ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ലഭിച്ച പിന്തുണ അതിശയകരമാണെന്നും അര്‍ജന്റീനയെ പിന്തുണച്ചതിന് കേരളത്തിനും നന്ദി പറഞ്ഞ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. ദേശീയ ഫുട്‌ബോള്‍....
Football
ഫുട്ബോളിന്റെ മിശിഹാ വിടപറയുന്നില്ല. ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ അര്‍ജന്റീനയന്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കില്ലെന്ന് ലയണല്‍ മെസ്സി. ഒരു....
ആവേശകരമായ ഖത്തർ ലോകകപ്പ് അവസാന മത്സരങ്ങളിലേക്ക് കടക്കുന്നു. ഇന്ന് ലൂസേഴ്‌സ് ഫൈനലും നാളെ ഫൈനലും നടക്കും. മൂന്നാം സ്ഥാനത്തിനുള്ള ലൂസേഴ്‌സ്....
ലോകകപ്പ് ഫുട്‌ബോള്‍ ആവേശം കേരളത്തില്‍ അലയടിക്കുമ്പോള്‍ തൃശ്ശൂര്‍ പെരിഞ്ഞനത്ത് കുഞ്ഞന്‍മാര്‍ക്കായി ഒരു ഫുട്‌ബോള്‍ മത്സരം നടത്തി. കേരളത്തിന്റെ 14 ജില്ലകളില്‍....
ഫുട്ബോള്‍ മാമാങ്കം കലാശപ്പോരാട്ടത്തിലേക്ക് കുതിക്കുമ്പോള്‍ ആവേശം കൊടുമുടിയിലേക്കെത്തുകയാണ്. ലോകത്തെ ഒരു പന്തിലേക്ക് ചുരുക്കുന്ന മാന്ത്രിക ദിനങ്ങളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മലപ്പുറം, വാഴക്കാട്ടെ....
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായി അഞ്ചാം പോരാട്ടവും വിജയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ബംഗളൂരു എഫ്‌സിയെ രണ്ടിനെതിരെ....
കളിക്കളത്തിൽ കണ്ണീരുമായി നിന്ന നെയ്മറിന്റെ കാഴ്ച ആരാധകർക്ക് വേദനയായി. ക്രൊയേഷ്യയുമായുള്ള മാച്ചിൽ താരം സ്കോർ ചെയ്‌തെങ്കിലും ടീം തോറ്റു. ഗോൾ....
ഖത്തറിനും ലോകകപ്പ് ആരാധകര്‍ക്കും നന്ദി അറിയിച്ച് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ. 82 കാരനായ ബ്രസീലിയന്‍ ഇതിഹാസം പെലെയെ ആശുപത്രിയില്‍....
ലോക ഫുട്‍ബോൾ കളിക്കളത്തിലെ മൂന്നു പെണ്ണുങ്ങൾ വാർത്തകളിലെ തലക്കെട്ടാകുന്നു.അതെ 92 വർഷം പഴക്കമുള്ള ഡിഫൻസിനെയാണ് ഇന്നലെ മൂന്നു പെൺറഫറിമാരൂടെ വിസിൽ....
മത്സര ടിക്കറ്റില്ലാത്ത ആരാധകര്‍ക്ക് ഡിസംബര്‍ രണ്ട് മുതല്‍ ഖത്തറിലേക്ക് ആരാധകർക്ക് പ്രവേശിക്കാന്‍ അനുമതി.ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറപ്പെടുവിച്ചത്. മത്സര....
ലോകകപ്പ് പ്രാഥമിക റൗണ്ട് അവസാന ഘട്ടത്തിലേത്തുമ്പോൾ ഇന്ന് ജർമനിയുടെ വിധി എന്താകും? അതറിയാനുള്ള ആകാംക്ഷയിലാണ് കൽപ്പന്തുകളി ലോകം. കോസ്റ്ററിക്കക്കെതിരെ ജയിച്ചാൽ....
ലോകകപ്പിൽ അർജന്റീനക്ക് ഇന്ന് ജീവൻമരണ പോരാട്ടം. അവസാന ഗ്രൂപ്പ് മത്സരത്തിൽ പോളണ്ട് ആണ് മെസിക്കും സംഘത്തിനും എതിരാളികൾ. പ്രീ ക്വാർട്ടർ....
ലോകകപ്പ് ഫുടബോളിൽ ഇന്ന് ആഫ്രിക്കൻ കരുത്തരായ ഘാനയും ഏഷ്യൻ കരുത്തരായ സൗത്ത് കൊറിയയും നേർക്കുനേർ. ഗ്രൂപ്പ് എച്ചിലെ നിർണായകമായ മത്സരത്തിന്....
ഫുട്ബോള്‍ ആവേശം അതിരു വിടുന്നെന്നും താരാരാധന ഇസ്‌ലാമികവിരുദ്ധമാണെന്നും പറഞ്ഞ സമസ്ത നിലപാടിനെതിരെ പ്രതികരണവുമായി കെടി ജലീൽ എംഎൽഎ. മതവിലക്കുകൾ ഏറെ....
ആദ്യമത്സരങ്ങിലെ തോൽവി മറികടക്കാൻ ഖത്തറും സെനഗലും ഇന്നിറങ്ങും. മാനെ ഇല്ലാതെ ഇറങ്ങുന്ന സെനഗൽ ടീം ആതിഥേയർക്കെതിരെ മികച്ച മത്സരം തന്നെയാണ്....
ഖത്തർ വേൾഡ് കപ്പിൻ്റെ ഓരോ മത്സരവും ബിഗ് സ്ക്രീനുകൾക്ക് മുമ്പിൽ ആഘോഷിക്കുകയാണ് മലബാറിലെ ഫുട്ബോൾ പ്രേമികൾ. ആയിരക്കണക്കിന് ആളുകൾക്ക് ഒരുമിച്ചിരുന്ന്....
ലോകകപ്പിൽ(world cup) ഇന്ന് കൂടുതൽ വമ്പന്മാർ കളത്തിലറങ്ങുന്നു. നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, ജർമ്മനി, സ്പെയിൻ, ബെൽജിയം യൂറോപ്യൻ വമ്പന്മാരുടെ നിരയാണ്....
ഖത്തര്‍ ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ആദ്യ ഗോള്‍. ആതിഥേയരായ ഖത്തറിനെതിരെയുള്ള മത്സരത്തില്‍ ഇക്വഡോര്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയാണ് മുന്നിലെത്തി.....
പടയാളികൾ തയ്യാർ. ഇനി യുദ്ധഭൂമിയിലേക്ക്. ഖത്തർ ലോകകപ്പിനുള്ള 32 ടീമുകളും ഇരുപത്താറംഗങ്ങളെ പ്രഖ്യാപിച്ചു. ഉദ്‌ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ നേരിടുന്ന....
ഇഷ്ട ടീമേതാ? പോർച്ചുഗൽ, കാരണം? റൊണാൾഡോ…പക്ഷെ കപ്പ് എടുക്കുമെന്ന് തോന്നുന്നില്ല. വളരെ കൃത്യവും വ്യക്തവുമായി വേൾഡ് കപ്പ്(world cup) അവലോകനം....
കൊച്ചിയില്‍ നടന്ന ISL ഫുട്‌ബോള്‍ മത്സരത്തില്‍ കേരളം ബ്ലാസ്റ്റേഴ്‌സിന്(Kerala Blasters) തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എഫ് സി....
ഐ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് അൽപ്പ സമയത്തിനകം മലപ്പുറത്ത് തുടക്കമാകും . മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ....
മികച്ച ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കാന്‍ വിദേശ കോച്ചുകളുടെ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. 5 ലക്ഷം വിദ്യാർഥികൾക്ക് ഫുട്ബോൾ....
അര്‍ജന്റീനിയന്‍ ഫുട്‌ബോളിന്റെ വലിയ ആരാധകനാണ്, മുതിര്‍ന്ന സിപിഐ എം നേതാവായ എംഎം മണി(mm mani) എംഎല്‍എ. ഇത്തവണ അര്‍ജന്റീന(argentina) കിരീടം....