Food Poison

രക്തം ഛര്‍ദ്ദിച്ച് ഗൃഹനാഥന് ദാരുണാന്ത്യം; വീട്ടിലുള്ള നാല് പേര്‍ ചികിത്സയില്‍; ഭക്ഷ്യവിഷബാധയെന്ന് സംശയം

തൃശൂര്‍ അവണൂരില്‍ ഗൃഹനാഥന്‍ മരിച്ചത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് സംശയം. അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രനാണ് (57) മരിച്ചത്. ഭാര്യ ഗീതയും വീട്ടില്‍....

ഹൈദരാബാദില്‍ ഭക്ഷ്യവിഷബാധ, മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ചികിത്സ നിഷേധിച്ചു

ഹൈദരാബാദിലെ യശോദ നേഴ്‌സിംങ്‌ കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓണ്‍ലൈന്‍ ആപ്പായ സ്വിഗ്ഗി വഴി വാങ്ങിയ അല്‍ഫാം....

മംഗളൂരു നഴ്‌സിങ് കോളേജില്‍ ഭക്ഷ്യവിഷബാധ

മംഗളൂരു ശക്തി നഗറിലെ നഴ്‌സിങ് കോളേജില്‍ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു. 137 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. നഴ്‌സിങ് കോളേജിന്റെ ഹോസ്റ്റല്‍ മെസ്സില്‍നിന്നും ഭക്ഷണം....

വയനാട്ടിലെ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം

വയനാട് ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യ വിഷബാധയുണ്ടായതായി സംശയം. എഴുപതോളം വിദ്യാര്‍ത്ഥികളെ ശാരീരിക അസ്വാസ്ഥ്യങ്ങളോടെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍....

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കൊച്ചി പറവൂരില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചേന്ദമംഗലം സ്വദേശി ജോര്‍ജ് (58)ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള ചികിത്സയ്ക്ക് ശേഷം മൂന്നുദിവസം....

ഭക്ഷ്യവിഷബാധ; മജ്ലിസ് ഹോട്ടലിലെ ചീഫ് കുക്ക് റിമാന്‍ഡില്‍

എറണാകുളം പറവൂരില്‍ ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തില്‍, അറസ്റ്റിലായ മജ്ലിസ് ഹോട്ടലിലെ ചീഫ് കുക്ക് റിമാന്‍ഡില്‍. ചെറായിയില്‍ താമസിക്കുന്ന കാസര്‍ക്കോഡ് സ്വദേശി....

വൃത്തിയില്ല ലൈസന്‍സുമില്ല, എറണാകുളത്ത് 3 ഹോട്ടലുകൾക്ക് പൂട്ട് വീണു

എറണാകുളത്ത് വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയ മൂന്ന് ഹോട്ടലുകൾ അടച്ചുപൂട്ടി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ഹോട്ടലുകളാണ് ഭക്ഷ്യസുരക്ഷാ സ്ക്വാഡ് സീല്‍ ചെയ്തത്. 10....

ഭക്ഷ്യ വിഷബാധ; രണ്ട് ദിവസംകൊണ്ട് അടപ്പിച്ചത് 36 ഹോട്ടലുകൾ

സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ 36 സ്ഥാപനങ്ങൾ അടപ്പിച്ചുവെന്ന് ആരോഗ്യ വകുപ്പ്....

കാസർക്കോട് പെൺകുട്ടിയുടെ മരണം ഭക്ഷ്യ വിഷബാധയല്ലെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോർട്ട്

കാസർക്കോട് പെൺകുട്ടിയുടെ മരണം ഭക്ഷ്യ വിഷബാധയല്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ പ്രവർത്തന രഹിതമായത് മരണ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു....

വീണ്ടും ഭക്ഷ്യ വിഷബാധ,13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയിൽ സ്‌കൂളിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്കൂൾ വാർഷികത്തിന് വിതരണം ചെയ്ത....

ഭക്ഷ്യവിഷബാധ; DYFl പ്രവര്‍ത്തര്‍ കോട്ടയത്തെ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

ഭക്ഷ്യവിഷബാധ മൂലം യുവതി മരിച്ച സംഭവത്തില്‍ കോട്ടയത്തെ സംക്രാന്തിയിലെ മലപ്പുറം മന്തി ഹോട്ടല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. നഗരസഭയുടെ വീഴ്ചയാണ്....

ഭക്ഷ്യവിഷബാധ;ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂര്‍ സ്വദേശിനി രശ്മി (33) ആണ്....

മാമോദിസ ചടങ്ങിനിടയില്‍ ഭക്ഷ്യവിഷബാധ; ഒരാളുടെ നില ഗുരുതരം

പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ ഭക്ഷ്യവിഷബാധ. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. മല്ലപ്പള്ളിയില്‍ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ആയിരുന്നു....

ഹോസ്റ്റലിൽ രാത്രി ഭക്ഷണത്തിൽ ചത്ത പല്ലി; തെലങ്കാനയിൽ 33 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

തെലങ്കാനയിലെ വാറങ്ങലിൽ 33 ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. വാറങ്കൽ ജില്ലയിലെ വാർധന്നപേട്ടയിലുള്ള ട്രൈബൽ ഗേൾസ് അശാം ഹൈസ്കൂളിലെ ഹോസ്റ്റലിൽ തിങ്കളാഴ്ച....

Veena George : ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമായി തുടരും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് (Veena George).പരിശോധനകൾ നിർത്തില്ല. സംഭവങ്ങളുടെ....

അം​ഗനവാടിയിലെ ഭക്ഷ്യവിഷബാധ ; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ

കൊട്ടാരക്കര കല്ലുവാതുക്കൽ 18-ാം നമ്പർ അംഗനവാടിയിലെ ഭക്ഷ്യവിഷബാധയിൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ.അംഗനവാടിയിൽ സന്ദർശനം നടത്തുകയായിരുന്നു....

കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവം ; അംഗനവാടി ജീവനക്കാർക്ക് സസ്‌പെൻഷൻ

കൊല്ലം കൊട്ടാരക്കരയിൽ അംഗനവാടിയിലെ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ അംഗനവാടി വർക്കർ ഉഷാകുമാരിക്കും ഹെൽപ്പർ സജ്‌ന ബീവിക്കും സസ്‌പെൻഷൻ. ചൈൽഡ്....

ഭക്ഷ്യവിഷബാധ : സമഗ്രമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി

കായംകുളത്തും ഉച്ചക്കടയിലും ഭക്ഷ്യവിഷബാധ ഉണ്ടായെന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം.പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻബാബു....

സ്കൂളുകളിൽ കുട്ടികൾക്ക് ആരോ​ഗ്യപ്രശ്നമുണ്ടായ സംഭവം ; പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി

സ്കൂളുകളിൽ ഉണ്ടായത് ഭക്ഷ്യവിഷ ബാധയാണെന്ന് തോന്നുന്നില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടിയതായും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു.ജില്ലാ....

Food Poison: പാനീപൂരി കഴിച്ച 97 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

മധ്യപ്രദേശിലെ(Madhyapradesh) മണ്ഡല ജില്ലയില്‍ പാനീപൂരി കഴിച്ച 97 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ഒരേ കടയില്‍ നിന്ന് പാനീപൂരി കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ....

Food Poison: കരുതണം ഭക്ഷ്യവിഷബാധയെ; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ഉണ്ടാക്കിയ ഭക്ഷണം(food) ദീർഘനേരം അന്തരീക്ഷ ഊഷ്മാവിൽ വയ്ക്കുന്നത് നല്ലതല്ല. ആ​ഹാരം ഉണ്ടാക്കിയ....

Shigella: ഷിഗെല്ല; കൂടുതൽ സാമ്പിളുകൾ പരിശോധനക്കയച്ചു; കടകളിൽ രാത്രികാല പരിശോധന ശക്തമാക്കും: മന്ത്രി വീണാ ജോർജ്

കാസർഗോഡ് മൂന്ന് പേർക്ക് ഷിഗെല്ല(shigella) ബാധിച്ച സംഭവത്തിൽ കൂടുതൽ സാമ്പിളുകൾ പരിശോധനക്ക് അയച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്(veena george).....

Veena George: ഷിഗല്ല ബാധയുണ്ടായത് ആഹാരത്തിൽ നിന്ന്; ഹോട്ടലുകളിൽ പരിശോധന നടത്തും: ആരോഗ്യമന്ത്രി

കാസർഗോഡ് ജില്ലയിൽ നാലു പേർക്കാണ് ഷിഗല്ലയുടെ(shigella) ലക്ഷണങ്ങളുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്(veena george). പ്രാഥമിക പരിശോധനയിൽ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും....

Shigella: ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയേറ്റവരിൽ ഷിഗല്ലയും

കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയേറ്റവരിൽ ഷിഗല്ല(shigella) വൈറസ് ബാധയും സ്ഥിരീകരിച്ചു. ഇവരിപ്പോൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികത്സയിലാണ്. എല്ലാവരുടെയും ആരോഗ്യ....

Page 2 of 3 1 2 3