Flood

മഹാ ശുചീകരണയജ്ഞത്തിന്‍റെ ഭാഗമായി വീടുകള്‍ വാസയോഗ്യമായി; കുട്ടനാട്ടുകാര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി

മഹാ ശുചീകരണത്തിന്‍റെ ഭാഗമായി 60000ത്തിലധികം വീടുകളാണ് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ശുചീകരിച്ചത്....

പ്രളയക്കെടുതി; സഹായം ആവശ്യപ്പെട്ട് എംപിമാര്‍ രാജ്‌നാഥ് സിംങിനെ കാണും

പ്രളയക്കെടുതിയിലായ കേരളത്തിന് സഹായം ആവശ്യപ്പെട്ട് സംസ്ഥാനത്തെ എംപിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കാണും. രാവിലെ 10.45നാണ് കൂടിക്കാഴ്ച. രാജ്‌നാഥ്‌സിംഗുമായുള്ള....

പ്രളയക്കെടുതി; സർക്കാരിതര ഏജൻസികൾ പിരിക്കുന്ന പണം ദുരിതാശ്വാസത്തിന് തന്നെ വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

മാധ്യമ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സ്വരൂപിക്കുന്ന പണം ഇതേ ആവശ്യത്തിന് തന്നെ വിനിയോഗിക്കുന്നു എന്ന് ഉറപ്പാക്കണം ....

സര്‍ക്കാരിന്‍റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മികച്ചത്; പുതുകേരളത്തിനായി ഒരുമയോടെ പ്രവര്‍ത്തിക്കണമെന്ന് നിവിന്‍ പോളി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നിവിന്‍ പോളി സംഭാവന നല്‍കി....

നവ കേരള നിര്‍മ്മാണത്തിനായി ലോകബാങ്കിന്‍റെ സഹായം തേടാന്‍ ആലോചിച്ച് സര്‍ക്കാര്‍; ബാങ്ക് പ്രതിനിധി സംഘം ഇന്ന് തിരുവനന്തപുരത്ത്

കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് കുറഞ്ഞ നിരക്കില്‍ വായ്പ്പ വാങ്ങാനാണ് സര്‍ക്കാര്‍ ആലോചന ....

അധികാരികളിലെ രണ്ട് വിഭാഗങ്ങളെ പരാമര്‍ശിച്ചുകൊണ്ടുള്ള ദുബൈ ഭരണാധികാരിയുടെ ട്വീറ്റ് ശ്രദ്ധേയമാകുന്നു

700 കോടി വിവാദത്തിന്റെ സാഹചര്യത്തില്‍ ട്വീറ്റ് പരക്കെ ശ്രദ്ധിക്കപ്പെടുന്നു....

രക്ഷാപ്രവർത്തനത്തിൽ അണിചേർന്ന കേന്ദ്ര സേനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സ്വീകരണം ഇന്ന്

4073 പേരടങ്ങുന്ന കേന്ദ്ര സേനയാണ് സംസ്ഥാനത്തെ രക്ഷാപ്രവർത്തന ദൗത്യത്തിൽ പങ്കെടുത്തത്....

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 445 പേര്‍; കാണാതായത് 15 പേരെ കണക്കുകള്‍ ഇങ്ങനെ

കാലവര്‍ഷക്കെടുതിയിലും പ്രളയത്തിലും സംസ്ഥാനത്ത് ഇതുവരെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 445 എന്ന് കണക്കുകൾ. പതിനഞ്ച് പേരെ കാണാതായിട്ടുണ്ട്. സംസ്ഥാന ദുരന്ത....

പ്രളയക്കെടുതി: ആദിവാസി പട്ടികജാതി കുടുംബങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ആദിവാസി, പട്ടികജാതി കുടുംബങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു....

ദുരിത ബാധിതര്‍ക്കായി യുഎഇയിൽനിന്ന് ദുരിതാശ്വാസ വസ്തുക്കളുമായി എമിറേറ്റ്സ് വിമാനങ്ങൾ തിരുവനന്തപുരത്തെത്തി

12 വിമാനങ്ങളിലായിട്ടാണ് ആദ്യഘട്ടമെന്ന നിലയിൽ ഇത്രയും സാധനങ്ങൾ എത്തിച്ചതെന്നു അധികൃതര്‍ ....

പ്രളയക്കെടുതി; വിദേശ സഹായം വേണ്ടെന്ന കേന്ദ്ര തീരുമാനത്തെ ചോദ്യം ചെയ്ത് ബിനോയ് വിശ്വം സുപ്രീംകോടതിയിലേക്ക്

വിദേശസഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വിയോജിപ്പ് തുടരവെയാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം ....

പ്രളയം കുട്ടികളില്‍ കാര്യമായ മാനസിക പ്രശനങ്ങള്‍ ഉണ്ടാക്കിയിട്ടില്ല; എങ്കിലും മുന്‍കരുതല്‍ വേണെന്ന് മാനസിക വിദഗ്ധര്‍

ശൈശവത്തിലും ബാല്യത്തിലും ഉണ്ടാവുന്ന കടുത്ത മാനസിക പ്രശ്നങ്ങള്‍ പ്രായമായാലും വേട്ടയാടാം.ഉദാഹരണങ്ങള്‍ നിരവധിയാണ്. തിരുവനന്തപുരത്തെ ഒരു മധ്യവയസ്കന്‍ അടുത്ത കാലത്ത് ഒരു....

ദുരിത ബാധിതരുടെ കണ്ണീരൊപ്പാന്‍ അമ്പത്തിരണ്ട് വര്‍ഷമായി ക‍ഴുത്തലണിഞ്ഞിരുന്ന താലിമാല ഊരി നല്‍കി ഈ അമ്മ

ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള സഹായ നിധിയിലേക്കുള്ള ചെറിയ സഹായമെന്ന നിലയിലാണ് ഇവര്‍ താലിമാല ഊരി നല്‍കിയത്....

സന്നദ്ധ സേവകരായി മുംബൈയിലെ ചുണക്കുട്ടികൾ

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അക്ഷരാർഥത്തിൽ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്ന സാമഗ്രഹികളെല്ലാം വാഷി കേരളാ ഹൌസിന്റെ ഇടനാഴികളിലും ഇതര സംഭരണ കേന്ദ്രങ്ങളിലും നിറഞ്ഞു....

Page 13 of 20 1 10 11 12 13 14 15 16 20