മഴയുടെ ക്രമത്തിലുണ്ടാകുന്ന വ്യത്യാസത്തെ ആശ്രയിച്ചാകും കേരളത്തിലെ ഈ വര്‍ഷത്തെ പ്രളയസാധ്യതയെന്ന് കാലാവസ്ഥാവിദഗ്ധര്‍. രാജ്യത്ത് ‘സാധാരണ’ അളവിലുള്ള മണ്‍സൂണ്‍ ലഭിക്കുമെന്നാണ് ഇന്ത്യന്‍....
Flood
പ്രളയകാലത്തെ വലിയ നഷ്ടത്തിൽ നിന്ന് അതിജീവനത്തിനൊരുങ്ങി പാലക്കാട്ടെ പച്ചക്കറി കർഷകർ. രണ്ടാം വിളയിൽ കീടബാധ കുറഞ്ഞതും കാലാവസ്ഥ അനുകൂലമായതും കർഷകർക്ക്....
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തിലൂണ്ടായ പ്രളയത്തിലും കനത്ത വെള്ളപ്പൊക്കത്തിലും, അരക്കൊപ്പം വെള്ളത്തിലൂടെ ഓടി ആംബുലന്‍സിനു വഴികാണിച്ച റായ്ച്ചൂരില്‍ നിന്നുള്ള വെങ്കിടേഷിന്....
ആര് എസ് എസ്സിന്റെ വേദപുസ്തകത്തില്‍ കേരളം എന്നും കുഴപ്പം പിടിച്ച ഒരു പ്രദേശമാണ്. ഇവിടെ കലാപങ്ങള്‍ ഇല്ല. എപ്പോഴും ശാന്തിയും....
പ്രളയ ദുരിതശ്വാസത്തിന് ദേശീയ നിധിയില്‍ നിന്ന് കേരളത്തെ തഴഞ്ഞത് രാഷ്ട്രീയ പകപോക്കലും നീതി നിഷേധവുമെന്ന്എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ .ഏഴു സംസ്‌ഥാനങ്ങള്‍ക്ക്....
കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ പ്രളയ സഹായമില്ല. 2019ല്‍ ഗുരുതരമായ പ്രളയം നേരിട്ട കേരളം 2101 കോടി രൂപ സെപ്തംബര്‍ ഏഴിന് കേന്ദ്രത്തിന്....
കവളപ്പാറയിൽ എട്ട് അനധികൃത ക്വാറികൾ പ്രവർത്തിച്ചിരുന്നുവെന്ന് മന്ത്രി ഇ.പി. ജയരാജൻ നിയമസഭയിൽ. അവിടെ 20 കിലോമീറ്റർ ചുറ്റളവിൽ ക്വാറിക്ക് ലൈസൻസ്....
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രത്യേക സമഗ്ര പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തില്‍ തീരുമാനമായി. തിരുവനന്തപുരത്ത്....
കനത്ത മഴയും വെളളക്കെട്ടും എറണാകുളത്തെ പോളിംഗ് മന്ദഗതിയിലാക്കി. 11 ബൂത്തുകളിലും വെളളക്കെട്ടിനെ തുടര്‍ന്ന് വോട്ടിംഗ് തടസ്സപ്പെട്ടിരുന്നു. 57.86 ശതമാനം മാത്രം....
എറണാകുളം ജില്ലയിൽ അതിശക്‌തമായ മഴയെ തുടർന്ന് കൊച്ചിയുടെ മിക്കഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം മണ്ഡലത്തിൽ വോട്ടെുപ്പിനെ ബാധിക്കുന്ന....
കൊല്ലം ജില്ലയിലും മഴ ശക്തമായി, ലീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്നു. താഴ്ന്ന പ്രദേശങ്ങള്‍, വെള്ളത്തിനടിയിലായി, മണ്ണിടിച്ചിലൂം, കൃഷിനാശവും ഉണ്ട്. തെന്മല....
ഈ വർഷത്തെ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും നാശമുണ്ടായ 1,01,168 കുടുംബങ്ങൾക്ക് 1,01,16,80,000 രൂപ ദുരിതാശ്വാസ സഹായം നൽകി. 10,000 രൂപ വീതമാണ്....
കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരുടെ അനന്തരാവകാശികള്‍ക്കുള്ള സഹായധനം (നാലുലക്ഷം രൂപവീതം, മൊത്തം 1.44 കോടി) തിങ്കളാഴ്ചതന്നെ ആശ്രിതരായ ബന്ധുക്കളുടെ....
മലയോര പ്രദേശങ്ങളില്‍ വീണ്ടും ശക്തമായ മഴ തുടരുന്നു. വഴിക്കടവില്‍ കാരക്കോടന്‍ പുഴ കരകവിഞ്ഞ് നിരവധി വീടുകളില്‍ വെള്ളം കയറി.പുന്നക്കല്‍ അംഗനവാടിയിലും....
പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെയും പാലത്തിന്റെയും അറ്റകുറ്റപ്പണിക്ക് 732 കോടി രുപ നീക്കിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ബജറ്റില്‍ പൊതുമരാമത്ത് വകുപ്പിന് പദ്ധതിയിതര....
പ്രളയത്തിൽ തകർന്ന റോഡുകളുടെയും പാലത്തിന്റെയും അറ്റകുറ്റപ്പണിക്ക് 732 കോടി രുപ നീക്കിവയ്‌ക്കാൻ സർക്കാർ തീരുമാനം. ബജറ്റിൽ പൊതുമരാമത്ത് വകുപ്പിന് പദ്ധതിയിതര....
പ്രളയം കവര്‍ന്നെടുത്ത ജീവിതം തിരികെപ്പിടിക്കാന്‍ ഓണവിപണിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഒരുപിടി മനുഷ്യരുടെ സാന്നിധ്യമാണ് ഇത്തവണത്തെ കൊല്ലം കൈരളി കരകൗശല-വസ്ത്ര പ്രദര്‍ശന മേള.....
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയിക്ക് സാധ്യത. ഇതേതുടര്‍ന്ന് ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.....
യന്ത്രക്കൈകൾ വകഞ്ഞുമാറ്റുമ്പോൾ മണ്ണിൽ തെളിയുന്ന അവശേഷിപ്പുകളിൽ ഉറ്റവരുടെ അടയാളങ്ങളുണ്ടോ എന്ന് പരതുന്ന കണ്ണുകളാണ് ഇപ്പോൾ കവളപ്പാറയിലുള്ളത്. ദുരന്തത്തിന് ശേഷം പതിനാറാം....
പ്രളയ രക്ഷാ പ്രവർത്തനത്തിൽ സേവനം നടത്തിയവർക്ക് കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ ആദരം. പ്രളയത്തിൽ ജീവഹാനി സംഭവിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായ ഉത്തരവ്....
പ്രളയദുരന്തബാധിതർക്ക് ഓണത്തിന് മുമ്പ് ആശ്വാസധനസഹായം വിതരണം ചെയ്യും. അടിയന്തിര സഹായമായ പതിനായിരം രൂപയുടെ വിതരണം ഈ മാസം 29ന് ആരംഭിക്കും.....
കഴിഞ്ഞ വർഷത്തെയും ഇത്തവണത്തെയും പ്രളയക്കെടുതി നേരിട്ടവരുടെ പുനരധിവാസം അതിവേഗം പൂർത്തിയാക്കാൻ രൂപരേഖ തയ്യാറാക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള 10,000 രൂപയുടെ അടിയന്തര....
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന വീടുകളില്‍ ഏഴായിരത്തി അറുപത്തിമൂന്ന് എണ്ണത്തിന്റെ നിര്‍മാണം റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയായി. സാങ്കേതിക നടപടികള്‍ അതിവേഗം....
വിള്ളല്‍ കണ്ട തുടിമുട്ടി മലയും ദുരന്തസ്ഥലമായ കവളപ്പാറയും വിദഗ്ധസംഘം സന്ദര്‍ശിച്ചു. തുടുമുട്ടി മലയില്‍ അപകട സാധ്യത തള്ളിക്കളയാനാവില്ലെന്നും മഴ തുടര്‍ച്ചയായുണ്ടായാല്‍....