Food

തണ്ണിമത്തന്‍ കഴിച്ചിട്ട് തോട് കളയണ്ട ! ഇതാ 5 മിനുട്ടിനുള്ളില്‍ കിടിലന്‍ തോരന്‍

തണ്ണിമത്തന്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. തണ്ണിമത്തന്‍ കഴിച്ചിട്ട് അതിന്റെ തോട് കളയുന്നതാണ് നമ്മുടെ ശീലവും. എന്നാല്‍ ഇനി അങ്ങനെ ചെയ്യണ്ട. ഇനിമുതല്‍....

എന്നും രാവിലെ റവ ഉപ്പുമാവ് കഴിച്ച് മടുത്തോ? ഞൊടിയിടയില്‍ ഒരു വെറൈറ്റി ഉപ്പുമാവ് ആയാലോ…

റവ ഉപ്പുമാവ് സ്ഥിരമായി കഴിക്കുമ്പോള്‍ നമുക്ക് ഒരു മടുപ്പ് ഒക്കെ തോന്നാറുണ്ട്. എന്നാല്‍ അത്തരത്തില്‍ റവ ഉപ്പുമാവ് കഴിച്ച് മടുത്തിരിക്കുന്നവര്‍ക്കായി....

നാവിൽ കപ്പലോടും… രുചിയൂറും കണ്ണിമാങ്ങാ അച്ചാർ തയ്യാറാക്കാം…

കണ്ണിമാങ്ങാ പരുവത്തിലുള്ള മാങ്ങകൾ വരും നാളുകളിലേക്ക് കരുതലായി ഭരണയിൽ നിറച്ച് സൂക്ഷിക്കാറുണ്ട്. മാങ്ങ തുടങ്ങുന്ന സീസണിൽ മാത്രം തയ്യറാക്കി വക്കുന്ന....

അവിയല് പരുവത്തിലാകാത്ത അവിയല്‍; ഒട്ടും കുഴഞ്ഞുപോകാതിരിക്കാന്‍ ഒരു എളുപ്പവഴി

മലയാളികള്‍ക്ക് എപ്പോഴും ഇഷ്ടമുള്ള ഒന്നാണ് കല്ല്യാണ സദ്യയ്ക്ക് വിളമ്പുന്ന അവയില്‍. ഒട്ടും കുഴഞ്ഞുപോകാതെ നല്ല കിടിലന്‍ രുചിയിലുള്ള അവിയലാണ് നമുക്ക്....

ബ്രേക്ഫാസ്റ്റ് എന്തുണ്ടാക്കണമെന്നാണോ ആലോചിക്കുന്നത്? ഇന്നൊരു ഈസി വെള്ളയപ്പം ആയാലോ…

വെള്ളയപ്പം എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും ലളിതവും രുചികരവുമായ ഒരു ഭക്ഷണമാണ്. പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഇത് കഴിക്കാവുന്നതാണ്. ഗ്രേവിയുള്ള കറികളാണ് വെള്ളയപ്പത്തിനൊപ്പം കൂടുതല്‍....

ഉറക്കം ശരിയാകുന്നില്ലേ? എങ്കിൽ ഈ ഭക്ഷണങ്ങൾ ശീലമാക്കി നോക്കൂ…

രാത്രിയിൽ കഴിക്കുന്ന ഭക്ഷണവും ഉറക്കവും തമ്മിൽ വല്ല ബന്ധവും ഉണ്ടോ? ഉണ്ട്! രാത്രിയിൽ അധികം ഹെവിയായിട്ടുള്ള ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ....

ചിക്കനും ബീഫും മാറിനിൽക്കും, രുചിയിലും ഹെൽത്തിലും ഒട്ടും പിന്നിലല്ല; തയ്യാറാക്കാം ഒരടിപൊളി കട്‌ലറ്റ്

കട്‌ലറ്റ് ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. ചിക്കന്‍, ബീഫ്, ഫിഷ്, വെജിറ്റബിള്‍ കട്‌ലറ്റുകള്‍ നമ്മള്‍ ധാരാളം കഴിച്ചിട്ടുണ്ടാകും. എന്നാല്‍ ഇന്ന് നമുക്ക് ഇടിച്ചക്ക....

നല്ല മഴയല്ലേ? എങ്കിൽ ചൂടോടെ ഒരു മസാല പൂരി കഴിച്ചാലോ?

വൈകുന്നേരം ഈ മഴയ്‌ക്കൊപ്പം കഴിക്കാൻ എന്ത് പലഹാരം ഉണ്ടാക്കണമെന്ന് ഓർത്തിയിരിക്കുകയാണോ? വീട്ടിൽ ഗോതമ്പ് പൊടിയുണ്ടോ? എങ്കിൽ കിടിലൻ ഒരു മസാല....

വെറും മൂന്നേ മൂന്ന് ചേരുവകള്‍ മാത്രം മതി ! പഞ്ഞിപോലത്തെ സോഫ്റ്റ് ഹല്‍വ റെഡി

നല്ല കിടിലന്‍ രുചിയുള്ള മധുരമൂറും ഹല്‍വ ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല. ഇന്ന് നല്ല സോഫ്റ്റ് ഹല്‍വ വീട്ടില്‍ ഉണ്ടാക്കിയാലോ ? അതി....

സൂക്ഷിക്കണം! അധികനേരം ഹെഡ്ഫോണുകൾ ഉപയോഗിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ ഇത് അറിയാതെ പോകരുത്

നല്ല മഴ, ബസിന്റെ വിൻഡോ സീറ്റ്, ഒരു റൊമാന്റിക്ക് സോങ്….ആഹാ അന്തസ്സ് അല്ലെ! ബസ് യാത്രയിലും മറ്റും യുവതി യുവാക്കൾക്കൊരു....

​ഗ്യാസ് സ്റ്റൗവിൽ തീ കുറവാണോ; ഈ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ

ഗ്യാസ് സ്റ്റൗവിൽ തീ കുറയുന്നത് അടുക്കളയിലെ പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്നാണ്. സ്ഥിരമായി സ്റ്റൗ ഉപയോ​ഗിക്കുമ്പോൾ പൊടികളും മറ്റും അടിഞ്ഞാണ് തീ....

ഊണ് കഴിഞ്ഞിട്ട് ഒരു മധുരമൂറും ലൈം ആയാലോ ? ബേക്കറി സ്‌റ്റൈലില്‍ തയ്യാറാക്കാം

ഊണ് കഴിഞ്ഞിട്ട് മധുരമൂറും ലൈം തയ്യാറാക്കിയാലോ ? ബേക്കറിയിലും റെസ്റ്റോങന്റിലുമെല്ലാം കിട്ടുന്ന രുചിയില്‍ ലൈം ജ്യൂസ് നമുക്ക് ഇനി വീട്ടില്‍....

പ്രായം റിവേഴ്സ് ഗിയറിലാക്കണോ; ഡയറ്റ് രീതി പുറത്തുവിട്ട് അമേരിക്കൻ സംരംഭകൻ ബ്രയാൻ ജോൺസൺ

ശരീരത്തിൽ പ്രായാധിക്യത്തിൻ്റെ അടയാളങ്ങൾ ഇല്ലാതിരിക്കാനുള്ള ഗവേഷണത്തിന് കോടികൾ നിക്ഷേപിച്ച അമേരിക്കൻ സംരംഭകൻ തൻ്റെ ഭക്ഷണ വിശദാംശങ്ങൾ പങ്കുവെച്ചു. ആൻ്റി ഏജിങ്....

ഒരു ബീറ്റ്‌റൂട്ട് മാത്രം മതി ! പത്ത് മിനുട്ടിനുള്ളില്‍ മധുരം കിനിയും ജാം റെഡി

കുട്ടികള്‍ക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് ജാം. പൊതുവേ ജാം നമ്മള്‍ കടകളില്‍ നിന്നും വാങ്ങുകയാണ് പതിവ്. എന്നാല്‍ ഇന്ന് ഒരു....

അരി ദോശ കഴിച്ച് മടുത്തോ? മത്തങ്ങയുണ്ടെങ്കില്‍ ഒരു കിടലന്‍ ദോശ റെഡി

എന്നും രാവിലെ അരി ദോശ കഴിച്ച് മടുത്തവരാണോ നിങ്ങള്‍ ? എന്നാല്‍ മത്തങ്ങയുണ്ടെങ്കില്‍ ഒരു കിടലന്‍ ദോശ റെഡിയാക്കാം. സിംപിളായി....

തട്ടുകട സ്‌റ്റൈല്‍ മൊരിഞ്ഞ പഞ്ഞിപോലത്തെ ഉഴുന്നുവട വീട്ടില്‍ തയ്യാറാക്കാന്‍ ഒരു എളുപ്പവഴി

നല്ല മൊരിഞ്ഞ ഉഴുന്നുവട ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. തട്ടുകട സ്‌റ്റൈല്‍ മൊരിഞ്ഞ പഞ്ഞിപോലത്തെ ഉഴുന്നുവട വീട്ടില്‍ തയ്യാറാക്കിയാലോ ? ചേരുവകള്‍ ഉഴുന്ന്....

വെറും രണ്ടേ രണ്ട് ചേരുവകള്‍ മാത്രം മതി; ക്രഞ്ചി ചോക്ലേറ്റ് തയ്യാറാക്കാം 10 മിനുട്ടിനുള്ളില്‍ റെഡി

വെറും രണ്ടേ രണ്ട് ചേരുവകള്‍ മാത്രം മതി, ക്രഞ്ചി ചോക്ലേറ്റ് തയ്യാറാക്കാം 10 മിനുട്ടിനുള്ളില്‍ റെഡി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ....

ഇന്നലത്തെ ചോറ് ബാക്കിയുണ്ടോ? എങ്കിൽ ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയാലോ!

ഇന്നലത്തെ ചോർ ബാക്കിയിരിപ്പുണ്ടോ? പലർക്കും തലേന്നു വെച്ച ചോർ പിറ്റേന്ന് കഴിക്കുന്നത് ഇഷ്ടമല്ല. അതുകൊണ്ട് തന്നെ തലേന്ന് ഫ്രിഡ്ജിലും മറ്റും....

നല്ല വിശപ്പുണ്ട്, പക്ഷെ പാചകം ചെയ്യാൻ വയ്യ..! എങ്കിൽ എളുപ്പത്തിൽ തയാറാക്കാൻ ഇതാ ഒരു മാംഗോ സാലഡ്

വിശന്നിരിക്കുമ്പോൾ കഴിക്കാൻ എളുപ്പത്തിൽ ഒരു മാംഗോ സാലഡ് ഉണ്ടാക്കിയാലോ. ഡയറ്റ് എടുക്കുന്നവർക്കും അല്ലാത്തവർക്കും ഇത് നല്ലൊരു സാലഡ് കൂടിയാണ്. മാമ്പഴ....

ചപ്പാത്തി ഇഷ്ടമില്ലാത്തവര്‍ക്ക് ഒരു കിടിലന്‍ ഐറ്റം; രാത്രിയിലൊരുക്കാം സ്‌പെഷ്യല്‍ വിഭവം

ചപ്പാത്തി ഇഷ്ടമില്ലാത്തവര്‍ക്ക് ഒരു കിടിലന്‍ ഐറ്റം, രാത്രിയിലൊരുക്കാം സ്‌പെഷ്യല്‍ വിഭവം. ചപ്പാത്തി കഴിച്ച് മടുത്തവര്‍ക്കുവേണ്ടിയാണ് ഇന്നത്തെ വിഭവം. നല്ല കടിലന്‍....

ഇതത്ര വലിയ പണിയൊന്നുമില്ല… എളുപ്പത്തിൽ തയ്യാറാക്കാം സ്വാദിഷ്ടമായ ഏലക്ക ചായ

മിഡിൽ ഈസ്റ്റേൺ, ഏഷ്യൻ പാചകരീതികളിൽ വളരെക്കാലമായി ഉപയോഗിക്കുന്ന പ്രധാനമായ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലക്ക. മസാലകൾ നിറഞ്ഞ ചായ ഉണ്ടാക്കാനും ഇത്....

ഇന്ത്യയിലുള്ളവർക്ക് വിശക്കുന്നോ? വിദേശത്തിരുന്നും ഓർഡർ ചെയ്യാം

ഇന്ത്യയില്‍ താമസിക്കുന്നവർക്കായി വിദേശത്തുള്ളവർക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് സ്വിഗ്ഗി. ഇന്റര്‍നാഷണല്‍ ലോഗിന്‍ ഫീച്ചറാണ് സ്വിഗ്ഗി....

രണ്ടേ രണ്ട് തക്കാളി മതി; പത്ത് മിനുട്ടിനുള്ളില്‍ ചപ്പാത്തിക്കൊരുക്കാം ഒരു കിടിലന്‍ കറി

രണ്ടേ രണ്ട് തക്കാളി മതി, പത്ത് മിനുട്ടിനുള്ളില്‍ ചപ്പാത്തിക്കൊരുക്കാം ഒരു കിടിലന്‍ കറി. നല്ല രുചിയൂറുന്ന ഈ കറി കുട്ടികള്‍ക്കും....

Page 5 of 50 1 2 3 4 5 6 7 8 50