എത്ര ശ്രമിച്ചിട്ടും പുകവലി ഉപേക്ഷിക്കാൻ കഴിയുന്നില്ലേ? എങ്കിൽ ഈ ഭക്ഷണങ്ങൾ കൂടി ഡയറ്റിൽ ഉൾപ്പെടുത്തിനോക്കൂ…
പുകവലി ഉപേക്ഷിച്ചാലോ എന്ന് ചിന്തിക്കുകയാണോ..? ഇച്ഛാശക്തി മാത്രം പോരാ, ഈ ഭക്ഷണപദാർത്ഥങ്ങൾ കൂടി ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ. പുകവലി ഉപേക്ഷിക്കുമ്പോൾ....