എന്തോന്നാടെ ഈ ചെയ്തുവെച്ചേക്കുന്നത്: 450 കോടി പടമാണോ അതോ പഴയ കല്യാണ ആൽബമോ; ഗെയിം ചേഞ്ചറിലെ ഗാനത്തിന് ട്രോള്‍ മഴ
ഷങ്കറിന്റെ പടം എന്നാൽ അതൊരു ദൃശ്യവിസ്മയമാണ്. വിഎഫ്എക്‌സിന്റെ അനന്ത സാധ്യതകൾ സിനിമയിൽ മികച്ചതായി ഉപയോഗിക്കുന്ന ടെക്നിക്കലി അപ്ഡേറ്റഡായ സംവിധായകൻ എന്ന....