ഫ്രാന്‍സില്‍(France) പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ(President Election) രണ്ടാംവട്ട വോട്ടെടുപ്പ് ഞായറാഴ്ച നടക്കും. നിലവിലെ പ്രസിഡന്റ് ഇമാനുവല്‍ മാക്രോണും(Emmanuel Macron) തീവ്ര വലതുപക്ഷക്കാരിയായ....
France
യുക്രൈനുമായി ബന്ധപ്പെട്ട് റഷ്യയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും....
അടുത്ത രക്തബന്ധമുള്ളര്‍ തമ്മിലുള്ള ലൈംഗികബന്ധം ക്രിമിനല്‍കുറ്റമാക്കാനൊരുങ്ങി ഫ്രഞ്ച് സര്‍ക്കാര്‍. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും അടുത്ത രക്തബന്ധമുള്ളവര്‍ക്കിടയിലെ ലൈംഗികബന്ധം കുറ്റകരമാണ്. 1791നുശേഷം....
ഫ്രാന്‍സില്‍ പുതിയ കൊവിഡ് വകഭേദത്തിന് സ്ഥിരീകരണം. കാമറൂണില്‍ നിന്ന് പടര്‍ന്ന പുതിയ വകഭേദം ദക്ഷിണ ഫ്രാന്‍സിലെ 12 കൊവിഡ് രോഗികളില്‍....
ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന്‍റെ എക്സ്പോ 2020 ദുബൈ സന്ദർശനത്തോടനുബന്ധിച്ച് യു.എ.ഇയും ഫ്രാൻസും സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. റഫാൽ ജെറ്റുകൾ....
സുരക്ഷ കരാറുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ഓസ്ട്രേലിയ, യുഎസ്എ എന്നിവിടങ്ങളിലെ സ്ഥാനപതിമാരെ ഫ്രാന്‍സ് തിരിച്ചുവിളിച്ചു. അപൂര്‍വ്വമായ നടപടിയാണ് ഇതെന്നും, എന്നാല്‍....
റഫാല്‍ അഴിമതി ആരോപണത്തിൽ ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചതോടെ വീണ്ടും റാഫേൽ സജീവ ചർച്ചവിഷയാമാകുന്നു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലും അന്വേഷണം നടത്തണമെന്നാണ്....
റഫാല്‍ അഴിമതി ആരോപണത്തിൽ ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഫ്രഞ്ച് മാധ്യമമാണ് വാർത്ത പുറത്തുവിട്ടത്. സ്‌പെഷ്യല്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ ജൂണ്‍....
യൂറോ കപ്പ് ഫുട്ബോളിൽ ഫ്രാൻസിനും പോർച്ചുഗലിനും ജയം. വമ്പന്മാരുടെ പോരിൽ ഫ്രാൻസ് എതിരില്ലാത്ത ഒരു ഗോളിന് ജർമനിയെ തോൽപ്പിച്ചു. ക്രിസ്റ്റ്യാനോ....
യൂറോ കപ്പിനുള്ള ഫ്രഞ്ച് ടീമിനെ പ്രഖ്യാപിച്ചു. സ്പാനിഷ് ലീഗില്‍ മികച്ച ഫോണില്‍ കളിക്കുന്ന റയല്‍ മാഡ്രിഡ് താരം കരീം ബെന്‍സീമ....
പാരിസ്: ഫ്രാന്‍സിൽ 3 പേരിൽ കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം. ഇന്ത്യയില്‍ നിന്ന് ഫ്രാന്‍സിലെത്തിയ ഒരു സ്ത്രീക്കാണ് ആദ്യം....
കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 1 വരെയാകും ലോക്ഡൗണെന്ന് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍. ലോക്ഡൗണോടെ....
ഫ്രാന്‍സിലെ നീസ് നഗരത്തിൽ പ്രമുഖ പളളിക്ക് സമീപം ഭീകരാക്രമണം. ആക്രമണത്തിനിടെ അക്രമി കത്തികൊണ്ട് ഒരു സ്ത്രീയുടെ തല അറുത്തുമാറ്റി. ഈ....
റഫേല്‍ യുദ്ധവിമാനങ്ങള്‍ ഹരിയാനയിലെ അംബാലയിലെത്തി. ആദ്യ ബാച്ചിലെ അഞ്ചു വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമായത്. ഉച്ചയോടെ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയ റഫേല്‍....
ലോകത്താകെ നൂറിലേറെ രാജ്യങ്ങളിലായി 1.10 ലക്ഷത്തിലധികം ആളുകള്‍ക്ക് ബോധിച്ച കോവിഡ്-19 യൂറോപ്യന്‍ യൂണിയനിലെ എല്ലാ രാജ്യങ്ങളിലുമെത്തി. സൈപ്രസില്‍ കൂടി രോഗം....
പാരിസ്: ഫ്രാന്‍സില്‍ അഗ്‌നിശമനസേനാ തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം വിജയിച്ചു. അപകടസാധ്യതയുള്ള തൊഴിലിനുള്ള ബോണസ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. 1990 മുതല്‍....
45–-ാമത് ജി7 ഉച്ചകോടിക്ക് ശനിയാഴ്‌ച ഫ്രാൻസിലെ ബിയറിറ്റ്‌സിൽ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൺ, ജപ്പാൻ,....
ആമസോണ്‍ മഴക്കാടുകളിലെ കാട്ടുതീ ആഗോളവിഷയമായി രാജ്യങ്ങള്‍ ഏറ്റെടുക്കുകയാണ്. ആമസോണ്‍ മഴക്കാടുകളില്‍ പടരുന്ന കാട്ടുതീ അന്താരാഷ്ട്ര പ്രതിസന്ധിയാണെന്നും ഈയാഴ്ചത്തെ ജി 7....
കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ടെന്ന് ഫ്രാന്‍സ്. ഇന്ത്യയും കാശ്മീരും തമ്മിലുള്ള ഉഭയകക്ഷി വിഷയമെന്നും ഫ്രാന്‍സ്. അതേ സമയം കശ്മീര്‍ വിഷയത്തില്‍....
പുസ്തകം പ്രകാശനം ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രകാശനം തടഞ്ഞത്....
ഈ മൂന്നു രാജ്യങ്ങളുടെ നീക്കത്തോടും വീറ്റോ അധികാരമുള്ള ചൈന പ്രതികരിച്ചിട്ടില്ല.....
റഫേലിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയും സംശയത്തിലെന്നും പോളിറ്റ്ബ്യൂറോ ....
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരേ പോരാട്ടം നടത്തുന്ന ഷെര്‍പ്പയെന്ന സംഘടനയാണ് പരാതി നല്‍കിയത്.....
വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയ്ക്ക് അനുവദിച്ച് അഭിമുഖത്തില്‍ കരാറിനെ സി.ഇ.ഒ ന്യായീകരിച്ചു....