gateexam

ഗേറ്റ് 2025 ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് പഠനത്തിന്റെ മൂന്നാം വര്‍ഷം തന്നെ പരീക്ഷ എഴുതാം

ടെക്‌നിക്കല്‍ പോസ്റ്റ് – ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള പരീക്ഷയായ ഗേറ്റ് 2025 ഷെഡ്യൂള്‍ പ്രസിദ്ധപ്പെടുത്തി. 30 വിഷയങ്ങളിലായി ഫെബ്രുവരി 1,2,15,16....