പാമ്പുകള്‍ വീടിനുള്ളിലേക്ക് കടക്കാതിരിക്കാന്‍ എന്തെല്ലാം മുന്‍ കരുതലുകള്‍ സ്വീകരിക്കണം എന്നതിനെക്കുറിച്ച് വാവാ സുരേഷ് സംസാരിക്കുന്നു.....
Flood
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ....
കേരളത്തിനുള്ള സഹായമായി യുഎഇ സർക്കാർ നിശ്‌ചയിച്ചിരിക്കുന്ന തുക 700 കോടി രൂപയാണ്....
പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിൽ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങൾ ആരംഭിച്ചു ....
ന്യായീകരിച്ച് പ്രശ്നം കൂടുതൽ വഷളാക്കരുതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിർദ്ദേശം....
ജിഎസ്ടിക്കു പുറമേ 10 ശതമാനം സെസ്സ് ഏര്‍പ്പെടുത്താനും തീരുമാനം ....
മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയെന്നായിരുന്നു അശ്വിന്‍ അയച്ചത്....
എംപിമാരുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് ഉദാരമായി സംഭാവന നൽകാനും ആഹ്വാനം ....
രക്ഷാപ്രവർത്തനത്തിൽ കാണിച്ച ഒരുമയും യോജിപ്പും പുനരധിവാസ പ്രവർത്തനങ്ങളിലും നമുക്ക് നിലനിർത്താനാകണം ....
പ്രളയക്കെടുതിയും ദുരിതാശ്വാസവും ചര്‍ച്ച ചെയ്യാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും രാവിലെ മന്ത്രിസഭാ യോഗവും വിളിച്ചിട്ടുണ്ട്....
രണ്ടര വയസ്സുകാരി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു ....
മന്ത്രിസഭായോഗവും ഇന്നുണ്ടാകും ....
നിറമൊ ഡിസൈനൊ നോക്കാതെ അളവിനനുസൃതമായ വസ്ത്രം മാത്രം തെരഞ്ഞെടുക്കുന്നു ....
മഴക്കെടുതില്‍ ജില്ലയില്‍ 49 വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു....
ശുദ്ധജലം ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗവും രംഗത്തുണ്ട്....
വാർഡ്തലത്തിലുള്ള ആരോഗ്യസമിതികൾ സജീവമാക്കും....
കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമാണ് ഉണ്ടായത്....
വ്യവസായ പങ്കാളികളെയും പ്രാദേശിക ഭരണ കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി സമയ ബന്ധിതമായും വേഗത്തിലും പദ്ധതി പൂർത്തീകരിക്കും....
രക്ഷപ്പെടുത്തിയ 2 ലക്ഷത്തോളം പേരിൽ കൂടുതൽ പേരെയും ജീവിതത്തിലെയ്ക്കെത്തിച്ചത് കടലിന്‍റെ മക്കളുടെ ദൗത്യത്തിലൂടെയായിരുന്നു....
തെലങ്കാനയിൽ നിന്നുള്ള എല്ലാ എം എൽ എ മാരും മന്ത്രിമാരും അവരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്....
കൈരളി ടി വി മാനേജിംഗ് ഡയറക്ടർ ജോൺ ബ്രിട്ടാസാണ് പത്തു ലക്ഷം രൂപക്കുള്ള ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത് ....
ലോറികളിലും ബസുകളിലുമായി ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്ക് 20 ലോഡ് അവശ്യവസ്തുക്കൾ എത്തിച്ചു....
കേരളം അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തത്തില്‍ പെട്ടുപോയ തങ്ങളെ രക്ഷപ്പെടുത്തിയ പൊലീസിനും മുഖ്യമന്ത്രിക്കും നന്ദി അറിയിച്ച് ജയറാമും കുടുംബവും. ഫേസ്ബുക്ക് ലെെവിലാണ്....
അടിയന്തര സാഹചര്യം കണക്കിലെടുത്ത് അനാവശ്യ കാരണങ്ങള്‍ക്ക് ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് അവധി അനുവദിക്കില്ല എന്നും മന്ത്രി ....