അമിതഭാരം, ദഹനപ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കും ആഹാര ശേഷമുള്ള ഉറക്കം കാരണമാകുന്നു....
Food
പലപ്പോഴും നമ്മുടെ ചില ശീലങ്ങള്‍ തന്നെയാണ് വാര്‍ദ്ധക്യത്തെ ശരീരത്തിലേക്ക് കൂടി വിളിച്ച് വരുത്തുന്നത്....
ഭക്ഷണം പിറ്റേദിവസം ചൂടാക്കി ഉപയോഗിക്കുകയെന്നത് പലരുടേയും ശീലമാണ്. ചില ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ പിറ്റേന്ന് ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ ഹാനികരമാണ്.....
ടാപ്പില്‍ നിന്നും ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിച്ചാണ് ശീതള പാനീയങ്ങളും മറ്റും തയ്യാറാക്കുന്നത്....
വറുത്ത ഉരുളക്കിഴങ്ങ് ആഴ്ചയില്‍ രണ്ട് തവണ കഴിക്കുന്നവരില്‍ മരണമെത്തുന്നതിന്റെ വേഗത കൂടുമെന്നാണ് പഠനത്തിലുള്ളത്....
തയ്യാറെടുപ്പുകളെല്ലാം ഗര്‍ഭിണിയാകുമ്പോള്‍ മാത്രമല്ല അതിനും മുമ്പേ തന്നെ തുടങ്ങേണ്ടതാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്....
ക്യാന്‍സറിനെ പ്രതിരോധിക്കാനും ശേഷിയുണ്ട്....
പഴം കഴിക്കുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഡിപ്രഷനില്‍ നിന്നും ശരീരത്തെ മോചിപ്പിക്കുന്നു....
മലയാളികള്‍ എന്നും ആഹാരപ്രിയരാണ്. എന്നാല്‍ നമ്മുടെ ആഹാര രീതിയാണ് പല രോഗങ്ങളേയും വിളിച്ചു വരുത്തുന്നത്. നിത്യജീവിതത്തിലെ ആഹാരക്രമത്തില്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍....
റമദാൻ മാസത്തിലെ ഏറ്റവും വിശിഷ്ടൻ. അതെ അങ്ങ് അറബ് രാജ്യങ്ങളിൽ നിന്ന് കടലുകൾ താണ്ടി ഇങ്ങ് ഇന്ത്യയിലുടനീളം എത്തുന്നു....
യു.എന്‍ ഭക്ഷണ വിതരണ പദ്ധതിക്കായി ചെലവഴിച്ചിരുന്ന തുക അടുത്തിടെ നേര്‍പകുതിയായി വെട്ടിക്കുറച്ചിരുന്നു....
ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ പെയ്യുന്ന സ്വിഗ്ഗി എന്ന ആപ് നടത്തിയ സര്‍വെയിലാണ് ദോശക്ക് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്....
പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഭക്ഷണക്രമത്തില്‍ പ്രത്യേകം ഭക്ഷണങ്ങളുണ്ടെന്ന് അറിയാമോ?....
ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍നിന്ന് ഉടലെടുക്കുന്ന രോഗം പലരെയും അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്നതാണ്....