മാധ്യമപ്രവര്‍ത്ത ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീകാന്ത് പങ്കാര്‍ക്കര്‍ക്ക് നല്‍കിയ പാര്‍ട്ടി അംഗത്വം റദ്ദാക്കി മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ.....
Gauri Lankesh
ഗൗരി ലങ്കേഷ് വധക്കേസ് പ്രതികൾക്ക് സ്വീകരണം നൽകി കർണാടകയിലെ തീവ്ര ഹിന്ദുത്വ സംഘടനാ നേതാക്കൾ. കേസിലെ പ്രതികളായ പരശുറാം വാഗ്മോറിനും....
അരുണിമ പ്രദീപ് ഹിന്ദുത്വ തീവ്രവാദികളുടെ വിദ്വേഷത്തിനും വർഗീയതൾക്കുമെതിരെ സംസാരിച്ച നിർഭയ മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിന്റെ ഓർമ്മകൾക്ക് ഇന്ന് ഏഴ്....
മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റും ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്ററുമായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് നാല് വര്‍ഷം. ഹിന്ദുത്വ ഭീകരതയുടേയും അക്രമണോത്സുകതയുടേയും....
ഗൗരി ലങ്കേഷിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചാണ് ആംനസ്റ്റിയുടെ പ്രതികരണം.....
ഹിന്ദുത്വ ഭീകരതയുടെ അക്രമണോത്സുകതയുടേയും അസഹിഷ്ണുതയുടേയും ഇരയാണ് ഗൗരി ലങ്കേഷ്. മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റും ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്ററുമായിരുന്ന ഗൗരി ലങ്കേഷ്....
കര്‍ണാടകത്തില്‍ ഒരു നായ ചത്തതിന് രാജ്യത്തിന്റെ പ്രധാനമന്ത്രി എന്തിന് പ്രതികരിക്കണമെന്നാണ് മുത്തലിഖ് ചോദിച്ചത്....
ഇയാളെ ബംഗളൂരു മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു.....
കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയാണ് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ....
കര്‍ണാടകത്തിനുപുറമെ മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലാണ് ഗൂഢാലോചനയുടെ കേന്ദ്ര....
ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവം ചൂണ്ടിക്കാട്ടിയാണ് കോടതി നിരീക്ഷണം.....
സെപ്റ്റംബര്‍ അഞ്ചിന് ബെംഗളൂരുവിലെ വസതിക്ക് മുന്നില്‍ വച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്....
കൊലപാതകത്തിനു പിന്നില്‍ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരെന്ന് സൂചന....
രാജ്യത്ത് അസഹിഷ്ണുത പരക്കുന്നതിനെതിരേയും പ്രകാശ് രാജ് നേരത്തെ ശക്തമായ നിലപാട് രേഖപ്പെടുത്തിയിട്ടുണ്ട്....
കോഴിക്കോട്: ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ മാവോയിസ്റ്റ് ആണെന്ന് കരുതില്ലെന്ന് ഗൗരിയുടെ സുഹൃത്തും ലങ്കേഷ് പത്രികയിലെ ചീഫ് കോളമിസ്റ്റുമായ ശിവസുന്ദര്‍.....
മൃത്യൂഞ്ജയ ഹോമം നടത്താന്‍ പ്രസംഗിക്കുന്നവര്‍ സര്‍ക്കാര്‍ എഴുത്തുകാര്‍ക്കൊപ്പമാണെന്ന് ഓര്‍മിക്കണം....
മോദി മൗനം പാലിക്കുന്നത് കൊലപാതകത്തില്‍ ഹിന്ദുത്വശക്തികള്‍ക്ക് പങ്കുള്ളതിന്റെ സൂചന....
കൊലപാതകത്തിന് പിന്നില്‍ സംഘപരിവാര്‍ സംഘടനയാണെന്ന സംശയം തുടക്കം മുതലേ ഉണ്ടായിരുന്നു. ....
രണ്ടുസംഭവങ്ങള്‍ക്കും പിന്നില്‍ ഒരേ സംഘമോ സംഘടനയോ ആണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.....
ഇരുവരും തമ്മില്‍ സ്വത്ത് തര്‍ക്കുമുണ്ടായിരുന്നു....
അഭിപ്രായ വ്യത്യാസങ്ങളെ ബോംബ് കൊണ്ടും വെടിയുണ്ട കൊണ്ടും നേരിടാമെന്ന് ആരും കരുതേണ്ടെന്ന് സുഗതകുമാരി ....
മൂന്നുദിവസംകൊണ്ട് ലക്ഷക്കണക്കിന് പേരാണ് 'ദെന്‍ യു ഹാവ് ടു ഷൂട്ട് മി നൗ' എന്ന ഫ്രെയിം പ്രൊഫൈല്‍ ചിത്രമാക്കിയത്....
മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ എഴുതുന്നു....