Flood

പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ കുതിരാന്‍ തുരങ്കത്തിലൂടെ താത്ക്കാലിക ഗതാഗതം സൗകര്യമൊരുക്കി

സര്‍ക്കാര്‍ വാഹനങ്ങളെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാഹനങ്ങളെയുമാണ് കടത്തി വിടുന്നത്....

റയില്‍വേ ജീവനക്കാര്‍ നല്‍കുന്ന 200 കോടി രൂപയും കേരളത്തിന് ലഭിക്കാനുള്ള സാധ്യത മങ്ങുന്നു

പ്രധാനമന്ത്രിയുടെ ഫണ്ടിലേയ്ക്ക് ലഭിക്കുന്ന മുഴുവന്‍ കേരളത്തിന് മാത്രം നല്‍കാന്‍ വ്യവസ്ഥയില്ല....

ഭാഷയറിയില്ല, കേരളത്തെ അറിയില്ല; പക്ഷേ ആ കുരുന്നു പറഞ്ഞു ‘നമുക്കവരേ വീട്ടിലേക്ക് കൊണ്ടു വരാം അച്ഛാ’

അതിജീവനത്തിന്‍റെ പാതയിലാണ് കേരളം. തീഷ്ണമായ വിഷമഘട്ടങ്ങളെ അതിജീവിച്ച് ജിവിതത്തിലേക്ക് മടങ്ങി വരികയാണ്. ലോകത്തിന്‍രെ വിവിധ കോണുകളില്‍ നിന്നും നിരവധി സഹായഹസ്തങ്ങളാണ്....

‘കെെത്താങ്ങായി ഇവരുമുണ്ട്’; തകരാറിലായ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ സൗജന്യമായി റിപ്പയര്‍ ചെയ്ത് കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥികള്‍

വെളളത്തില്‍ മുങ്ങി കേടുവന്ന ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗപ്രദമാക്കി നല്‍കും....

ചെങ്ങന്നൂര്‍ സാധാരണ നിലയിലേക്ക് എത്തുന്നു; പമ്പനദി സാധാരണ നിലയിലേക്ക്; ശുചീകരണത്തിൽ പങ്കാളികളായി ഡിവെെഎഫ്ഐ പ്രവർത്തകരും

ചെങ്ങന്നൂർ: ചെങ്ങന്നൂർ പതിയെ സാധാരണ നിലയിലേക്ക് മടങ്ങുന്നു. വെള്ളം കയറിയ വീടുകൾ വൃത്തിയാക്കുക എന്ന ജോലിയിൽ ആണ് ജനം കൂടുതൽ വ്യാപൃതരായിരുന്നത്....

കരുതലോടെ ശുചീകരണത്തിനായി കെെകോര്‍ത്ത് എറണാകുളം

എറണാകുളം ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സജീവമായി മുന്നോട്ടു പോകുന്നു. ക്യാന്പുകളില്‍ നിന്ന് ഒരു ലക്ഷത്തിലധികം പേര്‍ വീടുകളിലേക്ക് തിരിച്ചുപോയിട്ടുണ്ട്.....

ചെങ്ങന്നൂരിൽ കുടുങ്ങി കിടക്കുന്ന അവസാന ആളെയും രക്ഷിക്കും; മുഖ്യമന്ത്രിയുടെ ഉറപ്പ് പ്രാവർത്തികമാക്കി പൊലീസും നേവിയും

ആരെങ്കിലും വീടുകളിൽ കുടുങ്ങി കിടപ്പുണ്ടോ എന്ന് ഉറപ്പിക്കുകയാണ് പരിശോധയുടെ ലക്ഷ്യം....

‘എന്റെ പുതുവസ്ത്രം ഇവർക്കായി; നമുക്കൊരുക്കാം ദുരിതബാധിതരെ’; പ്രളയക്കെടുതി അനുഭവിച്ചവര്‍ക്ക് ഓണക്കോടി സമാഹരിച്ച് നല്‍കാനൊരുങ്ങി സിപിഐഎം

സമാഹാര യജ്ഞത്തിന് കൊല്ലം ബിഷപ്പ് പോൾ മുല്ലശേരി ഓണകോടി നൽകി ഐക്യദാർഡ്യം പ്രഖ്യാപിച്ചു....

കോട്ടയം ജില്ലയില്‍ പ്രളയജലം വഴിമാറി തുടങ്ങിയതോടെ ജനങ്ങള്‍ ജീവിതത്തിലേക്ക്; ക്യാമ്പുകളില്‍ കഴിയുന്നത് ഒന്നരലക്ഷത്തോളം പേര്‍

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് 81 മെഡിക്കല്‍ സംഘങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു....

പ്രളയം ദുരന്തം നേരിടുന്ന കേരളത്തിന് സൗജന്യ റേഷന്‍ ഇല്ലന്ന് കേന്ദ്ര സര്‍ക്കാര്‍

തുക നല്‍കിയില്ലെങ്കില്‍ ഭക്ഷ്യഭദ്രത നിയമത്തിലെ എല്ലാ അനൂകൂല്യങ്ങളില്‍ നിന്നും കേരളത്തെ ഒഴിവാക്കും....

ബക്രീദിന്റെ സന്ദേശം ഉൾക്കൊണ്ട് മു‍ഴുവന്‍ പേരും ദുരിതാശ്വാസത്തിൽ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി

ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സന്ദേശമാണ് ബക്രീദ് നല്‍കുന്നുത്....

കണ്ണില്‍ ചോരയില്ലാതെ കേന്ദ്രം; കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

റെഡ്‌ക്രോസ് അടക്കമുള്ള രാജ്യാന്തര ഏജന്‍സികളുടെ സഹായവും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു....

Page 14 of 20 1 11 12 13 14 15 16 17 20