Fuel Spillage

എലത്തൂരില്‍ ഇന്ധന ചോര്‍ച്ച; ഡീസല്‍ ഓവുചാലിലേക്ക് ഒഴുകുന്നു

കോഴിക്കോട് എലത്തൂരില്‍ എച്ച്പി സംഭരണ കേന്ദ്രത്തില്‍ ഡീസല്‍ ചോര്‍ച്ച. സംഭവത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. ചോര്‍ച്ച നിയന്ത്രണ വിധേയമെന്ന് എച്ച്പി....