ഇങ്ങോട്ടെങ്ങനെ…അങ്ങോട്ടും അങ്ങനെ! പ്രധാന ഹൈടെക് വസ്തുക്കളുടെ കയറ്റുമതി നിരോധിച്ച് ചൈന
അമേരിക്കയിലേക്കുള്ള ഗാലിയം, ജെർമേനിയം, ആൻ്റിമണി, അടക്കമുള്ളഹൈടെക് വസ്തുക്കളുടെ കയറ്റുമതി ചൈന നിരോധിച്ചു.ചൈനീസ് കമ്പനികളുടെ കമ്പ്യൂട്ടർ ചിപ്പ് നിർമ്മാണ ഉപകരണങ്ങൾ, സോഫ്‌റ്റ്‌വെയർ,....