Flood

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​ര​ണം 171 ആ​യി

ബ്ര​സീ​ലി​ലെ പെ​ട്രോ​പോ​ളീ​സി​ൽ ക​ന​ത്ത മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 171 ആ​യി. അ​പ​ക​ട​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 27 പേ​ർ മ​രി​ച്ച​താ​യി ബ്ര​സീ​ലി​യ​ൻ....

മലേഷ്യയിലെ വെള്ളപ്പൊക്കത്തിൽ ഏഴ് മരണം

മലേഷ്യയിലെ വെള്ളപ്പൊക്കത്തിൽ ഏഴ് മരണം വെള്ളപ്പൊക്കത്തെ തുടർന്ന് 50,000-ത്തിലധികം ആളുകൾ  വീടുകളിൽ നിന്ന് മാറി താമസിക്കാൻ  നിർബന്ധിതരായി. മഴയിൽ നദികൾ....

മലേഷ്യയിൽ പേമാരി മൂലം വെള്ളപ്പൊക്കം

മലേഷ്യയിൽ പേമാരി മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ 21,000-ത്തിലധികം ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി ബെർനാമ ഞായറാഴ്ച....

ആന്ധ്രാപ്രദേശില്‍ മഴക്കെടുതി രൂക്ഷം; മരണം 24 ആയി, കേരളത്തില്‍ നിന്നുള്ള വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

ആന്ധ്രാപ്രദേശിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. കേരളത്തില്‍ നിന്ന് ആന്ധ്രയിലേക്കുള്ള ഏഴ് ട്രെയിന്‍ സര്‍വീസുകളാണ്....

പ്രളയത്തില്‍ നിന്നും വനിതാ എസ്ഐ ചുമലിലേറ്റി രക്ഷപെടുത്തിയ യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങി

ചെന്നൈയിലെ പ്രളയത്തില്‍ ഹൃദയം നുറുങ്ങുന്ന കാഴ്ചകള്‍ക്കിടയില്‍ സഹാനുഭൂതിയുടെയും സഹജീവി സ്നേഹത്തിന്റെയും മറ്റൊരു മാതൃകാപരമായ കാഴ്ചകൂടി കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു.....

യുവാവിനെ ചുമലിലേറ്റി വനിതാ എസ്‌ഐ: പ്രളയഭീതിയില്‍ വിറങ്ങലിച്ച ചെന്നൈയിലെ ഉള്ളുതൊടും കാഴ്ച

ചെന്നൈയിലെ പ്രളയത്തില്‍ ഹൃദയം നുറുങ്ങുന്ന കാഴ്ചകള്‍ക്കിടയില്‍ സഹാനുഭൂതിയുടെയും സഹജീവി സ്‌നേഹത്തിന്റെയും മറ്റൊരു മാതൃകാപരമായ കാഴ്ചകൂടി. നിര്‍ത്താതെ പെയ്യുന്ന മഴ ചെന്നൈയെ....

പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനമെന്ന പേരില്‍ ബിജെപി അധ്യക്ഷന്‍റെ ഫോട്ടോഷൂട്ട്

ചെന്നൈയില്‍ പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനമെന്ന പേരില്‍ തമി‍ഴ്നാട് ബിജെപി അധ്യക്ഷന്‍റെ ഫോട്ടോഷൂട്ട്. ശ്രദ്ധനേടാന്‍ വേണ്ടി നടത്തിയ ബിജെപി ഫോട്ടോഷൂട്ടിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം....

പ്രകൃതിക്ഷോഭ ബാധിതര്‍ക്ക് കൂടുതല്‍ സഹായം: മന്ത്രി കെ.രാജന്‍

സംസ്ഥാന ദുരിതാശ്വാസനിധിയില്‍ നിന്നുമുള്ള തുകയ്ക്ക് ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കൂടി തുക ഉള്‍പ്പെടുത്തി പ്രകൃതിദുരന്ത മേഖലകളില്‍ കൂടുതല്‍ ധനസഹായം....

പാലക്കാട് ശക്തമായ മഴ; മണ്ണാര്‍ക്കാട് മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി

പാലക്കാട് മണ്ണാര്‍ക്കാട് മേഖലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. തത്തേങ്ങലം പ്രദേശത്തെ വീടുകളിലാണ് വെള്ളം കയറിയത്.....

ചാലക്കുടി കപ്പത്തോട് കരകവിഞ്ഞു; പതിനഞ്ചിലേറെ വീടുകളിൽ വെള്ളം കയറി

ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞൊഴുകി. 15ലേറെ വീടുകളിൽ വെള്ളം കയറിഅതിരപ്പിള്ളി വനമേഖലയിൽ ഉരുൾ പൊട്ടിയതാണ് തോട് കരകവിഞ്ഞൊ‍ഴുകാന്‍ കാരണമെന്നാണ് സംശയം.....

ഭാരതപ്പു‍ഴയില്‍ ഒ‍ഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി 

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശി ഭാരതപ്പുഴയിലെ ഞാവളം കടവിൽ  ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തോട്ടുമുക്ക് പള്ളിക്ക് സമീപത്തു നിന്നുമാണ് അൻസിലിന്‍റെ മൃതദേഹം....

ഭാരതപ്പുഴയിലെ ഞാവളം കടവിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശി ഭാരതപ്പുഴയിലെ ഞാവളം കടവിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു. മുഹമ്മദ് അസീസിന്‍റെ മകൻ അൻസിൽ (18) ആണ് ഒഴുക്കിൽ....

മഴക്കെടുതി; മൃഗസംരക്ഷണ വകുപ്പിന് 2 കോടി രൂപയുടെ നാശനഷ്ടം: മന്ത്രി ചിഞ്ചു റാണി

മഴക്കെടുതിയില്‍ സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിന് 2 കോടി രൂപയുടെ നാശനഷ്ടമുണ്ടയെന്ന് മന്ത്രി ജെ ചിഞ്ചു റാണി. വെള്ളപ്പൊക്കത്തിൽ മൃഗസംരക്ഷണ, ക്ഷീരമേഖലയിൽ....

ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനം തുടരുന്നു; കനത്ത മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 50 ആയി

ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് കുടുങ്ങി കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. സംസ്ഥാനത്ത് കനത്ത മഴയിലും പ്രളയത്തിലുമായി മരിച്ചവരുടെ എണ്ണം 50....

പമ്പ അണക്കെട്ട് തുറന്നു; നദീതീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പമ്പ ഡാമിന്റെ 2 ഷട്ടറുകള്‍ തുറന്നു.അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തി. 25 മുതൽ 50 ക്യൂമെക്സ്....

ഏത് സാഹചര്യവും നേരിടാൻ എറണാകുളം ജില്ല സജ്ജം: മന്ത്രി പി.രാജീവ്

ഏത് സാഹചര്യവും നേരിടാൻ എറണാകുളം ജില്ല സജ്ജമെന്ന് മന്ത്രി പി.രാജീവ്. ഇടമലയാർ ഡാം നേരത്തെ തുറക്കേണ്ടി വന്നാൽ അതിനാവശ്യമായ മുന്നൊരുക്കങ്ങൾ....

താലികെട്ടാൻ ചെമ്പിൽ കയറി വധു വരന്മാർ; വെള്ളകെട്ടിനിടയിലും ആകാശിനും ഐശ്വര്യയ്ക്കും പ്രണയസാഫല്യം

ദുരിതപ്പെയ്ത്തിനിടെ സന്തോഷം പകരുന്ന മറ്റൊരു കാഴ്ചയ്ക്കാണ് ആലപ്പുഴ നിവാസികൾ സാക്ഷ്യം വഹിച്ചത്. ആലപ്പുഴ തലവടിയിലാണ് സംഭവം. കനത്ത മഴയില്‍ നാടൊട്ടാകെ....

അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം തുടരുന്നു; കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി

അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ മിക്കതും വെള്ളത്തിനടിയിലായി. പുളിങ്കുന്ന്, നെടുമുടി, പൂപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി....

സർക്കാർ സംവിധാനങ്ങള്‍ പൂർണ്ണ വിധത്തിൽ ഉണർന്ന് പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കും: മന്ത്രി: മന്ത്രി കെ. രാധാകൃഷ്ണന്‍

സംസ്ഥാന സർക്കാരും സമൂഹമൊന്നാകെയും പ്രകൃതിക്ഷോഭം നിമിത്തം ദുരിതമനുഭവിക്കുന്നവരെ ചേർത്തുപിടിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരായിക്കുന്ന ഘട്ടമാണിതെന്നും സർക്കാർ സംവിധാനങ്ങളും അതിനൊത്ത് പൂർണ്ണ വിധത്തിൽ....

മ‍ഴക്കെടുതി; സംസ്ഥാനത്തെ എല്ലാ കോളേജുകള്‍ക്കും നാളെ അവധി

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ പോളിടെക്നിക്കുകളും എഞ്ചിനീയറിംഗ് കോളജുകളുമടക്കം എല്ലാ കലാലയങ്ങൾക്കും തിങ്കളാഴ്ച​ അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു....

ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി, കൊവിഡ് പകരാതിരിക്കാന്‍ പ്രത്യേക നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ....

Page 4 of 20 1 2 3 4 5 6 7 20