ആറ് മാസമായി ഫോണ്‍ ഇല്ല, വീട് ഏത് നിമിഷവും നഷ്ടപ്പെടാം; കാംബ്ലി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബാറ്റര്‍ വിനോദ് കാംബ്ലി സാമ്പത്തികമായി ബുദ്ധിമുട്ടുകയാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആറ് മാസമായി അദ്ദേഹത്തിന് ഫോണില്ല.....