കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തമിഴ്‌നാട്ടില്‍ ജനജീവിതം ദുസ്സഹമാവുകയാണ്. വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍, സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും (എന്‍ഡിആര്‍എഫ്) രക്ഷാപ്രവര്‍ത്തനം....
floods
ഉത്തരേന്ത്യയിൽ പെയ്ത കനത്ത മഴയിൽ യമുനാനദി താജ്മഹലിലെത്തി. വർഷങ്ങൾക്ക് ശേഷം യമുനാ നദിയിലെ ജലനിരപ്പ് താജ്മഹലിന്റെ ഭിത്തിയിൽ തൊട്ടു. ALSO....
യമുനാ നദിയിൽ ജലനിരപ്പുയർന്നതോടെ ദില്ലിയിൽ വലിയ നാശനഷ്ടങ്ങൾക്ക് കാരണമായ പ്രളയത്തിലെ ദുരിത ബാധിത കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ദില്ലി സർക്കാർ....
ഉത്തരേന്ത്യയിൽ മഴക്കെടുതി അതിരൂക്ഷം . ഹിമാചൽ പ്രദേശിൽ 31 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ഹിമാചൽ പ്രദേശിലെ 7 ജില്ലകളിലും,....
ഉത്തരേന്ത്യയിൽ കനത്ത മഴയിൽമരണം 42 ആയി. കനത്ത മഴയിൽ യമുന നദിയിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഹരിയാനയിലും ദില്ലിയിലും കേന്ദ്ര ജല....
ഹിമാചല്‍ പ്രദേശില്‍ അടുത്ത 24 മണിക്കൂറില്‍ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ദര്‍. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് 142 റോഡുകളിലെയും....
ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച 1038 വില്ലേജിലെ 48 ലക്ഷം കുടുംബത്തിന് സൗജന്യ റേഷൻ വിതരണം തുടങ്ങി. പുഴുക്കലരി, പച്ചരി, പുഞ്ചയരി,....
കേരളത്തെ പിടിച്ചുലച്ച ഉരുൾപൊട്ടലിലും പേമാരിയിലും 20,000 വീട് പൂർണമായി തകർന്നതായി പ്രാഥമിക കണക്ക്. 2,20,000 വീട് ഭാഗികമായും തകർന്നു. 39,153....
പ്രളയബാധിതര്‍ക്കുള്ള അടിയന്തര ധനസഹായവിതരണത്തിന് 100 കോടി രൂപ അനുവദിച്ചു. ദുരിത ബാധിതരായ ഓരോ കുടുംബത്തിനും 10,000 രൂപ വീതമുള്ള ധനസഹായത്തിന്റെ....
സംസ്ഥാനത്തെ പ്രളയത്തിലാഴ്‌ത്തിയ അതിതീവ്രമഴയ്ക്ക് ശക്തികുറഞ്ഞതോടെ രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങി. കവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടലിൽ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ....
താമരശ്ശേരി ചുരത്തിലൂടെയുള്ള ഹെവി വെഹിക്കിൾ ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചു. വടക്കന്‍ കേരളത്തിലുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്നാണ്....
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളില്‍ സ്‌പെഷില്‍ ടീം പ്രവര്‍ത്തനം ആരംഭിച്ചു….. ജില്ലാതല കണ്‍ട്രോള്‍....
വിഴിഞ്ഞത്ത് നടന്ന പരിപാടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു....
ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സമാജമായ ഡോംബിവ്‌ലി കേരളീയ സമാജവും 10 ലക്ഷം രൂപയാണ് കേരളത്തിന്റെ പുനരുദ്ധാരണത്തിനായി നീക്കി വച്ചിരിക്കുന്നത്....