former-lakshadweep-mp-muhammad-faisal

വധശ്രമക്കേസ്: ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസലിന്റെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വധശ്രമക്കേസിൽ കവരത്തി....