Fort Kochi

ഡെങ്കിപ്പനി ബാധിച്ച വിദേശിയെ എറണാകുളം ഫോർട്ട് കൊച്ചിയിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം ഫോർട്ട് കൊച്ചിയിൽ വിനോദസഞ്ചാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അയർലൻഡ് സ്വദേശി ഹോളോവെൻകോ റൈസാഡ് (75) ആണ് മരിച്ചത്. പനിയെ....

ഫോർട്ടുകൊച്ചിയിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കുട്ടിയിടിച്ചു; ഇരുപതോളം പേർക്ക് പരിക്ക്

ഫോർട്ടുകൊച്ചിയിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കുട്ടിയിടിച്ചു. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ആശുപത്രികളിലേക്ക് മാറ്റി.....

ഫോര്‍ട്ട് കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

യുവാവ് കുത്തേറ്റ് മരിച്ചു .ഫോര്‍ട്ട് കൊച്ചിയില്‍ ആണ് യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഫോർട്ട് കൊച്ചി സ്വദേശി ബിനോയി സ്റ്റാൻലി....

ഫോർട്ട് കൊച്ചിയിലേക്ക് ഇനി വാട്ടർ മെട്രോയിൽ പോകാം; സർവീസ് ഈ മാസം 21 മുതൽ

വാട്ടർ മെട്രോ ഇനി ഫോർട്ട് കൊച്ചിയിലേക്ക്. ഈ മാസം 21 മുതലാണ് സർവ്വീസ് ആരംഭിക്കുക. വാട്ടർ മെട്രോ ടെർമിനലിന്റെ നിർമ്മാണപ്രവർത്തനങ്ങൾ....

ഫോർട്ട് കൊച്ചിയിൽ പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം

ഫോർട്ട് കൊച്ചിയിൽ പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ. തിക്കും തിരക്കും മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് . പപ്പാഞ്ഞിയെ....

കണ്ടാൽ സാക്ഷാൽ രജിനി തന്നെ, പക്ഷെ ആളൊരു പാവം ചായക്കടക്കാരൻ: വൈറലായ കേരളത്തിൻ്റെ തലൈവരുടെ ചിത്രം

കണ്ടാൽ സാക്ഷാൽ രജിനികാന്ത് തന്നെ എന്ന് തോന്നിപ്പിക്കുന്ന ഒരു മനുഷ്യനുണ്ട് ഫോർട്ട് കൊച്ചിയിലെ ചായക്കടയിൽ. അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ചു....

മഴക്കാലജന്യ രോഗങ്ങളെ ചെറുക്കാനൊരുങ്ങി ജില്ലാ ഭരണകൂടവും കൊച്ചി കോര്‍പ്പറേഷനും

വര്‍ഷകാലം ആരംഭിച്ചതോടെ മഴക്കാലജന്യ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ജില്ലാ ഭരണകൂടവും കൊച്ചി കോര്‍പ്പറേഷനും.ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളുടെ ഭീഷണി ജില്ലയില്‍ നേരിടുന്നുണ്ട്.ഇക്കാരണത്താൽ....

വാഹന പരിശോധനയ്ക്കിടെ എസ് ഐ യെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ് ബൈക്ക് യാത്രക്കാര്‍

വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രക്കാര്‍ എസ് ഐ യെ ഇടിച്ചിട്ട് കടന്നുകളഞ്ഞു. ഫോര്‍ട്ടുകൊച്ചിയിലുണ്ടായ സംഭവത്തില്‍ ഫോര്‍ട്ടുകൊച്ചി എസ് ഐ സന്തോഷിന്....

Fort Kochi | ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു

ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു .ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. മത്സ്യത്തൊഴിലാളിക്ക് കടലിൽ വച്ചാണ് വെടിയേറ്റത് . വെടിയേറ്റത് ഫോർട്ട്....

കിടിലൻ ചിത്രങ്ങൾ കയ്യിലുണ്ടോ? പ്രസിദ്ധീകരിക്കാൻ ഡി. ടി. പി. സി യുണ്ട്

 കൊച്ചിയിലെ ചീനവലയുടെ ചിത്രം കയ്യിലുണ്ടോ? മട്ടാഞ്ചേരി സിനഗോഗ്, പെരിയാറിന്റെയോ ചാലക്കുടിപ്പുഴയുടെയോ മനോഹര ദൃശ്യങ്ങൾ? ഉണ്ടെങ്കിൽ ഉടനടി ഡി. ടി. പി.....

ചൊല്ലാനം ഫോർട്ട് കൊച്ചി തീരപ്രദേശം; അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ചൊല്ലാനം ഫോർട്ട് കൊച്ചി തീരപ്രദേശം സംരക്ഷിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രൂക്ഷമായ കടലാക്രമത്തെ തുടർന്ന് പ്രദേശം....

ഫോര്‍ട്ട് കൊച്ചിയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഫോര്‍ട്ട് കൊച്ചി മുതല്‍ ഇടക്കൊച്ചി സൗത്ത് വരെയാണ്....

ഫോര്‍ട്ട് കൊച്ചിയില്‍ പൊലീസുകാരന്‍ മരിച്ച നിലയില്‍

ഫോര്‍ട്ട് കൊച്ചിയില്‍ പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.എറണാകുളം എ ആര്‍ ക്യാംപിലെ പൊലീസുകാരന്‍ സിബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോര്‍ട്ട്....

ഭീതി പരത്തി ഓഖി; കേരളതീരം ആശങ്കയില്‍; ഫോര്‍ട്ട് കൊച്ചിയില്‍ കടല്‍ ഉള്ളിലേക്ക് വലിഞ്ഞു; ജനങ്ങള്‍ ഭീതിയില്‍

48 മണിക്കൂര്‍ നേരത്തേക്ക് ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്തേക്ക് പ്രവേശനം നിരോധിച്ച പൊലീസ് ....

ഫോർട്ട് കൊച്ചി ബോട്ടപകടം; ജുഡീഷ്യൽ അന്വേഷണത്തെ സർക്കാർ എതിർക്കില്ല; കൊച്ചി കോർപ്പറേഷൻ സമരം ഒത്തുതീർന്നു

ഫോർട്ടുകൊച്ചി ബോട്ടു ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി നഗരസഭയിലെ പ്രതിപക്ഷം നടത്തിവന്ന സമരം ഒത്തുതീർന്നു. അപകടത്തിൽപ്പെട്ടവർക്കുളള നഷ്ടപരിഹാരം....

ഫോര്‍ട്ട്‌കൊച്ചി ബോട്ടപകടം; ജുഡീഷ്യല്‍ അന്വേഷണ ആവശ്യം മേയര്‍ പരിഗണിച്ചില്ല; മേയറെ ഉപരോധിച്ചു; ഇടതുപക്ഷ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കുന്നു

നിരവധി പേരുടെ മരണത്തിനിടയാക്കിയ ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഇടതുപക്ഷ അംഗങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ മേയര്‍ തയാറായില്ല....