ചായക്ക് 14, ബ്രൂ കോഫിക്ക് 30, പൊറോട്ടയ്ക്ക് 15 രൂപ; സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഭക്ഷണ വിലവിവരപ്പട്ടികയുടെ സത്യാവസ്ഥ എന്ത് ?
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു ചിത്രമാണ് കേരളത്തില്‍ ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് വില കൂടിയതിന്റേത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന്....