Football

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നെയ്മറും എൻഡ്രിക്കും ബ്രസീൽ ടീമിലില്ല; താരങ്ങൾക്ക് നഷ്ടമാകുക രണ്ട് മത്സരങ്ങൾ

വെനസ്വേലയിലും ഉറുഗ്വേയിലും നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ സൂപ്പർ താരം നെയ്മറും എൻഡ്രിക്കും ഇല്ല. സൌദി അൽ....

മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ ആശാനായി; പോർച്ചുഗീസ് ഗാഥ തുടരാനാകുമോ റൂബന്

എറിക് ടെൻ ഹാഗിന് പകരക്കാരനായി പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ് സിപിയുടെ പരിശീലകൻ റൂബൻ അമോറിം മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കാൻ എത്തും.....

കാത്തിരുന്നത് സുന്ദര ഗോള്‍ വീഡിയോ, ഫോണ്‍ തെറിപ്പിച്ച് റോണോയുടെ കിക്ക്; മിസ്സായ പെനാല്‍റ്റി വീഡിയോ വൈറല്‍

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പാഞ്ഞ് സ്റ്റേഡിയത്തിലുണ്ടായിരുന്ന കുട്ടിയുടെ ഫോണിൽ പതിച്ചത് ഇൻ്റർനെറ്റിൽ വൈറലായി. ഗോൾവലയ്ക്ക് പിന്നിൽ....

ഫ്രാൻസ് ഫുട്ബോളിന്റെ പുരസ്കാര ജേതാക്കളെ അറിയാം

പ്രവചനങ്ങളെ അട്ടിമറിച്ച് സമകാലീന ഫുട്ബോളിലെ മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരിലൊരാളായ റോഡ്രി ബലൻ ഡി ഓർ സ്വന്തമാക്കി. സ്പാനിഷ് ടീമിനായും ക്ലബ്ബ്....

വനിതാ ഫുട്‌ബോള്‍ രത്‌നം ഐറ്റാന ബൊന്‍മാട്ടി തന്നെ; വനിതാ ബാലന്‍ ഡി ഓറും സ്‌പെയിനിലേക്ക്

മികച്ച വനിതാ ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഐറ്റാന ബൊന്‍മാട്ടിയ്ക്ക്. ബാഴ്‌സലോണ ഫെമിനി- സ്പാനിഷ് താരമാണ് ബൊന്‍മാര്‍ട്ടി. തുടര്‍ച്ചയായ....

പ്രീമിയര്‍ ലീഗില്‍ ബലാബലം; ലിവര്‍പൂള്‍- ആഴ്‌സണല്‍ മത്സരം സമനിലയില്‍, ചെൽസിക്ക് ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ പോരാട്ടം സമനിലയിൽ പിരിഞ്ഞു. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന ലിവര്‍പൂള്‍- ആഴ്‌സണല്‍ മത്സരം 2-2 എന്ന....

ആവേശം നിറഞ്ഞ എൽ ക്‌ളാസിക്കോ; ലാ ലി​ഗയിൽ നാളെ തീ പാറുന്ന പോരാട്ടം

ലാ ലി​ഗയിൽ നാളെ തീ പാറുന്ന എൽ ക്‌ളാസിക്കോ പോരാട്ടം. തകർപ്പൻ ഫോമിലുള്ള ബാഴ്സയും റയൽ മാഡ്രിഡും കൊമ്പ് കോർക്കുമ്പോൾ....

ബ്ലാസ്റ്റേഴ്സിനെ തകർത്ത് ബെംഗളൂരു എഫ്സി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച് ബെംഗളൂരു എഫ്സി. ഒന്നിനെതിരെ മൂന്നുഗോളുകൾക്കായിരുന്നു ബെംഗളൂരുവിന്റെ വിജയം. സ്വന്തം ഗ്രൗണ്ടില്‍ തകര്‍പ്പന്‍....

‘അയാളൊരു മനുഷ്യനല്ല’; ബാക്ഹീൽ വോളിയിൽ ലോകത്തെ അമ്പരിപ്പിച്ച് ഹാലണ്ട്

യുവേഫ ചാംപ്യൻസ് ലീ​ഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എർലിങ് ഹാലണ്ടിന്റെ അത്ഭുത ​ഗോൾ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ചെക്ക് റിപ്പബ്ലിക്കൻ ക്ലബായ....

പക അത് വീട്ടാനുള്ളതാണ്, 2015നു ശേഷം ബയണിനെ ആദ്യമായി മുന്നിൽ കിട്ടിയപ്പോൾ ബാർസ തീർത്തത് കണക്കുകളൊന്നൊന്നായി; ആധികാരിക ജയം

യുവേഫ ചാംപ്യൻസ് ലീഗിൽ  ഈ കണക്കുകളിത്തിരി പഴയതാണ്. എന്നാൽ, ഈ വിജയം ഒരു വീഞ്ഞിനെപ്പോലെ അവരെ മത്തു പിടിപ്പിക്കുന്നതായിരുന്നു. അത്രമേൽ....

തിരുമ്പി വന്തിട്ടേൻ; പരിക്കേറ്റ് പുറത്തായിരുന്ന നെയ്മർ ഒരു വർഷത്തിന് ശേഷം കളത്തിൽ

പരിക്കേറ്റ് ഒരു വർഷത്തിലേറെയായി പുറത്തായിരുന്ന ബ്രസീൽ സൂപ്പർ താരം നെയ്മർ വീണ്ടും കളത്തിൽ. ഇന്നലെ സൗദി അറേബ്യൻ ക്ലബായ അൽ....

ലെവന്‍ വേറെ ലെവല്‍; ഇരട്ട ഗോളുമായി ലെവന്‍ഡോസ്‌കിയും ടോറിയും, സെവിയ്യയെ കീറി ബാഴ്‌സ

ലെവന്‍ഡോസ്‌കിയുടെയും ടോറിയുടെയും ഇരട്ട ഗോളുകളില്‍ സെവിയ്യയെ തകര്‍ത്ത്‌ ബാഴ്‌സലോണ. ലാലിഗയില്‍ ഞായറാഴ്‌ച രാത്രി നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച്‌ ഗോളുകള്‍ക്കാണ്‌....

അടിക്ക് തിരിച്ചടി; മൊഹമ്മദൻസിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ് കുതിപ്പ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തകർപ്പൻ വിജയവുമായി ബ്ലാസ്റ്റേഴ്സ്. കൊല്‍ക്കത്ത മുഹമ്മദന്‍സിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്. ഒരു ​ഗോളിന്....

വെറും 11 മിനിറ്റിനിടെ ഹാട്രിക്‌, ഒരാഴ്‌ചക്കിടെ രണ്ടാം തവണയും; ത്രില്ലടിപ്പിച്ച്‌ വീണ്ടും മെസ്സി, ഇന്റര്‍മിയാമിക്ക്‌ വമ്പന്‍ ജയം, കിരീടം

11 മിനിറ്റിനിടെ ഹാട്രിക്‌ നേടി അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. നാല്‌ മിനിറ്റിനിടെ ഇരട്ട ഗോള്‍ നേടി ലൂയിസ്‌....

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ആഴ്സണലിന് ബോൺമൗത്തിന്റെ വക ‘ഇരട്ട’ പ്രഹരം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിന് കനത്ത തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ എഎഫ്സി ബോൺമൗത്ത് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആഴ്‌സണലിനെ....

ഇരട്ട ഗോളുമായി റാഫിഞ്ഞ; പെറുവിനെ തരിപ്പണമാക്കി കാനറികൾക്ക് തുടർജയം

റാഫിഞ്ഞയുടെ ഇരട്ട ഗോളിൻ്റെ കരുത്തിൽ ലോകകപ്പ് യോഗ്യത മത്സരത്തിൽ പെറുവിനെതിരെ ബ്രസീലിന് വൻ ജയം. ഏകപക്ഷീയമായ നാല് ഗോളിനാണ് കാനറികളുടെ....

ഇനിയെല്ലാം ടുച്ചൽ പറയുംപോലെ! ഇംഗ്ലണ്ട് ഫുട്‍ബോൾ ടീമിന് പുതിയ പരിശീലകൻ

ഇംഗ്ലണ്ട് പുരുഷ ഫുട്ബാൾ ടീമിന്റെ മുഖ്യ പരിശീലകനായി തോമസ് ടുച്ചലിനെ നിയമിച്ചു. ഫുട്ബാൾ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ആന്റണി ബാരി....

രണ്ട് അസിസ്റ്റും ഹാട്രിക് ​ഗോളും മെസ്സി മാജിക്കിൽ ബൊളീവിയയെ തകർത്ത് അർജന്റീന

ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ ബൊളീവിയയെ ആറ് ​ഗോളിന് തകർത്ത് അർജന്റീനക്ക് തകർപ്പൻ ജയം. കളിക്കളത്തിൽ പൂണ്ട് വിളയാടുകയായിരുന്നു സൂപ്പർതാരം ലയണൽ....

ജൊനാസ് എയിഡവാൾ ആഴ്‌സണൽ വനിതാ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും രാജിവെച്ചു

ആഴ്‌സണൽ വനിതാ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും ജൊനാസ് എയിഡവാൾ രാജിവെച്ചു.വുമൺ സൂപ്പർ ലീഗിൽ ടീമിന് മോശം തുടക്കം സംഭവിച്ചതിന്....

ലോക ഫാന്‍സ് ഭൂപടത്തില്‍ ഇരമ്പം തീര്‍ത്ത് ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കടല്‍; പിന്നിലായത് ഡോര്‍ട്ട്മുണ്ട്

ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബേതെന്ന വിദേശ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുടെ പോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ടോപ്പില്‍. രണ്ടാമതാകട്ടെ ജര്‍മനിയിലെ ബുണ്ടസ്....

തകര്‍പ്പന്‍ ഗോള്‍ നേടി റൊണാള്‍ഡോ; നാഷന്‍സ്‌ ലീഗില്‍ പോളണ്ടിനെതിരെ പോര്‍ച്ചുഗലിന്‌ മിന്നും ജയം

നാഷന്‍സ്‌ ലീഗില്‍ പോര്‍ച്ചുഗലിന്‌ ഹാട്രിക്‌ ജയം. ശനിയാഴ്‌ച പോളണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ്‌ പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്‌. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ....

ഇനി പന്തുതട്ടാനില്ല! മുൻ ലിവർപൂൾ ഡിഫൻഡർ ജോയൽ മാറ്റിപ്പ് വിരമിക്കൽ പ്രഖ്യാപിച്ചു

മുൻ ലിവർപൂൾ ഡിഫൻഡർ ജോയൽ മാറ്റിപ്പ് പ്രൊഫഷണൽ ഫുട്‍ബോളിൽ നിന്നും വിരമിച്ചു. മുപ്പത്തിമൂന്നുകാരനായ കാമറൂൺ സെന്റർ ബാക്ക് 201 മത്സരങ്ങളിൽ....

ലോകകപ്പ് യോഗ്യതാ മത്സരം: ‘വെള്ളക്കളിയില്‍’ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി വെനസ്വേല

ഫിഫ ലോകകപ്പ് 2026നുള്ള യോഗ്യതാ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ സമനിലയില്‍ തളച്ച് വെനസ്വേല. വെനസ്വേലന്‍ നഗരമായ മച്ചൂരിനില്‍ നടന്ന....

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഹാരി മഗ്വയർക്ക് പരിക്ക്: വരും മത്സരങ്ങൾ നഷ്ടമായേക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ഹാരി മഗ്വയർക്ക് പരിക്ക് മൂല വരും മത്സരങ്ങളിൽ കളിയ്ക്കാൻ കഴിഞ്ഞേക്കില്ല. പരിക്ക് തന്നെ അലട്ടുന്നതായും തിരിച്ചുവരവിന്....

Page 2 of 28 1 2 3 4 5 28
bhima-jewel
sbi-celebration

Latest News