കെഎസ്യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി കഞ്ചാവുമായി പിടിയില്‍. തൊടുപുഴ കാരിക്കോട് പാലമൂട്ടില്‍ റിസ്‍വാൻ നാസര്‍ (21) എന്ന റിസ്വാൻ....
ganja case
കോട്ടയം നഗരമധ്യത്തിൽ ചെല്ലിയൊഴുക്കം റോഡിൽ നിന്നും ആറരക്കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളി ജയിലിൽ കുഴഞ്ഞു....
തിരുവനന്തപുരം ആലംകോട് വെള്ളംകൊള്ളിയിൽ ബൊലേറോ പിക്ക് അപ്പ് വാനിലും അശോക് ലെയ്‌ലാൻഡ് പിക്ക് അപ്പ് വാനിലുമായി കടത്തി കൊണ്ട് വന്ന....
രണ്ടര കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിലായി. കോഴിക്കോട് വെള്ളയില്‍ സ്വദേശി ഹംസ കോയയാണ് പിടിയിലായത്. ഇയാളെ ഫറോക്ക് എക്‌സൈസ് സംഘമാണ്....
പായിപ്പാട് നാലുകോടിയില്‍ വീട്ടുവളപ്പില്‍ നിന്നും കഞ്ചാവ് ചെടി പിടിച്ചെടുത്തു. കല്ലൂപ്പറമ്പില്‍ പത്രോസിന്റെ വീട്ടുമുറ്റത്താണ് ആറടിയോളം ഉയരത്തില്‍ വളർന്നുനിന്ന കഞ്ചാവ് ചെടി....
പാലക്കാട് തൃത്താല പണ്ടാരകുണ്ടില്‍ അടഞ്ഞുകിടന്ന പന്നിഫാമില്‍ നിന്ന് 125 കിലോ കഞ്ചാവ് പിടികൂടി. കേസില്‍ തച്ചറംകുന്ന് അമീര്‍ അബ്ബാസിനെ അറസ്റ്റ്....
കോഴിക്കോട് കഞ്ചാവ് കടത്തിയവര്‍ പിടിയില്‍. കോഴിക്കോട് നഗരത്തിലെ ലോഡ്ജിലാണ് നിന്ന് പത്തര കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായത്. മട്ടന്നൂര്‍....
ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തിയിരുന്ന സംഘത്തിലെ പ്രധാനി പൊലീസ് പിടിയില്‍. പാലക്കാട് സ്വദേശി ഷറഫുദ്ദിനാണ് എറണാകുളം റൂറല്‍ പോലീസിന്റെ....
കൊച്ചിയില്‍ ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി ഒരു സ്രീയടക്കം മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് സ്വദേശി സമീര്‍ , കോതമംഗലം....
മലപ്പുറത്ത് അരക്കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി. മലപ്പുറം തിരൂർ കോട്ട്കല്ലിങ്ങൽ ഭാഗത്ത് പ്രവർത്തിക്കുന്ന നാലകത്ത് ലോഡ്ജ് കേന്ദ്രീകരിച്ചാണ് കഞ്ചാവ്....
കോഴിക്കോട് മുക്കത്ത് 10 കിലോ കഞ്ചാവുമായി സഹോദരനും സഹോദരിയും പോലീസ് പിടിയിൽ. പാലക്കാട് സ്വദേശികളായ ചന്ദ്രശേഖരൻ, സൂര്യ പ്രഭ എന്നിവരെ....
മുറ്റത്ത് വീണുകിടക്കുന്ന കരിയില എടുത്ത് തിരിച്ചുപോലും വെക്കാത്ത ചെറുക്കനാണ് പെട്ടന്ന് ഇവന് ഇതെന്തുപറ്റി. മകന്‍ വീട്ടുമുറ്റത്ത് ചെടി വളര്‍ത്തുന്നതും പതിവായി....
കോഴിക്കോട് ജില്ല യിലെ എറ്റവും വലിയ കഞ്ചാവ് കേസിൽ സുപ്രധാന വിധി . കോഴിക്കോട് മുക്കത്ത് നിന്നും 50 കിലോ....
കഞ്ചാവ് നല്‍കിയില്ലെന്നാരോപിച്ച് കുമളിയില്‍ സഹോദരങ്ങള്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം. തലയ്ക്ക് ഗുരുതരമായി പരിക്കേ്റ്റ യുവാവ് ചികില്‍സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം....
വാണിയമ്പലത്ത് മയക്ക് മരുന്ന് കേസിലെ പ്രതിയെ പിടിക്കുന്നതിനിടെ എക്‌സൈസ് റേഞ്ച് ഓഫീസര്‍ക്ക് വെടിയേറ്റു. എക്‌സൈസ് നിലമ്പൂര്‍ റെയ്ഞ്ച് ഓഫീസര്‍ മനോജിനാണ്....