Flood

നാലു ജില്ലകളിലെ സ്ഥിതി ഗുരുതരം; ജാഗ്രത തുടരുക; ആയിരത്തോളം പേര്‍ കുടുങ്ങി കിടക്കുന്നു; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമെന്നും മുഖ്യമന്ത്രി പിണറായി

കുടുങ്ങി കിടക്കുന്നവരെ ഇവരെ ഇന്ന് പകലോടെ രക്ഷപ്പെടുത്താനുള്ള വിപുലമായ പദ്ധതികള്‍ തയ്യാറാക്കി....

പത്തനംതിട്ടയിൽ 262 ദുരിതാശ്വാസ ക്യാമ്പുകൾ; 28000 പേർ ക്യാമ്പുകളിൽ; കൂടുതൽ ക്യാമ്പുകൾ തുറക്കുന്നു

പത്തനംതിട്ടയിൽ 262 ദുരിതാശ്വാസ ക്യാമ്പുകൾ . 28000 പേർ ക്യാമ്പുകളിൽ കൂടുതൽ ക്യാമ്പുകൾ തുറക്കുന്നു. പ്രളയക്കെടുതിയിൽ പെട്ടവരെ മാറ്റി പാർപ്പിക്കുന്ന....

അടിയന്തര അറിയിപ്പ്; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള ഉൽപ്പന്നങ്ങൾ സ്വീകരിക്കുന്ന കൗണ്ടർ പ്രവർത്തനം ആരംഭിച്ചു

പട്ടം സെന്‍റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള കൗണ്ടർ ....

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു; ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നു; ഭക്ഷണം വെള്ളം വസ്ത്രം എന്നിവയുടെ അടിയന്തര ആവശ്യം

എയർ ഡ്രോപ് ചെയ്യുന്നതിന് അൻപതിനായിരം ഭക്ഷണപ്പൊതികൾ ചെറിയ കുപ്പി വെള്ളം എന്നിവ അടിയന്തരമായി ആവശ്യമുണ്ട്....

നെൻമാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച മൂന്നുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

നെൻമാറ ആളുവശ്ശേരിയിൽ ഉരുൾപൊട്ടലിൽ മരിച്ച 3 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം മരിച്ച അനിതയുടെ മകൾ അസ്നിയയുടെ മൃതദേഹമാണ്....

ദുരിതാശ്വാസ ക്യാമ്പുകളില്‍ സേവനത്തിന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരും; ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി

മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെകൂടി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയയ്ക്കും....

‘എന്‍റെ വീട്ടില്‍ വെള്ളം കയറിയിട്ടില്ല; ബുദ്ധിമുട്ടുന്നവര്‍ക്ക് വീട്ടിലേക്ക് വരാം’; മാതൃകയായി ടൊവിനോ

വെള്ളപ്പൊക്കത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് എന്‍റെ വീട്ടിലെക്ക് വരാം ....

തൃശൂര്‍ ചാലക്കുടിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് മുന്നറിയിപ്പ്

ചാലക്കുടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി....

പ്രളയ ദുരിതത്തെ നേരിടാന്‍ കൂടുതല്‍ കേന്ദ്ര സേനയെത്തുന്നു; 140 പേരടങ്ങുന്ന എന്‍ഡിആര്‍എഫ് സംഘം എത്തി 

പത്തനംതിട്ടയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് 140 പേരടങ്ങുന്ന കൂടുതല്‍ കേന്ദ്രസേന എത്തിയത് ....

കോഴിക്കോട് ജില്ലയില്‍ മഴ ശക്തമായി തുടരുന്നു; കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ ക്യമ്പുകളിലേക്ക് മാറ്റി

70 ദുരിതാശ്വാസക്യാമ്പുകളിലായി 1727 കുടുംബങ്ങളില്‍ നിന്നുള്ള 6509 പേര്‍ കഴിയുന്നു....

Page 18 of 20 1 15 16 17 18 19 20