ഇടുക്കി ചെറുതോണിയില്‍ വന്‍ കഞ്ചാവ് വേട്ട. രണ്ട് പേര്‍ അറസ്റ്റില്‍. രണ്ട് കേസുകളിലായി 14 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. തങ്കമണി....
GANJA
തിരുവനന്തപുരം വര്‍ക്കല റെയിൽവേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് പത്ത് കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഓട്ടോയും കസ്റ്റഡിയില്‍ എടുത്തു.....
തിരുവനന്തപുരം കൊച്ചുവേളിയിൽ ട്രെയിനിനുള്ളിൽ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടിച്ചെടുത്തു. രപ്തി സാഗർ എക്സ്പ്രസ്സിൽ നിന്നാണ് വില്പനയ്ക്കായി കഞ്ചാവ് കൈവശം....
പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ കഞ്ചാവ് ചെടി വളര്‍ത്തിയെന്ന കേസില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി ആര്‍ ജയന്റെ മൊഴി എടുത്തു.....
കഞ്ചാവ് ലഹരിയില്‍ അശ്രദ്ധമായി കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ യുവാവും ഭാര്യയും കസ്റ്റഡിയില്‍. കായംകുളം സ്വദേശി അരുണ്‍, ഭാര്യ ധനുഷ എന്നിവരാണ്....
തൃശ്ശൂര്‍ കൊഴുക്കുള്ളിയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 22 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. എക്‌സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെട്ട യുവാവിനായി....
ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്ന 1630 കിലോ കഞ്ചാവ് കണ്ടെടുത്ത് ത്രിപുര പൊലീസ്. അസം-അഗര്‍ത്തല ദേശീയ പാതയ്ക്ക് സമീപത്തുള്ള....
നെയ്യാറ്റിന്‍കര ആനാവൂരില്‍ 100 കിലോയോളം കഞ്ചാവ് പിടികൂടി. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. READ ALSO:തിരുവനന്തപുരത്ത് ബ്യൂട്ടിപാര്‍ലറില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം;....
പാലക്കാട് വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രാപ്രദേശിലെ നിന്ന് പാലക്കാട്ടേക്ക് എത്തിച്ച 75 കിലോ കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കടത്താന്‍....
കൈമാറിയ കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ 4 പേര്‍ കൊച്ചിയില്‍ പിടിയിലായി. ലഹരിമാഫിയ സംഘത്തില്‍പ്പെട്ടവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍....
ഒരു കിലോഗ്രാമിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എറണാകുളത്ത് പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശി ഹനീഫ് അലിയാണ് കാലടി എക്സൈസ് സംഘത്തിന്റെ....
വില്‍പനയ്ക്ക് കൊണ്ടുവന്ന 25 ഗ്രാം കഞ്ചാവുമായി യുവാവ് പമ്പ പൊലീസിന്റെ പിടിയില്‍. നൂറനാട് പടനിലം വിഷ്ണു ഭവനില്‍ വിനു വിജയന്‍....
പശ്ചിമബംഗാളില്‍ നിന്നും കേരളത്തിലേക്ക് ട്രെയിനില്‍ കഞ്ചാവ് കടത്തിയ മൂന്നുപേര്‍ തൃശൂരില്‍ പിടിയിലായി. മൂര്‍ഷിദാബാദ് സ്വദേശികളായ ഷറിഫുള്‍, തജറുദ്ദീന്‍, ഹസീബുള്‍ എന്നിവരാണ്....
വീട്ടില്‍ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തി യുവാവ്. സംഭവത്തില്‍ പള്ളിക്കവല മാണിപ്പുറത്ത് ജോയി മകന്‍ സനീഷ് എം.ജി(27) എന്നയാള്‍ പിടിയിലായി.....
വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ കേസിൽ യുവാവിന് പത്തു വർഷം കഠിന തടവും ഒരു ലക്ഷം രൂപ....
തിരുവനന്തപുരത്ത് വൻ ലഹരിവേട്ട. പള്ളിത്തുറയിൽ കാറിൽ കൊണ്ടുവന്ന 100 കിലോയിലധികം കഞ്ചാവ് പിടികൂടി. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ആണ്....
പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 50 ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ. ഒഡീഷ സ്വദേശികളായ സുരേഷ്,....
കോഴിക്കോട് വടകര റെയിൽവേ സ്റ്റേഷനിൽ 5 കിലോ കഞ്ചാവ് പിടികൂടി. ചെന്നൈ – മംഗ്ലൂർ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ ജനറൽ....
കാസര്‍ഗോഡ് കുമ്പളയില്‍ മയക്കുമരുന്ന് വില്‍പ്പനയ്ക്കിടെ യുവാവ് പിടിയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ മയക്കുമരുന്ന് വിതരണം ചെയ്യുന്ന കുമ്പള സ്വദേശി സാദിഖിനെയാണ് കുമ്പള....
തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെ നിര്‍ദേശാനുസരണം പത്തനംതിട്ട ജില്ലയില്‍ തുടരുന്ന പ്രത്യേക ഡ്രൈവില്‍ വന്‍ ലഹരിവേട്ട, ഒരു കിലോയിലധികം....
കുന്നംകുളം നഗരസഭയിലെ കുറുക്കന്‍പാറ ബേബി ഹാള്‍ റോഡിലെ മില്ലിന് പുറക് വശത്ത് നിന്നും രണ്ടര കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍....
തിരുവനന്തപുരം കണ്ണേറ്റുമുക്കില്‍നിന്ന് നൂറ് കിലോയോളം കഞ്ചാവ് പിടികൂടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഞ്ചാവ് കടത്തിയത് കാറിലുണ്ടായിരുന്ന സ്ത്രീയെയും കുട്ടികളെയും....
മലപ്പുറം വളാഞ്ചേരിയില്‍ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവിനെ വളാഞ്ചേരി പൊലീസ് പിടികൂടി. കരേക്കാട് ചെങ്കുണ്ടന്‍പടി സ്വദേശി അഫ്‌സലിനെയാണ്....
തിരുവനന്തപുരം കണ്ണേറ്റുമുക്കില്‍ നൂറ് കിലോയോളം കഞ്ചാവ് പിടികൂടി. ഇന്നോവ കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. നാല് പ്രതികള്‍ അറസ്റ്റിലായി.....