വടകരയിൽ കാരവാനിലുള്ളിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണം വിഷ വാതകം ശ്വസിച്ചു തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.....
GAS
ഭാരത് പെട്രോളിയം കോർപ്പറേഷന്റെ പാചകവാതക ബുക്കിങ്ങിന് ഇനി പുതിയ നമ്പറുകൾ. ഉപഭോക്താക്കൾ 7715012345, 7718012345 എന്നി ഐവിആർഎസ് നമ്പറുകൾ ഉപയോഗിക്കണമെന്ന്....
കൊച്ചിയില്‍ നഗരവാസികളെ ശ്വാസം മുട്ടിച്ച് രാസവാതക ചോർച്ച. കളമശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളിൽ പാചകവാതകത്തിന് സമാനമായ രൂക്ഷഗന്ധം പടർന്നു.....
ലോകത്തിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വ്വതങ്ങളിലൊന്നായ ഇന്തോനേഷ്യയിലെ മൗണ്ട് മെറാപ്പി പൊട്ടിത്തെറിച്ചു. ഏഴു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലെ ഗ്രാമങ്ങളെ പുകയും ചാരവും മൂടി.....
പത്തനംതിട്ടയിൽ ഗ്യാസ് ചോർന്ന് തീ പിടുത്തം.കല്ലായിയില്‍ രതീഷിന്‍റെ വീടിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. വീടിന്‍റെ അടുക്കള അപകടത്തിൽ പൂര്‍ണമായും....
ഇഷ്ടമുള്ള ഭക്ഷണം ആവോളം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. എന്നാല്‍ അമിതമായി കഴിക്കുന്നത് പലരേയും പിന്നീട് വയര്‍ പ്രശ്നത്തിലേക്കാറുമുണ്ട്. ദഹനക്കുറവ്, ഗ്യാസ്....
കുതിച്ചുയരുന്ന പാചകവാതക വില വര്‍ധനവില്‍ ബിജെപിയെയും ശോഭാ സുരേന്ദ്രന്റെയും ട്രോളി നമ്മുടെ സ്വന്തം മേയർ ആര്യാ രാജേന്ദ്രൻ(Arya Rajendran). ബിജെപി....
പാചകവാതക വില അടിക്കടി വര്‍ദ്ധിപ്പിച്ചുകൊണ്ട് അടുക്കളതന്നെ പൂട്ടിക്കുന്നതിനുള്ള നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സി.പി.ഐ(എം) (cpim) സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയില്‍....
ബഹ്റൈനില്‍ മലയാളികളായ പ്രവാസികള്‍ താമസിച്ചിരുന്ന സ്ഥലത്ത് പാചക വാതകം ചോര്‍ന്ന് അപകടം. ഹമദ് ടൌണ്‍ സൂഖിനടുത്ത് വ്യാഴാഴ്‍ച രാവിലെ ആറരയോടെയായിരുന്നു....
ഏറെ കാത്തിരിപ്പിനൊടുവിൽ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ(ഗെയിൽ)പാലക്കാട്ടുനിന്ന് പ്രകൃതിവാതക വിതരണം ആരംഭിച്ചു. കൂറ്റനാട്– വാളയാർ പ്രകൃതിവാതകക്കുഴൽവഴിയാണ് വിതരണം തുടങ്ങിയത്. പാലക്കാട്....
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വില കൂട്ടി. സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്.ഇതോടെ സിലിണ്ടറിന്റെ വില 2,009 രൂപയായി.....
തൃശൂര്‍ കൈപറമ്പില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. കൈപറമ്പ് സ്വദേശി വിജയന്റെ വീട്ടിലാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു. ഇന്ന്....
രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി കേന്ദ്ര സര്‍ക്കാര്‍. വാണിജ്യ സിലിണ്ടറിന് 73.50 രൂപയും ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50രൂപയും വര്‍ധിപ്പിച്ചു. ഇതോടെ....
കുണ്ടറ പേരയത്ത് ഗ്യാസ് ഗോഡൗണില്‍ വന്‍ സ്‌ഫോടനം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഗോഡൗണില്‍ ഉണ്ടായിരുന്ന നൗഫല്‍ എന്നാള്‍ക്കാണ് സാരമായി പരിക്കേറ്റത്.....
പാചകവാതക, ഇന്ധന വിലകളില്‍ നാമമാത്രമായ കുറവ് വരുത്തി തെരഞ്ഞെടുപ്പില്‍ വിലവര്‍ധനക്കെതിരായ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രം. പാചക വാതക സിലിണ്ടറിന് 10....
പാചക വാതക വില കൂടുമ്പോഴും ഇതൊന്നും തന്നെ ബാധിക്കില്ലന്നാണ് ഈ വീട്ടമ്മ പറയുന്നത്. ഭൂമിക്കടിയില്‍ നിന്ന് ലഭിക്കുന്ന വാതകം ഉപയോഗിച്ചാണ്....
ഇന്ധന – പാചകവാതക വിലക്കയറ്റത്തിനെതിരെ നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് സായാഹ്ന ധര്‍ണ്ണ നടത്തി. കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നതായി എല്‍ ഡി....
പുതുവര്‍ഷത്തില്‍ മോദിയുടെ സമ്മാനം. പാചക വാതക വില വര്‍ധിപ്പിച്ചു മോദി സര്‍ക്കാര്‍. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 17 രൂപയാണ് വര്‍ധിച്ചത്. പുതിയ....
സബ്സിഡി രഹിത പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 162 രൂപയാണ് കുറച്ചത്. സബ്സിഡി നിരക്കിൽ ലഭിക്കുന്ന 12 സിലിണ്ടറുകളുടെ....
രാജ്യത്ത് ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ വില കുത്തനെ കൂട്ടി. 146 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയതോടെ സാധാരണക്കാര്‍ക്ക് കിട്ടിയത് എട്ടിന്റെ....
സാധാരണക്കാരുടെ ഗാര്‍ഹിക ബഡ്ജറ്റ് താളം തെറ്റുന്നു....
സ്റ്റീൽ നിർമ്മിത എൽപിജി സിലിണ്ടറുകൾക്ക് പകരം സുതാര്യമായ സിലിണ്ടറുകൾ ....