിയാണ് വിമാനങ്ങള്‍ പുറപ്പെട്ടത്.....
ലണ്ടന്‍ – കൊച്ചി വിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം. പത്തനംതിട്ട സ്വദേശിനിയായ യുവതിയാണ് ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേ എയര്‍....
കനത്ത മൂടൽമഞ്ഞ് കാരണം കരിപ്പൂർ വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകി . രാത്രി ഒരു മണിക്ക് ശേഷം പുറപ്പെടേണ്ട അഞ്ച് വിമാനങ്ങളുടെ....
ഇന്ത്യക്കാര്‍ക്കേര്‍പ്പെടുത്തിയ യാത്ര നിയന്ത്രണം നീക്കി കാനഡ. നാളെ മുതല്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് കാനഡയില്‍ അനുമതി നല്‍കി.....
ഡല്‍ഹിയില്‍ നിന്നും റാസല്‍ഖൈമയിലേക്കുള്ള വിമാന സര്‍വീസ് ഇന്നു മുതല്‍ പുനരാരംഭിക്കുമെന്ന് സ്‌പേസ് ജെറ്റ് അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലെത്തുന്ന ഈ വിമാനം....
കനത്ത മഞ്ഞു കാരണം കണ്ണൂരും മംഗലുരുവിലും ഇറക്കാനാവാതെ രണ്ട് വിമാനങ്ങള്‍ നെടുമ്പാശേരിയിലിറക്കി. യാത്രക്കാര്‍ വിമാനത്തില്‍ തന്നെ തുടരുകയാണ്. വിമാനം നെടുമ്പാശ്ശേരിയില്‍....
സൗദി അറേബ്യയിലേക്ക് അടുത്ത മാസം മുതൽ സർവ്വീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഒക്ടോബർ 31 മുതലാണ് ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും തിരിച്ചും....
സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് തിരുവനന്തപുരം-ഷാര്‍ജ വിമാനം തിരിച്ചിറക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തില്‍ 170 യാത്രക്കാര്‍ ഉണ്ടായിരുന്നു.....
കൂടുതൽ ഗൾഫ് രാജ്യങ്ങളിലേയ്ക്കുള്ള വിമാന സർവീസുകൾ ആരംഭിച്ചതോടെ ടിക്കറ്റ് നിരക്ക് ഉയർത്തി വിമാനക്കമ്പനികൾ. കേരളത്തിൽ നിന്ന് കുവൈറ്റിലേയ്ക്ക് അൻപതിനായിരം രൂപയ്ക്ക്....
കൊവിഡ് മൂന്നാം തരംഗ സാധ്യത കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി ഇന്ത്യ. സെപ്റ്റംബര്‍ 30 വരെയാണ് വിമാന....
പൈലറ്റിന് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് മസ്‌കറ്റില്‍നിന്ന് ധാക്കയിലേക്ക് പോയ വിമാനം നാഗ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ബംഗ്ലാദേശിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ....
മസ്ക്കറ്റിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി യാത്രക്കാരെ കൊള്ളയടിക്കുന്ന എയർ ഇന്ത്യയുടെ നടപടി അവസാനിപ്പിക്കണമെന്ന് എ.എം.ആരിഫ് എം.പി.ആവശ്യപ്പെട്ടു. സെപ്തംബർ....
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. വ്യോമസേനയുടെ സി-130ജെ എന്ന വിമാനത്തിൽ 85 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രാജ്യത്തിന്‍റെ....
കാബൂളില്‍ വിമാനത്തിന്റെ ചക്രത്തില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ സഫിയുല്ല ഹോതക് എന്ന ഡോക്ടറുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. വിമാനം....
കാബൂളില്‍ അമേരിക്കന്‍ സൈനിക വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഫുട്‌ബോള്‍ താരവും. അഫ്ഗാനിസ്താന്‍ ഫുട്‌ബോള്‍ ദേശീയ ടീമംഗമായ പത്തൊൻപതുകാരൻ സാക്കി അന്‍വാരിയാണ്....
നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇൻഡിഗോ വിമാനം റദ്ദ് ചെയ്തതിനെ തുടർന്നാണ് വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. രാത്രി 7.10 നാണ്....