gandhiji

ഗാന്ധിജിയെ അധിക്ഷേപിച്ച് യുഡിഎഫ് കൗൺസിലർ മേരി പുഷ്പം

തിരുവനന്തപുരം: ഗാന്ധിജിയെ അധിക്ഷേപിച്ച് തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് കൗൺസിലർ മേരി പുഷ്പം. പറയുന്നത് കേട്ട് പോകാൻ ഞങ്ങൾ ഗാന്ധിജിയോ യേശു....

ഗാന്ധിജിയുടെ രക്തസാക്ഷി ദിനം തെറ്റായി രേഖപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ്

ഗാന്ധിജിയുടെ രക്തസാക്ഷി ദിനം തെറ്റായി രേഖപ്പെടുത്തി യൂത്ത് കോണ്‍ഗ്രസിന്റെ ഫ്‌ലക്‌സ് ബോര്‍ഡ്. ജനുവരി 30ന് പകരം ഒക്ടോബര്‍ 30 എന്നാണ്....

വര്‍ഗീയതയുടെ മുറിവുണക്കാനായി ജീവിതം മാറ്റിവെച്ച മഹാത്മാവ്

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമാണ്. മതേതരത്വത്തിന് വേണ്ടി നിലകൊണ്ടെന്ന കാരണത്താലാണ് 75 വര്‍ഷം മുമ്പ് ഹിന്ദുത്വ വര്‍ഗീയവാദികള്‍ ഗാന്ധിജിയെ....

കറൻസിയിൽ നിന്ന് ഗാന്ധി ചിത്രം ഒഴിവാക്കില്ല ; വിശദീകരണവുമായി RBI

നിലപാട് വ്യക്തമാക്കി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ(RBI).കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റില്ലെന്ന് ആർബിഐ.നിലവിലെ നോട്ടുകളിൽ ഒരു മാറ്റവും....

മഹാത്മാഗാന്ധിയുടെ സത്യാഗ്രഹം നാടകം; ബ്രിട്ടീഷുകാര്‍ രാജ്യംവിട്ടത് നിരാശമൂലം

സ്വാതന്ത്ര്യസമരം നാടകമാണെന്ന് ബി.ജെ.പി. നേതാവ് അനന്തകുമാര്‍ ഹെഗ്ഡെ എം.പി. ബെംഗളൂരുവില്‍നടന്ന പൊതുപരിപാടിയിലാണ് രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യസമരത്തെയും അധിക്ഷേപിച്ച് അനന്തകുമാര്‍ ഹെഗ്ഡെ സംസാരിച്ചത്.....

പൗരത്വ നിയമം: സത്യത്തില്‍ ഗാന്ധിജി പറഞ്ഞത് എന്ത്?

പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ ഗാന്ധിജിയുടെ ആശയം നടപ്പാക്കുന്നുവെന്ന പേരില്‍ മോഡിസര്‍ക്കാര്‍ നുണ പ്രചരിപ്പിക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി....

ഗാന്ധിജി ഉയർത്തിപ്പിടിച്ച ദേശീയതാ സങ്കൽപം സാഹോദര്യത്തിന്റേത്: സുനിൽ പി ഇളയിടം

ഗാന്ധിജി ഉയർത്തിപ്പിടിച്ച ദേശീയതാ സങ്കൽപം ഉൾക്കൊള്ളലിന്റേതും സാഹോദര്യത്തിന്റേതുമാണെന്ന് പ്രമുഖ പ്രഭാഷകൻ സുനിൽ പി. ഇളയിടം പറഞ്ഞു. തൃശൂർ ടൗൺ ഹാളിൽ....

ആര്‍എസ്എസ് തലവന്റെ ലേഖനം ഗാന്ധിഘാതകരെ വെള്ളപൂശാനുളള ശ്രമം: പിണറായി വിജയന്‍

ഗാന്ധിജയന്തിദിനത്തില്‍ ആര്‍എസ്എസ് തലവന്റെ ലേഖനം നല്‍കിയത് ഗാന്ധിഘാതകര്‍ക്ക് വലിയ പരിവേഷം ചാര്‍ത്തിക്കൊടുക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൈരളി ടിവി....

രക്തസാക്ഷി ദിനത്തില്‍ ഗാ​ന്ധി വധം പുനരാവിഷ്കരിച്ച ഹി​ന്ദു​മ​ഹാ​സ​ഭ നേ​താ​വ് അറസ്റ്റില്‍

അ​ലി​ഗ​ഡ്: മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധിവധം പുനസൃഷ്ടിച്ച് ഗാന്ധിയെ പ്രതീകാത്മകമായി കൊലപ്പെടുത്തിയ, ഹി​ന്ദു​മ​ഹാ​സ​ഭ നേ​താ​വ് പൂ​ജാ ശ​കു​ൻ പാ​ണ്ഡെ അ​റ​സ്റ്റിലായി.....

ഗാന്ധിജിയുടെ രക്തസാക്ഷിദിനം ഡിസംബര്‍ 30ന് ആചരിച്ച് കോണ്‍ഗ്രസ്; നേതൃത്വംതന്നെ ഗാന്ധിയെ അപമാനിച്ചതില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പേരൂര്‍ക്കട ജംഗ്ഷനില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് മുമ്പില്‍ ഗാന്ധിജിയുടെ ചിത്രം വച്ച് ജനുവരി 30ന് ആചരിക്കേണ്ട രക്തസാക്ഷി ദിനം ഡിസംബര്‍....

ഗാന്ധിയെ താങ്ങിയ മലയാളി കൈകള്‍ ;വിജെ ജോര്‍ജ്ജിന്റെ ഡയറി കുറിപ്പ് പഠന വിധേയമാക്കാന്‍ ഒരുങ്ങുന്നു

ഡയറി കുറിപ്പ് പഠന വിധേയമാക്കാന്‍ കൊല്ലം തൃക്കരുവ പഞ്ചായത്ത് പദ്ധതി രേഖയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു....

ഗാന്ധിജിക്കെതിരെ കമല്‍ഹാസന്‍; ബ്രിട്ടീഷ് രാജിനെതിരായി പ്രതിഷേധിക്കാന്‍ ഗാന്ധിജി ബ്രിട്ടീഷ് ബിരുദം മടക്കി നല്‍കിയിട്ടില്ലെന്ന് ഉലകനായകന്‍

ബ്രിട്ടീഷ് രാജിനെതിരേ ഇന്ത്യയില്‍ സമരം നയിച്ച മഹാത്മാഗാന്ധി ബ്രിട്ടനില്‍നിന്നു ലഭിച്ച നിയമബിരുദം പ്രതിഷേധമായി മടക്കിനല്‍കിയിട്ടില്ലെന്നാണ് കമല്‍ഹാസന്റെ ആക്ഷേപം.....