വനനിയമ ഭേദഗതി, കർഷകർക്ക് ദോഷകരമായതൊന്നും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി; ജോസ് കെ. മാണി
വനനിയമ ഭേദഗതിയിൽ കർഷകർക്ക് ദോഷകരമായിട്ടുള്ളതൊന്നും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് ജോസ് കെ. മാണി. വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ....