Flood
രോഗങ്ങളെ അകറ്റാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ....
വെള്ളക്കെട്ടില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി ....
നീങ്ങാം നമുക്കൊപ്പം കെെകോര്‍ത്തു പിടിച്ച് . തോറ്റുപോയൊരു ജനതയല്ല നാം . നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. കുസാറ്റ് റിലീഫ്....
ചെങ്ങന്നൂരിലെ പ്രളയക്കെടുതിയിൽനിന്നു രക്ഷപ്പെടുത്തിയ 149 പേരെ തിരുവനന്തപുരത്ത് എത്തിച്ചു. ഇവരെ ഓൾ സെയ്ന്റ്‌സ് കോളജിൽ തുറന്ന ദുരിതാശ്വാസ ക്യാംപിൽ താമസിപ്പിച്ചിട്ടുണ്ട്.....
തിരുവനന്തപുരം: സംസ്ഥാനത്ത് 5 ദിവസമായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് നിർത്തിവച്ചിരുന്ന കെഎസ്ആർടിസി ബസ് സര്‍വ്വീസ് പുനരാരംഭിച്ചു. ദേശീയപാതയിൽ തിരുവനന്തപുരം-എറണാകുളം റൂട്ടില്‍....
ഇന്നലെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു ....
ദുരന്തവേള പുതുതലമുറയെക്കുറിച്ചുള്ള പതിവു ധാരണകൾ പൊളിച്ചെഴുതാനുള്ള അവസരവുമായി. എഴുത്തുകാരി രാധിക സി നായരുടെ രണ്ടു ഫെയ്സ് ബുക്ക് കുറിപ്പുകൾ. “സോഷ്യൽ....
ദുരിതാശ്വാസ ക്യാമ്പുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു ....
ബോട്ടില്‍ ഉണ്ടായിരുന്നവരെക്കുറിച്ച് വിവ രങ്ങളൊന്നും ലഭ്യമല്ല....
കാലവര്‍ഷക്കെടുതി മൂലം ഉണ്ടായ ദുരന്തങ്ങള്‍ പരിഹരിക്കാന്‍ എല്ലാ മേഖലയിലുള്ള ജനങ്ങളും സഹകരിക്കണം ....
പ്രളയക്കെടുതിയില്‍ വലയുന്നവരുടെ പുനരധിവാസത്തിന് വേണ്ടിയാണ് സഹായധനം നല്‍കുന്നതെന്നും ഖത്തര്‍ ഭരണകൂടം....
എല്ലാ ക്യാമ്പുകളിലും ആവശ്യമായ ഭക്ഷണ സാധനങ്ങളും മെഡിക്കല്‍ സേവനവും ലഭ്യമാക്കും....
ഭക്ഷണവും വസ്ത്രങ്ങളും മരുന്നുകളും എത്തിക്കാന്‍ സമൂഹത്തിന്‍റെ നാനാത്തുറകളില്‍ നിന്ന് സഹായപ്രവാഹവും ഒഴുകുകയാണ് ....
ലോകജനതയുടെ കാരുണ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇത് എന്ന് അരുൺ അഭിപ്രായപ്പെട്ടു....
ചെറിയ വാഹനങ്ങള്‍ ഈ വഴി കടന്നു പോകുന്നില്ല....
കേരളത്തിലുണ്ടായ പ്രകൃതി ക്ഷോഭം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം....
മലയാളത്തിലാണ് നൈജീരിയൻ സ്വദേശിയായ അദ്ദേഹത്തിന്റെ കുറിപ്പ്....
അടുത്ത 24 മണിക്കൂറിൽ 11 സെന്റിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത....
പ്രളയക്കെടുതിയുടെ ആദ്യ ഘട്ടത്തില്‍ തന്നെ കേന്ദ്രസേനകളുടെ സഹായം തേടിയിരുന്നു....
രാത്രി ക്യാമ്പിൽ അതിക്രമിച്ചു കയറിയത് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതാണ് പ്രകോപനം....
യു എ ഇയിൽ അടിയന്തര ദേശീയ സമിതി രൂപവത്കരിക്കാൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ഇന്നലെ നിർദേശിച്ചിരുന്നു....
ഇന്ന് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത് 58506 പേരെ....
മണ്ണിടിച്ചിൽ ഉരുൾപ്പൊട്ടൽ ഭീഷണി തുടരുകയാണ്....