Gangster attack

കൊച്ചി നഗരത്തില്‍ ഓടുന്ന ബസില്‍ ഗുണ്ടാ അതിക്രമം; രണ്ട് പേര്‍ പൊലീസ് പിടിയില്‍

കൊച്ചി നഗരത്തില്‍ ഓടുന്ന ബസില്‍ ഗുണ്ടാ അതിക്രമം. അഞ്ചംഗസംഘമാണ് സ്ത്രീകളോടും കുട്ടികളോടുമടക്കം അതിക്രമം കാട്ടിയത്. രണ്ടുപേരെ സെന്‍ട്രല്‍ പൊലീസ് പിടികൂടി.....