മണ്ണിനടിയില്‍പ്പെട്ട ഒരാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്....
Flood
രക്ഷാപ്രവർത്തനം നടത്താൻ ഹെലികോപ്ടർ സംവിധാനം തേടിയിട്ടുണ്ട്....
സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ....
മലപ്പുറം ജില്ലയില്‍ മാത്രം മൂന്ന് മരണം....
ലോഡ്ജിൽ കുടുങ്ങിയ എട്ടിൽ ഏഴു പേരെയും രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു....
മൂന്ന് ജില്ലകളിൽ ഒാറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു....
ഏഴ് ജില്ലകളിൽ റെഡ് അലെർട്ടും മൂന്ന് ജില്ലകളിൽ ഒാറഞ്ച് അലെർട്ടും പ്രഖ്യാപിച്ചു....
മലയാളികളടക്കം നിരവധി പേർക്ക് തൊഴിലവസരങ്ങൾ നൽകി വരുന്ന സ്ഥാപനമാണ് സീസാഗ ഗ്രൂപ്പ്....
മുതിരപ്പുഴയാർ കരകവിഞ്ഞ് ഒഴുകുകയാണ്....
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ഒരുങ്ങുകയാണ് കേരളത്തിന്റെ ഗജരാജൻ ....
കോഴിക്കോട് പ്രസ്ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വിവിധ സാധനങ്ങള്‍ സമാഹരിച്ചു....
എടത്വയിലാണ് ഭക്ഷണ വിതരണം ആദ്യം ആരംഭിക്കുക....
വില്ലേജ് ഓഫീസിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് അദാലത്ത് നടത്തുന്നത്....
ഡാമുകളും ദുരിത ബാധിത പ്രദേശങ്ങളും ഹെലികോപ്റ്ററിൽ നിന്ന് അദ്ദേഹം വീക്ഷിച്ചു....
കനത്ത മഴയുടെ പശ്ചാത്തലത്തിൽ 8 ജില്ലകളിലെ പ്രഖ്യാപിച്ച റെഡ് അലർട്ട് നീട്ടിയിരിക്കുകയാണ്....
മക്കിമലയില്‍ ദുരിതാശ്വാസ ക്യാമ്പിലെത്തി കുട്ടികളെ കണ്ടാണ് ഈ വിവരം അറിയിച്ചത്....
ആഗസ്ത് 15 വരെ വിവിധ ഇടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്....
ജലജന്യ രോഗങ്ങള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി....
കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 55കിലോമീറ്റർ വേഗതയിൽ കാറ്റ് ശക്തിപ്പെടും....
ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ദുരിതമാണ് കേരളം അഭിമുഖീകരിക്കുന്നത്....
കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക....
ഒാഗസ്റ്റ് 5ന് ആലപ്പുഴയിലാണ് യോഗം....
200000 പേരെ ഒഴിപ്പിക്കാന്‍ നീക്കം തുടങ്ങി....
അങ്ങനെയുള്ള അനുഭവങ്ങള്‍ ഒരിക്കലെങ്കിലും നേരിടാത്തവര്‍ ആരുമുണ്ടാകില്ല....