flood relief

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്ഥലം സംഭാവന ചെയ്ത് റിട്ടയേര്‍ഡ് അധ്യാപകന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്ഥലം സംഭാവന ചെയ്ത് റിട്ടയേര്‍ഡ് അധ്യാപകന്‍. പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ 15....

കേരളത്തിന്‌ കൈത്താങ്ങായി നന്മയിൽ നിറയുന്ന ദുരിതാശ്വാസ നിധി; സാലറി ചലഞ്ചിലൂടെ സമാഹരിച്ചത്‌ 1205.18 കോടി രൂപ

ആവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങൾക്കുമുന്നിൽ പകച്ചുനിൽക്കാതെ മുന്നേറാൻ കേരളത്തിന്‌ കൈത്താങ്ങാവുന്നത്‌ നന്മയിൽ നിറയുന്ന ദുരിതാശ്വാസ നിധി. പ്രളയാനന്തര കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന് നട്ടെല്ലാകുന്നത്‌....

‘ഞങ്ങളുണ്ട്’; ദുരന്തബാധിത മേഖലകള്‍ക്ക് തളരാത്ത കൈത്താങ്ങുമായി തിരുവനന്തപുരം

ദുരന്തബാധിത മേഖലകൾക്ക് തളരാത്ത കൈത്താങ്ങുമായി തിരുവനന്തപുരം. വയനാട്, മലപ്പുറം ജില്ലകൾക്കായുള്ള സഹായ ഹബ്ബായിട്ടാണ് അനന്തപുരി പ്രവർത്തിക്കുന്നത്. സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസിയേഷന്‍റെ....

മഴ ശക്തമാകുമെന്ന മുന്നറിയിപ്പ്‌ അതീവ ജാഗ്രതയോടെ ഇടുക്കി

അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് ഇടുക്കി ജില്ല. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.....

ശേഖരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

പ്രളയബാധിത ജില്ലകളില്‍ സഹായം എത്തിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ടി. എം. വര്‍ഗീസ് ഹാളിലെ പ്രധാന ശേഖരണ കേന്ദ്രത്തിലേക്ക്....

സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോട്ടയം, തൃശൂര്‍, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം....

മരണം തൊടും മുന്നെ മക്കളെയുമെടുത്ത് ഇറങ്ങിയോടി; പ്രാണന്‍ ബാക്കിയായപ്പോഴും ഉറ്റവരുടെ ഓര്‍മ്മയില്‍ നീറി കവളപ്പാറ സ്വദേശി മനോജ്‌

കവളപ്പാറയിൽ കുത്തിയൊലിച്ചെത്തിയ മലവെള്ളപാച്ചിലിൽ നിന്ന് ഭാഗ്യം ഒന്ന് കൊണ്ട് മാത്രം രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കവളപ്പാറ സ്വദേശി മനോജ്‌. ഭാര്യയെയും കുട്ടികളെയും....

പുത്തുമലയിലേത്‌ ഉരുള്‍പൊട്ടലല്ല; അതിശക്തമായ മണ്ണിടിച്ചില്‍; കാരണം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന മരം മുറിക്കല്‍

പുത്തുമലയില്‍ കഴിഞ്ഞ ദിവസമുണ്ടായത് ഉരുള്‍പൊട്ടലല്ല മറിച്ച് അതിശക്തമായ മണ്ണിടിച്ചിലാണെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. പുത്തുമലയില്‍ മുമ്പ് നടന്ന മരം....

നൃത്തം ചെയ്ത് ദുരിത ബാധിതരെ സഹായിക്കാനൊരുങ്ങി ഏഴാം ക്ലാസുകാരി; പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം

നൃത്തം ചെയ്ത് ദുരിത ബാധിതരെ സഹായിക്കാനൊരുങ്ങി കൊച്ചിയിലെ ഏഴാം ക്ലാസുകാരി. തനിക്ക് ചുറ്റുമുള്ളവർ ദുരിത കയത്തിൽ മുങ്ങിയപ്പോൾ അവർക്ക് വേണ്ടി....

സംസ്ഥാനത്ത്‌ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടര്‍മാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോട്ടയം,....

മഴ: ജാഗ്രത തുടരാനും ശുചീകരണത്തിന് പ്രാധാന്യം നൽകാനും മുഖ്യമന്ത്രിയുടെ നിർദേശം

ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് വോളണ്ടിയർമാരുടെ രജിസ്‌ട്രേഷൻ പ്രതീക്ഷയുണർത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗം വിലയിരുത്തി. ഇതുവരെ കേരള റസ്‌ക്യൂ....

നമ്മുടെ നാട് ഏതു പ്രതിസന്ധിയെയും അതിജീവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ദുരിതമനുഭവിക്കുന്ന സഹജീവികളെ സഹായിക്കാൻ എല്ലാ പരിഗണനകളും മറന്നുള്ള ജനങ്ങളുടെ താല്പര്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാനാകുന്നത്. തിങ്കളാഴ്ച ദുരിതാശ്വാസക്യാമ്പുകളുടെ നടത്തിപ്പ് സംബന്ധിച്ച....

ചെയ്തത് വലിയ കാര്യം, എല്ലാ നന്മകളും ഉണ്ടാകട്ടെ; നൗഷാദിനോട് മമ്മൂക്ക

പെരുന്നാള്‍ ദിനത്തില്‍ നൗഷാദിന്‌ പ്രാര്‍ത്ഥനകളും നന്മകളും നേര്‍ന്നുകൊണ്ട് നടന്‍ മമ്മൂട്ടി രംഗത്തെത്തി. നല്ലൊരു ദിവസമായിട്ട് വലിയ കാര്യമാണ് ചെയ്തതെന്നും എല്ലാ....

കനത്ത മഴയിൽ ഒറ്റപ്പെട്ട നിലയില്‍ പാലക്കാട് ശിരുവാണിക്കടുത്തുള്ള ശിങ്കൻ പാറ ഊര്

കനത്ത മഴയിൽ ഏക യാത്രാമാർഗ്ഗമായ റോഡ് തകർന്നതോടെ പാലക്കാട് ശിരുവാണിക്കടുത്തുള്ള ശിങ്കൻ പാറ ഊര് ഒറ്റപ്പെട്ട നിലയിലാണ്.  10 കിലോമീറ്ററിലേറെ....

ദുരിതബാധിതര്‍ക്കായി തുറന്ന കളക്ഷൻ സെന്ററുകൾക്കെതിരെയും വ്യാജ പ്രചാരണം

ദുരിതബാധിതർക്കുള്ള അവശ്യ സാധനങ്ങൾ ശേഖരിക്കാനായി തുറന്ന കളക്ഷൻ സെന്ററുകൾക്കെതിരെയും വ്യാജ പ്രചാരണം. കോട്ടയത്ത് കളക്ഷൻ സെന്റർ അടച്ചുവെന്ന പ്രചാരണമാണ് ഏറ്റവും....

സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മ‍ഴയുടെ കരുത്ത് കുറയുമ്പോ‍ഴും പ്രളയഭീതിയും സാധ്യതയും ഒ‍ഴിയാത്ത സാഹചര്യം കണക്കിലെടുത്ത് ചൊവ്വാഴ്ച സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍മാര്‍....

ദുരിതബാധിതര്‍ക്ക് താങ്ങും തണലുമാകാന്‍ സിപിഐഎം; ആഗസ്റ്റ്‌ 13 മുതല്‍ 18 വരെ ഫണ്ട്‌ ശേഖരണം; വിജയിപ്പിക്കാന്‍ കേരളം ഒറ്റമനസ്സോടെ സന്നദ്ധമാകണം

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആഗസ്റ്റ്‌ 13 മുതല്‍ 18 വരെയുള്ള തീയതികളില്‍ നടക്കുന്ന ഫണ്ട്‌ ശേഖരണം വിജയിപ്പിക്കണമെന്ന്‌ സി.പി.ഐ (എം)....

ദുരന്തബാധിത മേഖലകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സന്ദര്‍ശനം നടത്തും

വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത മേഖലകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സന്ദര്‍ശനം നടത്തും. വയനാടും മലപ്പുറം ജില്ലയിലെ ഭൂദാനവുമാണ് മുഖ്യമന്ത്രി....

കേന്ദ്ര മന്ത്രി അമിത് ഷാ കേരളത്തെ ബോധപൂർവം ഒഴിവാക്കിയെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ

പ്രളയ ബാധിത പ്രദേശങ്ങളിലെ വ്യോമ നിരീക്ഷണത്തിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തെ ബോധപൂർവം ഒഴിവാക്കിയെന്ന് സിപിഐഎം....

പത്തനംതിട്ടയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ജില്ലാ കളക്ടര്‍ പിബി നൂഹ്

പത്തനംതിട്ടജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു. ജില്ലയിലെ വിവിധ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളും സ്ഥലങ്ങളും....

8 മണിക്കൂര്‍ നേരത്തെ സാഹസിക പരിശ്രമം; വാണിയമ്പുഴയില്‍ കുടുങ്ങിയ 15 പേരെ കൂടി രക്ഷപ്പെടുത്തി

ഇരുനൂറിലധികം ആളുകള്‍ കുടുങ്ങിയ വാണിയമ്പുഴയില്‍ നിന്ന് 15 പേരെ കൂടി രക്ഷപ്പെടുത്തി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തില്‍ കുടുങ്ങിയ 15 ജീവനക്കാരെയാണ്....

ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ നല്കി. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ വീടുകളും സ്ഥാപനങ്ങളും ആരോഗ്യ....

സംസ്ഥാന യുവജനക്ഷേമ ബോർഡ് ഭാരത് ഭവനുമായി ചേർന്ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ കളക്ഷൻ സെന്‍റർ പ്രവർത്തനം തുടങ്ങി

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ഭാരത് ഭവനുമായി ചേർന്ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ കളക്ഷൻ സെന്‍റർ പ്രവർത്തനമാരംഭിച്ചു. ഇന്നലെ....

ഇടുക്കിയില്‍ മഴയ്ക്ക് ശമനം; ക്യാമ്പുകളില്‍ നിന്ന് കുടുംബങ്ങള്‍ വീടുകളിലേക്ക്

ഇടുക്കിയില്‍ മഴയ്ക്ക് ശമനമായതോടെ കുടുംബങ്ങള്‍ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. നീരൊഴുക്ക് കുറഞ്ഞതിനാല്‍ ഇരട്ടയാര്‍, കല്ലാര്‍ എന്നീ അണക്കെട്ടുകള്‍ അടച്ചു.....

Page 3 of 4 1 2 3 4