ജമ്മുകാശ്മീര്‍ മുതല്‍ പഞ്ചാബ് വരെ ട്രെയിന്‍ ലോക്കോപൈലറ്റില്ലാതെ ഓടി; ഒഴിവായത് വന്‍ ദുരന്തം, വീഡിയോ
ജമ്മുകശ്മീരിലെ കത്വ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ് ട്രെയിന്‍ ലോക്കോപൈലറ്റില്ലാതെ ഓടി. കത്വ മുതല്‍ പഞ്ചാബിലെ മുഖേരിയന്‍വരെയാണ് ട്രെയിന്‍ ലോക്കോപൈലറ്റില്ലാതെ സഞ്ചരിച്ചത്.....