Fuel Price

സാധാരണക്കാര്‍ക്ക് വീണ്ടും ഇരുട്ടടി; ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്; പെട്രോള്‍ വില നൂറുകടന്ന് എറണാകുളവും

സാധാരണക്കാര്‍ക്ക് വീണ്ടും ഇരുട്ടടിയായി ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. ഇതോടെ എറണാകുളത്തും പെട്രോള്‍ വില നൂറുകടന്നു. പെട്രോള്‍ ലീറ്ററിന് 35 പൈസയും....

പെട്രോള്‍, ഡീസല്‍ വില വര്‍ധന: നിരത്തുകൾ നിശ്ചലമാക്കി ഇന്ന് ചക്രസ്​തംഭന സമരം

കൊവിഡ്​ കാലത്തും പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച്‌ ട്രേഡ്​ യൂണിയനുകളുടെ നേതൃത്വത്തിൽ​ ഇന്ന് ചക്രസ്​തംഭന....

ഇന്ധനവില കൊള്ളയ്‌ക്കെതിരെ സംസ്ഥാനത്തെ നിരത്തുകൾ നിശ്ചലമാകും

ഇന്ധനവില കൊള്ളയ്‌ക്കെതിരെ നാളെ സംസ്ഥാനത്തെ നിരത്തുകൾ 15 മിനിറ്റ്‌ നിശ്ചലമാകും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌ത ചക്രസ്‌തംഭന....

വീണ്ടും ഇന്ധനക്കൊള്ള: പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു.പെട്രോളിനും 29 പൈസയും, ഡീസലിന് 30 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില....

ഇന്ധനവില വര്‍ധന: ഇടത് പാര്‍ട്ടികള്‍ ദേശീയ പ്രക്ഷോഭത്തിലേക്ക്

രാജ്യത്തെ ഇന്ധനവില വര്‍ധനവിനെതിരെ ഇടത് പാര്‍ട്ടികള്‍ ദേശീയ പ്രക്ഷോഭത്തിലേക്ക് .അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കണമെന്നതടക്കം,വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ദേശീയ പ്രക്ഷോഭം. ഇതിന്റെ ഭാഗമായി....

ജനങ്ങള്‍ക്ക് ഇരുട്ടടിയുമായി കേന്ദ്രം; ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

ജനങ്ങള്‍ക്ക് ഇരുട്ടടിയുമായി കേന്ദ്രം, ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27....

ഇ​ന്ധ​ന വി​ല വ​ർ​ധ​ന: നി​യ​മ​സ​ഭയി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ്

ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ​യാ​ണ് അ​ടി​യ​ന്ത​പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.....

തീവെട്ടിക്കൊള്ള തുടരുന്നു; ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 27 പെസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. 36 ദിവസത്തിനിടെ ഇത്....

ഇന്ധനവില സെഞ്ച്വറിയിലേക്ക്; വിലയില്‍ വീണ്ടും വര്‍ധനവ്

ഇന്ധനവില സെഞ്ച്വറിയിലേക്ക്. കേന്ദ്രം വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും കൂടി. തിരുവനന്തപുരത്ത് ഡീസലിന്....

അനിയന്ത്രിതമായി ഇന്ധനവില വര്‍ദ്ധന വരുത്തുന്ന നിലപാടില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം: മുഖ്യമന്ത്രി

അനിയന്ത്രിതമായി ഇന്ധനവില വര്‍ദ്ധന വരുത്തുന്ന നിലപാടില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനജീവിതത്തെ....

കുതിച്ചുയര്‍ന്ന് ഇന്ധനവില; ഇന്നും വിലകൂടി

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. ഇന്നും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 25....

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലീറ്ററിന് 26 പൈസയും ഡീസലിന് 35 പൈസയുംമാണ് കൂട്ടിയത്. തിരുവനന്തപുരത്ത്....

ഇന്ധന വില അടിക്കടി വര്‍ധിപ്പിക്കുന്നതിലൂടെ കേന്ദ്രം നടത്തുന്നത്‌ തീവെട്ടികൊള്ള: എ വിജയരാഘവന്‍

കൊവിഡ്‌ അതിവ്യാപനത്തില്‍ രാജ്യം പകച്ചുനില്‍ക്കുമ്പോള്‍ ഇന്ധന വില അടിക്കടി വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്‌ തീവെട്ടികൊള്ളയാണെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ....

തീവെട്ടിക്കൊള്ള തുടരുന്നു , തുടർച്ചയായ നാലാം ദിവസവും ഇന്ധനവിലയിൽ വർദ്ധനവ്

രാജ്യത്ത് ഇന്ധനവിലയിൽ തുടർച്ചയായ നാലാം ദിവസവും വർദ്ധനവ്.സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 28 പൈസയും....

ഇന്ധന വിലവര്‍ധന; ബിജെപിയെ തിരിഞ്ഞുകൊത്തി പ‍ഴയകാല പ്രഖ്യാപനങ്ങളും സമരങ്ങളും

ഇന്ധനവിലവര്‍ധനയില്‍ ബിജെപിയെ തിരിഞ്ഞുകൊത്തി പ‍ഴയകാല പ്രഖ്യാപനങ്ങളും സമരങ്ങളും. പ്രതിപക്ഷത്തിരുന്ന കാലത്ത് കാളവണ്ടിയുന്തി പ്രതിഷേധിച്ചവരും അമ്പത് രൂപയ്ക്ക് പെട്രോള്‍ നല്‍കുമെന്ന് വീമ്പിളക്കിയ....

നൂറുകടന്ന് രാജ്യത്ത് പ്രീമിയം പെട്രോള്‍ വില; തുടര്‍ച്ചയായ ഒമ്പതാം ദിവസവും ഇന്ധനവില കൂട്ടി

ഭോപ്പാൽ അടക്കം മധ്യപ്രദേശിൽ പലയിടത്തും പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന്‌ നൂറുകടന്നു. സാധാരണ പെട്രോളിന്റെ വില രാജസ്ഥാനിലും മധ്യപ്രദേശിലും ‌....

ഇന്ധനവില വീണ്ടും കുതിക്കുന്നു

ഇന്ധനവില വീണ്ടും കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 86.44 രൂപയും,....

ഇന്ധന വില വീണ്ടും കുതിക്കുന്നു; വര്‍ധവ് ഒരുമാസത്തിനിടെ അഞ്ചാം തവണ

ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. ഇത് അഞ്ചാം തവണയാണ് ജനുവരി മാസത്തില്‍ ഇന്ധനവില വര്‍ധിക്കുന്നത്. പെട്രോളിനും ഡീസലിനും 25 പൈസ....

Page 3 of 5 1 2 3 4 5