Football

മെസി ലോകകപ്പ് ഉയര്‍ത്തുന്നത് കാണാന്‍ കാത്തിരിക്കുന്നവരേ നിങ്ങള്‍ക്കറിയാമോ; പണമില്ലാത്തതിനാല്‍ അര്‍ജന്‍റീനയുടെ പ്രസിഡന്‍റ് റഷ്യന്‍ ലോകകപ്പ് കാണാനെത്തില്ല 

മെസിയുടെ ഏറ്റവും വിലപിടിച്ച ആരാധകന്‍ ഇത്തവണ ലോകകപ്പ് കാണാന്‍ രഷ്യയിലുണ്ടാകില്ല.  റഷ്യയിലേക്ക് പോകാന്‍ കാശില്ലാത്തതാണ് മെസിയുടെ വിലപിടിച്ച ആരാധകന് റഷ്യയിലെത്താന്‍....

ചെല്‍സിക്ക് പുതു ജീവന്‍; ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മുമ്പെ ലിവര്‍പൂളിന് തിരിച്ചടി; വെംഗര്‍ക്ക് ഗുരുദക്ഷിണ നല്‍കി ആ‍ഴ്സണല്‍

ആഴ്സീൻ വെംഗർക്കുവേണ്ടി സ്വന്തം മൈതാനിയിൽ ബേൺലിക്കെതിരെ ഗോളടിച്ചുകൂട്ടുകയായിരുന്നു അഴ്സണൽ....

അലിയന്‍സ് അരീനയില്‍ ബയേണിന്‍റെ നെഞ്ചുപിളര്‍ത്തി ക്രിസ്റ്റ്യാനോയും സംഘവും; ആദ്യപാദ സെമിയില്‍ റയലിന് ഗംഭീരവിജയം

മെ​യ് അ​ഞ്ചി​ന് റ​യ​ലി​ന്‍റെ ഗ്രൗ​ണ്ടാ​യ സാ​ന്‍റി​യാ​ഗൊ ബെ​ര്‍​ണാ​ബ്യു​വി​ലാ​ണ് ര​ണ്ടാം പാ​ദ സെ​മി ഫൈ​ന​ൽ....

പ്രീമിയര്‍ ലീഗില്‍ ഗോളടിക്കണമെന്ന് ഗോളി; വിഖ്യാത കോച്ചിനെ അമ്പരപ്പിച്ച് സിറ്റിയുടെ ഗോള്‍വല കാത്ത എഡേ‍ഴ്സണ്‍

പ്രീമിയർ ലീഗ് ചാമ്പ്യന്‍ പട്ടം ഉറപ്പിച്ച സിറ്റിക്ക് ഇനി നാല് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്....

കാല്‍പന്തുലോകത്ത് ആഘോഷത്തിന്‍റെ ആരവം; രാജിയില്‍ നിന്ന് രാജിയുമായി ഇബ്ര മടങ്ങിവരുന്നു; സ്വീഡനെ ലോകകപ്പ് ജേതാക്കളാക്കാന്‍

2001 മുതല്‍ 2016വരെ 116 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി ഇബ്ര 62 ഗോളുകള്‍ നേടിയിട്ടുണ്ട്....

ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍ അട്ടിമറി; മെസിപ്പടയെ കരയിച്ച് റോമ; ബാ‍ഴ്സലോണ സെമി കാണാതെ പുറത്ത്

സ്വന്തം മൈതാനത്ത് വീറോടെ പൊരുതിയ റോമന്‍ പോരാളികള്‍ ഏകപക്ഷീയമായ മൂന്ന് ഗോള്‍ ജയമാണ് പിടിച്ചെടുത്തത്....

നിശ്ചിത സമയം ക‍ഴിഞ്ഞു; കേരളവും ബംഗാളും ഒപ്പത്തിനൊപ്പം; മത്സരം എക്സ്ട്രാടൈമിലേക്ക്; #കപ്പടിക്കാന്‍കേരളം

ഒരു ഗോളിന്‍റെ ലീഡുമായി കുതിച്ച കേരളത്തെ ജിതെന്‍ മുറുമിന്‍റെ ഗോളില്‍ ബംഗാള്‍ പിടിച്ചുകെട്ടി.....

Page 19 of 28 1 16 17 18 19 20 21 22 28