ടേക്ക്ഓഫിനൊരുങ്ങിയ ബ്രിട്ടീഷ് വിമാനത്തിന് തീപിടിച്ചു; ടേക്ക് ഓഫ് റദ്ദാക്കി; 172 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ലാസ് വേഗാസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. യാത്രക്കാര്‍ അടക്കം 172 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.....