Football

സ്പാനിഷ് ലീഗ്; ബാഴ്‌സലോണയെ സെവിയ്യ ഗോള്‍രഹിത സമനിലയില്‍ തളച്ചു; കിരീടപ്പോരാട്ടം കടുത്തു

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയെ സെവിയ്യ ഗോള്‍രഹിത സമനിലയില്‍ തളച്ചതോടെ ലീഗില്‍ കിരീടപ്പോരാട്ടം കടുത്തു. മെസിയും ഗ്രീസ്മാനും പരുക്കിനെ തുടര്‍ന്ന് ദീര്‍ഘ....

പൊലീസ് സര്‍വീസില്‍ നിന്ന് വിരമിച്ചു; കെ ടി ചാക്കോ ഇനി കാല്‍പ്പന്തുകളിയുടെ പരിശീലന കളരിയിലേക്ക്..

രാജ്യം കണ്ട മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളായ കെ.ടി.ചാക്കോ ഇനി കാല്‍പ്പന്തുകളിയുടെ പരിശീലന കളരിയിലേക്ക്. പൊലിസ് ടീമില്‍ തനിക്കൊപ്പം പന്തുതട്ടിയ സുഹൃത്തുക്കളെയും ചേര്‍ത്ത്....

കേരള പൊലീസ് ടീമിന്റെ അഭിമാന താരമായിരുന്ന എം ബാബുരാജന്‍ വിരമിച്ചു

കണ്ണൂര്‍: രണ്ട് തവണ ഫെഡറേഷന്‍ കപ്പ് നേടിയ കേരള പൊലീസ് ടീമിന്റെ അഭിമാന താരമായിരുന്ന എം ബാബുരാജന്‍ പോലീസ് സേനയില്‍....

യൂറോപ്യന്‍ ഫുട്ബോളില്‍ ലീഗ് മത്സരങ്ങള്‍ നാളെ പുനരാരംഭിക്കും

യൂറോപ്യന്‍ ഫുട്ബോളില്‍ ലീഗ് മത്സരങ്ങള്‍ നാളെ പുനരാരംഭിക്കും. ജര്‍മന്‍ ഫുട്ബോള്‍ ലീഗായ ബുന്ദസ് ലിഗയിലാണ് കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യ....

മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച ഫുട്ബോൾ താരം ധനരാജിനായി പാലക്കാടിന്റെ സ്നേഹ ഗോൾ

ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച ഫുട്ബോൾ താരം ധനരാജിനായി പാലക്കാടിന്റെ സ്നേഹ ഗോൾ. ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ ജനുവരി....

ഹൈദരാബാദിനെ 5-1 ന് തകര്‍ത്തു; കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

ഒടുവിൽ കേരള ബ്ലാസ‌്റ്റേഴ‌്സ‌് കളംനിറഞ്ഞു. എതിർവലയിൽ ഗോളും നിറച്ചു. ഹൈദരാബാദ‌് എഫ‌്സിയെ ഒന്നിനെതിരെ അഞ്ച‌് ഗോളിന‌് നിലംപരിശാക്കിയാണ‌് ബ്ലാസ‌്റ്റേഴ‌്സിന്റെ പുതുവർഷ....

ഗോവ എഫ്സിയോട് ‘ചോദിച്ചുവാങ്ങിയ’ സമനിലയുമായി വീണ്ടും കേരളാ ബ്ലാസ്റ്റേ‍ഴ്സ്

കൊച്ചി: രണ്ടു തവണ ലീഡ് നേടിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ പത്തംഗ എഫ് സി ഗോവയോട്....

ഐ ലീഗ് ഫുട്ബോളിന് ഒരുങ്ങി കോഴിക്കോട്; ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ് സി, നെരോക്ക എഫ്സിയെ നേരിടും

ഐ ലീഗ് ഫുട്ബോളിന് ഒരുങ്ങി കോഴിക്കോട്. ശനിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ് സി, നെരോക്ക എഫ്സിയെ....

ആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തീരങ്ങളൊരുങ്ങി

തിരുവനന്തപുരം: കായികക്കുതിപ്പ് ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന് തീരങ്ങളൊരുങ്ങി. സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ബീച്ച്....

ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു തോ​ൽ​വി

ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു തോ​ൽ​വി. ഒ​മാ​നോ​ട് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഇ​ന്ത്യ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. ഇ​ന്ത്യ​യി​ൽ വ​ന്നു ക​ളി​ച്ച​പ്പോ​ഴും....

ഖത്തറിലേക്ക് അയല്‍രാജ്യങ്ങള്‍; ഗള്‍ഫ് കപ്പിന് 26ന്‌ തുടക്കം

ഇരുപത്താറിന്‌ ആരംഭിക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്‌ബോൾ മത്സരത്തിൽ ഖത്തറുമായി അകന്നുകഴിയുന്ന സൗദി അറേബ്യയും യുഎഇയും ബഹ്റൈനും കളിക്കും. ഡിസംബർ....

റൊണാള്‍ഡോയ്ക്കും കെയ്നിനും ഹാട്രിക്ക്; യൂറോ യോഗ്യതയില്‍ ഗോള്‍ മ‍ഴ

യൂറോ കപ്പ് ഫുടബോള്‍ യോഗ്യതാ റൗണ്ടില്‍ ഗോള്‍മഴ. വമ്പന്‍ ടീമുകളെല്ലാം ഗോളുകള്‍ അടിച്ചുകൂട്ടി മികച്ച വിജയങ്ങളുമായി മുന്നേറ്റം നടത്തി. നിലവിലെ....

ഗോളിലാറാടി കേരളം: സന്തോഷ് ട്രോഫിയില്‍ തമിഴ്‌നാടിനെതിരെ ത്രസിപ്പിക്കുന്ന ജയം

സന്തോഷ് ട്രോഫി മത്സരത്തില്‍ തമിഴ്‌നാടിനെതിരെ കേരളത്തിന് എതിരില്ലാത്ത ആറുഗോളിന്റെ ജയം. ജയത്തോടെ കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത....

ജയം തേടി ബ്ലാസ്റ്റേ‍ഴ്സ് ഇന്ന് നാലാം അങ്കത്തിന്; മത്സരം രാത്രി 7:30 ന് കലൂര്‍ സ്റ്റേഡിയത്തില്‍

ഐസ്എല്ലില്‍ രണ്ടാം ജയം തേടി കേരള ബ്ലാസ്റ്റേ‍ഴ്സ് ഇന്നിറങ്ങും. ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ്സിയാണ് ബ്ലാസ്റ്റേ‍ഴ്സിന്‍റെ....

നെഞ്ച് വിരിച്ച് കേരളം: സന്തോഷ് ട്രോഫിയില്‍ ആന്ധ്രയ്‌ക്കെതിരെ അഞ്ച് ഗോളിന്റെ മിന്നുന്ന ജയം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തിന്റെ ദക്ഷിണ മേഖലാ യോഗ്യത റൗണ്ട് മത്സരത്തില്‍ കേരളത്തിന് സന്തോഷത്തുടക്കം. എതിരില്ലാത്ത അഞ്ചു ഗോളിന് ആന്ധ്രപ്രദേശിനെതിരെ....

ഇന്ത്യൻ സൂപ്പർ ലീഗ്‌: ബ്ലാസ്റ്റേഴ്സിനെതിരെ ഹൈദരാബാദ് എഫ്സിക്ക് ജയം

ഹൈദരാബാദ്: ഹൈദരാബാദ്‌ ജി എൻ സി ബാലയോഗി അത്‌ലറ്റിക്‌ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ഹൈദരാബാദ് എഫ്സി-കേരള ബ്ലാസ്റ്റേഴ്‌സ്‌....

കടമ്പകളേറെ; പരിക്കിന്റെ വേദനയിലും ഉയിർപ്പ് തേടി ബ്ലാസ്‌റ്റേഴ്‌സ്‌

കടമ്പകളാണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സിനു മുന്നിൽ. അവസാന പതിപ്പിലെ ആഘാതം ടീമിനെ ബാധിച്ചിട്ടുണ്ട്‌. നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിക്കണം. ഇക്കുറി സീസൺ തുടങ്ങുമ്പോൾത്തന്നെ....

കാല്‍പ്പന്തുകളിയുടെ ആരവമുണര്‍ത്തി ഐഎസ്എല്‍ ആറാം സീസണിന് നാളെ തുടക്കം

കാല്‍പ്പന്തുകളിയുടെ ആരവങ്ങളും ആവേശവുമുയര്‍ത്തി ഐഎസ്എല്‍ ആറാം സീസണിന് കൊച്ചിയില്‍ നാളെ തുടക്കമാകും. മലയാളികളുടെ അഹങ്കാരമായ കേരള ബ്ലാസ്റ്റേ‍ഴ്സും കരുത്തരായ എടികെയും....

Page 14 of 28 1 11 12 13 14 15 16 17 28