GARLIC PICKLE

അച്ചാറുകളിൽ ഇവൻ സൂപ്പർസ്റ്റാർ! നല്ല കിടിലോൽക്കിടിലം വെളുത്തുള്ളി അച്ചാർ ഇങ്ങനെയുണ്ടാക്കാം

ചോറിനൊപ്പം നല്ല ഇളം എരിവുള്ള അച്ചാർ! എന്തേ വായിൽവെള്ളം വന്നോ. ചിലർക്ക് ചോറിനൊപ്പം എന്തെങ്കിലും ഒരു അച്ചാർ, അത് മസ്റ്റാണ്.....