സേമിയ കൊണ്ട് പായസവും ഉപ്പുമാവുമൊക്കെ നമ്മള്‍ വീട്ടില്‍ തയാറാക്കാറുണ്ട്. എന്നാല്‍ ഇതുവരെ സേമിയ കൊണ്ട് ആരും പരീക്ഷിച്ചിട്ടില്ലാത്ത ഒരു വിഭവം....
Food
പൊതുവേ നമ്മള്‍ വീടുകളില്‍ ട്രൈ ചെയ്യാത്ത ഒരു വിഭവമാണ് പോര്‍ക്ക് ഐറ്റംസ്. എന്നാല്‍ വളരെ പെട്ടന്ന് തന്നെ തയാറാക്കാവുന്ന ഒരു....
ചിന്താമണി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് സുരേഷ് ഗോപിയുടെ ചിന്താമണി കൊലക്കേസായിരിക്കും..എന്നാല്‍, ഓര്‍ക്കാനും രുചിയ്ക്കാനും വേറൊരു ചിന്താമണി കൂടി......
നല്ല കോരിച്ചൊരിയുന്ന മഴ…കട്ടന്‍ കാപ്പിയോടൊപ്പം വീടിന്‍റെ ഉമ്മറത്തിരുന്ന് നല്ല ചൂട് ബ്രഡ് കട്ലറ്റ് കഴിച്ചാല്‍ എങ്ങനിരിക്കും…പൊളിയല്ലേ…എന്നാല്‍ ബ്രഡ് കട്ലറ്റ് എങ്ങനെയാണ്....
ഇപ്പോഴത്തെ ട്രെൻഡിംഗ് ബെറി അപ്പ് വീട്ടില്‍ ഒന്ന് ഉണ്ടാക്കിയാലോ…കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഇഷ്ടപ്പെടുന്ന ബെറിഅപ് കഴിയ്ക്കുന്നതിനോടൊപ്പം, കളഫുള്‍ ആണെന്നതാണ് മറ്റൊരു....
ബീഫില്ലാതെ മലയാളികള്‍ക്ക് എന്താഘോഷം. ഏത് ആഘോഷങ്ങള്‍ക്കും മുന്‍പന്തിയില്‍ ബീഫ് ഉണ്ടാകും. നമ്മുടെ നാടന്‍ ബാഫ് ഇടിച്ചത് ഒന്ന് ഉണ്ടാക്കിനോക്കിയാലോ… ആവശ്യമായവ....
ചായയ്‌ക്കൊപ്പം കഴിക്കാൻ ചിക്കൻ പക്കോട. വെറും 10 മിനിറ്റിനുള്ളിൽ തന്നെ തയ്യാറാക്കി എടുക്കാം. ചേരുവകൾ എല്ലില്ലാത്ത ചിക്കൻ -300 ഗ്രാം....
ഭക്ഷണപ്രിയര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു നാലുമണി വിഭവമായാലോ? കഴിച്ചാല്‍ വീണ്ടും വീണ്ടും കഴിയ്ക്കാന്‍ തോന്നുന്ന ഓമനത്വമുള്ള ഓമനപ്പത്തിരി. പേരുപോലെതന്നെ രുചിയിലും....
എല്ലുകള്‍ക്ക് ബലമില്ലാതാകുന്നത് ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ചെറിയൊരു വീഴ്ചയില്‍ പോലും എല്ലുകള്‍ ഒടിയുന്നത് ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന....
What you eat can drastically affect many aspects of your health, including your risk of....
തിളച്ച എണ്ണയില്‍ കൈമുക്കി ചിക്കന്‍ പൊരിച്ചെടുക്കുന്ന വഴിയോര കച്ചവടക്കാരന്റെ വീഡിയോ വൈറലാകുന്നു. ജയ്പൂരിലെ അലി ചിക്കന്‍ സെന്ററിന്റെ ഉടമയാണ് കഥയിലെ....
ആരെങ്കിലും ഉച്ചയ്ക്ക് പുളിയും മുളകും കൊണ്ട് ചോറുണ്ടിട്ടുണ്ടോ? വെറും പുളിയും മുളകും മാത്രം മതി ഉച്ചയ്ക്ക് വയറുനിറയെ ചോറുണ്ണാന്‍. തനി....
ഇന്ന് ഉച്ചയ്ക്ക് കഴിക്കാം തനി നാടന്‍ ഞണ്ട് ബിരിയാണി. പൊതുവേ എല്ലാവരും കരുതുന്നത് ഞണ്ട് ബിരിയാണി തയാറാക്കാന്‍ വളരെ സമയമെടുതക്കുമെന്നാണ്.....
രുചിയൂറും മീന്‍ ബിരിയാണി ആയാലോ? മീന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഇടാ അടിപൊളി മീന്‍ ബിരിയാണി റെസീപ്പി. മീൻ ബിരിയാണിയ്ക്ക് ആവശ്യമായവ....
നമ്മുടെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളിൽ ഒന്നുതന്നെയാണ് താറാവ് കറികൾ. ഇതിൽ പലരുടെയും പ്രിയപ്പെട്ടതാണ് താറാവ് വരട്ടിയത്. എന്നാൽ പലർക്കും....
ജോലിത്തിരക്കും മാനസിക സമ്മര്‍ദവും മൂലം നിങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടുവോ? നല്ല ഉറക്കം ലഭിച്ചില്ലെങ്കില്‍ നിങ്ങളുടെ ജീവിതക്രമം താളം തെറ്റിയേക്കാം. ഉറക്കക്കുറവ്....
Black nightshade shrub has been proved to have a compound useful for treating liver cancer.....
കരളിന്റെ ആരോഗ്യത്തിനു കഴിക്കാം മണിത്തക്കാളി ഇലത്തോരൻ ,കൂട്ടിനൊരു മണിത്തക്കാളി ഇലക്കൂട്ടും മണിത്തക്കാളി ഇലയും കായും ഹൃദയത്തിന്റേയും കരളിന്റേയും ആരോഗ്യത്തിന് ഉത്തമമാണ്.മണിത്തക്കാളി....
ഇന്ന് രാത്രിയില്‍ ചപ്പാത്തിക്കൊപ്പം കഴിക്കാം ടൊമാറ്റോ ചിക്കന്‍ കഴിച്ചാലോ? ചിക്കന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ചിക്കന്‍ കറിയും ചിക്കന്‍ ഫ്രൈയും എല്ലാം....
പൊതുവേ നമ്മുടെ വീടുകളില്‍ പലതരത്തിലുള്ള മീന്‍ കറികറികള്‍ വയ്ക്കാറുണ്ട്. എന്നാല്‍ എപ്പോഴും എല്ലാവര്‍ക്കും പ്രിയം കുടംപുളിയിട്ട മത്തിക്കറി തന്നെയാണ്. നാവില്‍....
എല്ലാ ദിവസവും നമ്മള്‍ സ്ഥിരമായി ഉണും ബിരിയാണിയുമൊക്കെയാണ് ഉച്ഛയ്ക്ക് കഴിക്കാറുള്ളത്. എന്നാല്‍ ഇന്ന് അതില്‍ നിന്നും ഒന്ന് മാറ്റിപ്പിടിച്ചാലോ? മലബാര്‍....
നമുക്കെല്ലാം ഇഷ്ടമുള്ള ഒരു പലഹാര വിഭവമാണ് സമൂസ. വെജിറ്റബിള്‍ സമൂസയും ചിക്കന്‍ സമൂസയുമൊക്കെ നമുക്ക് സുപരിചിതമാണ്. എന്നാല്‍ ആരും ഇതുവരെ....
നല്ല മസാലകളുടെ മണം മൂക്കിലേക്കടുപ്പിക്കുന്ന നാവില്‍ വെള്ളമൂറിക്കുന്ന നെയ്‌ച്ചോര്‍ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. കടകളില്‍ നിന്നും കിട്ടുന്നപോലത്തെ നല്ല സോഫ്റ്റ്....
കാലവർഷക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായഹസ്തവുമായി ഭക്ഷ്യ പൊതു വിതരണ വകുപ്പ്. സംസ്ഥാനത്ത് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ബുധനാഴ്ചവരെ രണ്ടായിരത്തിലധികം ചാക്ക്....