വിദേശ സര്‍വകലാശാല; ചര്‍ച്ചകള്‍ വേണമെന്നാണ് പറഞ്ഞതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
വിദേശ സര്‍വകലാശാല വിഷയത്തില്‍ ചര്‍ച്ചകള്‍ വേണമെന്നാണ് പറഞ്ഞതെന്നും നയമായി എടുത്തിട്ടില്ലെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ചര്‍ച്ചകള്‍ പോലും പാടില്ലെന്നത്....