Florida

കിട്ടിയത് വെറും 2 ഡോളർ ടിപ്പ്; ഗർഭിണിയെ 14 തവണ കുത്തി പരിക്കേല്പിച്ച ഡെലിവറി ഗേൾ പിടിയിൽ

അമേരിക്കയിലെ ഫ്ലോറിഡയിൽ ഗർഭിണിയായ യുവതിയെ പതിനാലോളം തവണ കുത്തിപ്പരിക്കേല്പിച്ച ഡെലിവറി ചെയ്യാനെത്തിയ യുവതിയെ പോലീസ് പിടികൂടി. 2 ഡോളർ (170....

യുദ്ധഭൂമി കണക്കെ ഫ്‌ളോറിഡ; മില്‍ട്ടണ്‍ തകര്‍ത്തത് വീടുകള്‍ അടക്കമുള്ള നിരവധി കെട്ടിടങ്ങള്‍

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ആഞ്ഞടിച്ച മില്‍ട്ടണ്‍ ചുഴലിക്കാറ്റ് വിതച്ചത് വന്‍ നാശനഷ്ടം. യുദ്ധഭൂമി കണക്കെയാണ് ഫ്‌ളോറിഡയിലെ അധിക കൗണ്ടികളും. പല വീടുകളുടെയും....

നാശം വിതച്ച് മിൽട്ടൺ; ഫ്ലോറിഡയുടെ കരതൊട്ട് കൊടുങ്കാറ്റ്

മിൽട്ടൺ ഫ്ലോറിഡയുടെ കരതൊട്ടു. അമേരിക്കയിലെ ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരത്താണ് ബുധനാഴ്ച വൈകിട്ടോടെ കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ ആഞ്ഞടിച്ചത്. 125....

കൊടുങ്കാറ്റ് ഭീഷണിയിൽ അമേരിക്ക: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

മിൽട്ടൺ കൊടുങ്കാറ്റ് അമേരിക്കൻ തീരത്തോടടുക്കുന്നു. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയോടെ കൊടുങ്കാറ്റ് കരതൊടുമെന്നാണ് പ്രവചനം. മുന്നറിയിപ്പിന്റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ....

ഫ്ലോറിഡയെ വിഴുങ്ങാൻ മിൽട്ടൺ കൊടുങ്കാറ്റ്; മിൽട്ടണും മുകളിൽ പറന്ന് പടമെടുത്ത് അന്താരാഷ്ട്ര ബഹിരാകാശ നിലയം

മിൽട്ടൺ കൊടുങ്കാറ്റ് രൗദ്ര ഭാവം കൈ വരിച്ചതോടെ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കയിലെ ഫ്ലോറിഡയിൽ അധികൃതർ. മണിക്കൂറിൽ 255 കിലോ....

സന്തോഷവാര്‍ത്ത ആഘോഷമാക്കാന്‍ പോയി; തുമ്മലിനിടയില്‍ ശസ്ത്രക്രിയ മുറിവിലൂടെ 63കാരന്റെ കുടല്‍ പുറത്തേക്ക്

അമേരിക്കന്‍ ജേണല്‍ ഒഫ് മെഡിക്കല്‍ കേസില്‍ മെയ് മാസ എഡിഷനില്‍ വന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. തുമ്മലിന് പിന്നാലെ....

മുതലയെ വിഴുങ്ങി പെരുമ്പാമ്പ്; അമ്പരന്ന് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ

വെള്ളത്തിൽ ജീവിക്കുന്നതിൽ ഏറ്റവും അപകടകാരിയായ ജീവികളിൽ ഒന്നാണ് മുതല. എന്നാൽ പാമ്പ് മുതലയെ വിഴുങ്ങിയെന്നറിയുമ്പോൾ ചിലർക്കെങ്കിലും വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും. ഇപ്പോഴിതാ....

298 കോടിയുടെ അവകാശി എത്തിയില്ല; കോളടിച്ചത് ഇവര്‍ക്ക്!

കഴിഞ്ഞ ആറുമാസമായി യുഎസിലെ ഫ്‌ളോറിഡയിലെ ജാക്‌സണ്‍ വില്ലയിലുള്ളവര്‍ ഒരാള്‍ക്കായി കാത്തിരിക്കുകയായിരുന്നു. 298 കോടി രൂപയുടെ ജാക്ക്‌പോട്ട് ജേതാവ് ആ സ്മ്മാന....

അപൂർവങ്ങളിൽ അപൂർവം; ഫ്ലോറിഡയിലെ വൈൽഡ്‌ലൈഫ് പാർക്കിൽ വെളുത്ത മുതല

ഫ്ലോറിഡയിലെ ഒർലാന്‍ഡോയിലെ മുതല വളർത്തൽ കേന്ദ്രത്തിൽ അപൂർവമായ വെളുത്ത മുതലയെ കണ്ടെത്തി. ഫ്ലോറിഡയിലെ പ്രശസ്തമായ മുതല പാർക്കായ ഗേറ്റർലാൻഡിൽ വ്യാഴാഴ്ച....

‘ഫ്ലോറിഡയിൽ ആകാശം രണ്ടായി പിളർന്നു’; കാരണം അന്വേഷിച്ച് സോഷ്യൽമീഡിയ

ഫ്ലോറിഡയിൽ ആകാശത്തിനുണ്ടായ അസാധാരണമായ മാറ്റം കൗതുകം ഉണർത്തിയിരിക്കുകയാണ്. ആകാശം രണ്ടായി പിളർന്ന രീതിയിൽ ഒരു വശം വെളിച്ചമുള്ളതും മറുവശം ഇരുണ്ടതുമായിട്ടാണ്....

കനാലിലൂടെ നീങ്ങിയ മുതലയുടെ വായില്‍ യുവതിയുടെ മൃതദേഹം

13 അടി നീളമുള്ള മുതലയുടെ വായില്‍ യുവതിയുടെ മൃതദേഹം. ഫ്ലോറിഡയിലെ ലാര്‍ഗോയിലാണ് സംഭവം. നഗരത്തിലെ കനാലിലൂടെ 41 കാരിയുടെ മൃതദേഹവുമായി....

10 മില്യണ്‍ ഡോളറിന്റെ ആഢംബര വീട് സ്വന്തമാക്കി മെസ്സി

10 മില്യണ്‍ ഡോളറിന്റെ വീട് സ്വന്തമാക്കി ലയണല്‍ മെസ്സി. ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലിലാണ് 10.8 മില്യണ്‍ ഡോളര്‍ അഥവാ ഏകദേശം....

ഭയാനകം; മൂന്നു മിനിറ്റിൽ വിമാനം 15,000 അടി താഴേക്ക്; ഒടുവിൽ യാത്രക്കാർ സുരക്ഷിതർ

വിമാനം മൂന്നു മിനിറ്റിൽ 15,000 അടി താഴേക്കു പതിച്ചത് യാത്രക്കാരെ ആശങ്കയിലാഴ്ത്തി. നോർത്ത് കാരോലൈനയിലെ ഗെയ്‌നെസ്‌വില്ലെയിലേക്കു പോവുകയായിരുന്ന അമേരിക്കൻ എയർലൈൻസിന്റെ....

അമേരിക്കയില്‍ ‘തലച്ചോര്‍ തിന്നുന്ന’ അമീബ : ഒരു മരണം

അമേരിക്കയില്‍ അവിശ്വസിനീയമായ അപൂര്‍വ്വ അണുബാധ ഒരാളുടെ ജീവനെടുത്തു. ഫ്‌ളോറിഡയിലാണ് ‘തലച്ചോര്‍ തിന്നുന്ന’ അപൂര്‍വ്വ അമീബ മനുഷ്യ ജീവനെടുത്തിരിക്കുന്നത്. പൈപ്പ് വെള്ളത്തില്‍....

ഫ്ലോറിഡയിൽ ‘ഇയൻ’ ചുഴലിക്കാറ്റ്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഫ്ലോറിഡയിൽ ആഞ്ഞടിച്ച് ‘ഇയൻ’ ചുഴലിക്കാറ്റ്. ‘ഇയൻ’ ചുഴലിക്കാറ്റിനെത്തുടർന്നു ഫ്ലോറിഡയിൽ ഗവർണർ റോൺ ഡിസാന്റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാറ്റും മഴയും വെള്ളപ്പൊക്കവും....

ഫ്ളോറിഡയില്‍ ആഞ്ഞടിച്ച് ഇയാന്‍ ചു‍ഴലിക്കൊടുങ്കാറ്റ് | Florida

അമേരിക്കയിലെ ഫ്ളോറിഡയില്‍ ഇയാന്‍ ചു‍ഴലിക്കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. വലിയ നാശനഷ്ടങ്ങളാണ് ഫ്ളോറിഡയിലുണ്ടായത്. 25 ലക്ഷത്തോളം ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 5....

ഇയാൻ കൊടുങ്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ് | Florida

ഫ്ലോറിഡയിൽ ഇയാൻ കൊടുങ്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ്. ടാമ്പാ ബേയിൽ നിന്ന് ഫ്ളോറിഡയുടെ തെക്കു ഭാഗത്തേക്ക് നീങ്ങുകയാണെന്നാണ് യു എസ് നാഷനൽ....

Florida:നായകള്‍ കൂട്ടത്തോടെ ആക്രമിച്ചു; പോസ്റ്റല്‍ ജീവനക്കാരി മരിച്ചു

അഞ്ച് നായ്ക്കളുടെ കൂട്ട ആക്രമണത്തില്‍ ഫ്ളോറിഡയിലെ ഗ്രാമത്തില്‍ യു.എസ് തപാല്‍ ജീവനക്കാരി മരിച്ചു. മെല്‍റോസിലെ പമേല ജെയ്ന്‍ റോക്ക് എന്ന....

ഫ്ലോറിഡ തീരത്ത് ഭീതി പടര്‍ത്തി ഭീമന്‍ ജലച്ചുഴലി

ഫ്ലോറിഡയിലെ ഡെസ്റ്റിന്‍ കടല്‍ത്തീരത്ത് ആളുകള്‍ നില്‍ക്കുമ്പോള്‍ പെട്ടെന്നാണ് ആകാശം മേഘാവൃതമായതും ഭീമാകാരമായ ഒരു ജലച്ചുഴലി പ്രത്യക്ഷപ്പെട്ടതും. ഈ സമയം കാലാവസ്ഥ,....

Pythons: ഫ്ലോറിഡയിലെ ചതുപ്പ് നിലങ്ങളിൽ പെരുമ്പാമ്പുകൾ; പിടിക്കാന്‍ ലവ് ഏജന്റുകളായ കില്ലര്‍ പാമ്പുകളെ വിട്ട് ബയോളജിസ്റ്റുകള്‍

ഫ്ലോറിഡയിലെ(florida) കാടിനുള്ളില്‍ വിലസിയ പെരുമ്പാമ്പിനെ(pythons) പിടികൂടാന്‍ ലവ് ഏജന്റിനെ വിട്ട് വന സംരക്ഷണ പ്രവര്‍ത്തകരായ ബയോളജിസ്റ്റുകള്‍(biologists). പെണ്‍പാമ്പിനെ പിടികൂടാന്‍ റേഡിയോ....

സൂപ്പര്‍മാര്‍ക്കറ്റില്‍ അമ്പും വില്ലും പാന്റ്‌സിനുള്ളില്‍ ഒളിച്ചുകടത്തി; യുവാവ് പിടിയില്‍

പാന്റ്‌സിനുള്ളില്‍ അമ്പും വില്ലും മോഷ്ടിച്ച് ഒളിച്ചുകടത്തിയ യുവാവ് പിടിയില്‍. അമേരിക്കയിലെ ഫ്‌ലോറിഡയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. മോഷണത്തിന്റെ സിസിടിവി....

മി​യാ​മി ക​ട​ലി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന്​ വീ​ണു

ഫ്ളോ​റി​ഡ​യി​ലെ മി​യാ​മി ബീ​ച്ച് ക​ട​ലി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണു.പ്രാ​ദേ​ശി​ക സ​മ​യം  ഉ​ച്ച​യ്ക്ക് 1.10നാ​യി​രു​ന്നു അ​പ​ക​ടം.​ മൂ​ന്ന് യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഹെ​ലി​കോ​പ്റ്റ​റാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.....

ഫ്‌ളോറിഡയിൽ കുഞ്ഞിന്റെ വെടിയേറ്റ്‌ അമ്മ മരിച്ചു

വീഡിയോ കോൾ ചെയ്യുന്നതിനിടെ കുഞ്ഞിന്റെ വെടിയേറ്റ്‌ അമ്മ മരിച്ചു. സെൻട്രൽ ഫ്‌ളോറിഡയിൽ ഇരുപത്തിയൊന്നുകാരിയായ ഷമായ ലിൻ ആണ്‌ മരിച്ചത്‌. ജോലി....

ജനാല തകര്‍ത്ത് അടുക്കളയില്‍ കയറിയത് വമ്പന്‍ മുതല; സംഭവം ഫ്ലോറിഡയില്‍; ദൃശ്യങ്ങള്‍ കാണാം

അമേരിക്കയിലെ ഫ്ലോറിഡയിലെ മേരി വിച്ചൂസന്‍റെ വീട്ടില്‍ ക‍ഴിഞ്ഞ ദിവസം പുലര്‍ച്ചെ എത്തിയത് ഒരു അപ്രതീക്ഷിത അതിഥിയാണ്. ജനാലച്ചില്ല് പൊട്ടുന്ന ശബ്ദം....

Page 1 of 21 2