Gaza Israel

ഇസ്രായേൽ ചാരപ്പണിക്കു സാമ്പത്തിക സഹായം നൽകിയ മൊസാദ് സാമ്പത്തിക ശൃംഖലാ മാനേജര്‍ അറസ്റ്റിൽ

ഇസ്രായേൽ ചാരപ്പണിക്ക് സാമ്പത്തിക സഹായം നൽകിവന്ന വിദേശ പൗരൻ തുർക്കിയിൽ അറസ്റ്റിൽ. തുർക്കി സുരക്ഷാ സേനയാണ് ഇയാളെ പിടികൂടിയത്. ലിറിഡൺ....

‘റഫ അതിർത്തിയിലെ പള്ളി കയ്യേറി പാചകപ്പുരയാക്കി ഇസ്രയേൽ സൈന്യം’, പാട്ടുപാടി ഭക്ഷണം ഉണ്ടാക്കുന്ന വീഡിയോ പുറത്ത്; വിമർശനം ശക്തം

റഫ അതിർത്തിയിലെ പള്ളി കയ്യേറി പാചകപ്പുരയാക്കി ഇസ്രയേൽ സൈന്യം. സമൂഹ മാധ്യമങ്ങളിൽ പള്ളിയിൽ വെച്ച് ഭക്ഷണം പാകം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ....

ഗാസയിലെ അൽശിഫ ആശുപത്രിയിലെത്തിയ ആരോഗ്യ മന്ത്രാലയത്തിന്റെ ഹൃദയം തകർത്ത കാഴ്ച; കണ്ടെത്തിയത് കൂട്ടക്കുഴിമാടങ്ങൾ

ഗാസയിലെ അൽശിഫ ആശുപത്രിയിലെത്തിയ ആരോഗ്യ മന്ത്രാലയം കണ്ടെടുത്തത് കൂട്ടക്കുഴിമാടങ്ങൾ. ഇസ്രായേൽ സൈന്യം വകവരുത്തിയ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400ലധികം പേരുടെ....

ഇസ്രയേലിൽ ഭക്ഷണവിതരണത്തിനിടെ വീണ്ടും വെടിവെയ്പ്പ്; ആശ്വാസവും ഭക്ഷണവുമായി ആദ്യ കപ്പൽ ഗാസ തീരത്ത്

ഇസ്രായേൽ അധിനിവേശം നടക്കുന്ന ഗാസയിൽ ആശ്വാസവുമായി അരിയും ധാന്യങ്ങളും അടക്കം ഭക്ഷ്യവസ്തുക്കളുടെ ആദ്യ കപ്പൽ കഴിഞ്ഞ ദിവസം എത്തി. ഗാസ....

‘ഇസ്രയേൽ നരഭോജികൾ ക്രൂരത തുടരുന്നു’, പലസ്തീനിയുടെ മൃതദേഹത്തിന് മുകളിലൂടെ 65 ടൺ ഭാരമുള്ള ടാങ്ക് കയറ്റിയിറക്കി സൈനികൻ

ഗാസയിൽ ഇസ്രയേൽ നരഭോജികളുടെ ക്രൂരത തുടരുന്നു. പലസ്തീനിയുടെ മൃതദേഹത്തിന് മുകളിലൂടെ 65 ടൺ ഭാരമുള്ള ടാങ്ക് കയറ്റിയിറക്കി ഇസ്രയേലി സൈനികൻ.....

ഗാസയില്‍ വെടിനിര്‍ത്തല്‍; ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും

ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും. 10-ാം തീയതി റമദാന്‍ നോമ്പ് ആരംഭിക്കുന്നതിന് മുന്നേ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍....

പുഴുവരിച്ചും ചീഞ്ഞളിഞ്ഞും ആശുപത്രിക്കിടക്കയില്‍ പിഞ്ചുകുരുന്നുകള്‍; ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരതയുടെ നേര്‍ക്കാഴ്ചയായി ഗാസയിലെ ദൃശ്യങ്ങള്‍

ആരുടെയും കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഗാസയില്‍ നിന്നും പുറത്തുവരുന്നത്. ഗാസ സിറ്റിയിലെ അല്‍ നസര്‍ പീഡിയാട്രിക് ഹോസ്പിറ്റലില്‍ നിന്നുള്ള ദൃശ്യത്തില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ....

പലസ്തീൻ ജനതയെ ഇസ്രയേൽ അധിനിവേശത്തിൽ നിന്നും രക്ഷിക്കണം: നടപടി ആവശ്യപ്പെട്ട് യുഎഇ

ഇസ്രയേൽ അധിനിവേശത്തിന് തടയിടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് യുഎഇ. അറബ് മന്ത്രിതല യോഗത്തിൽ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ്....

വെള്ളം പോലും കൊടുക്കാത്ത ക്രൂരത; പലസ്‌തീൻ തടവുകാരോട് ഇസ്രയേൽ ഭീകരത തുടരുന്നു

ഇസ്രയേൽ പലസ്‌തീൻ തടവുകാരോട് കാട്ടുന്ന നിരവധി ക്രൂരതകളാണ് പുറത്ത് വന്നത്. ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇപ്പോഴും ഗാസയിൽ നടക്കുന്നത് .....

ഗാസയിലെ ജനങ്ങൾക്ക് 40 ദശലക്ഷം കനേഡിയൻ ഡോളറിന്റെ ധനസഹായം

ഇസ്രയേൽ അധിനിവേശ ഗാസയ്ക്ക് സഹായവുമായി കാനഡയും രംഗത്ത്. ഗാസയിലെ ജനങ്ങൾക്ക് ​ഭക്ഷണവും വെള്ളവും മറ്റു മാനുഷിക സഹായങ്ങളും നൽകാൻ കാനഡ....

ഏഷ്യൻകപ്പിൽ ചരിത്രത്തിലാദ്യമായി പലസ്‌തീൻ പ്രീക്വാർട്ടറിൽ; തോൽക്കാൻ മനസ്സില്ലാതെ കളിക്കളത്തിൽ പോരാട്ടം തുടരും

ചരിത്രത്തിലാദ്യമായി പലസ്‌തീൻ ഏഷ്യൻ കപ്പ്‌ പ്രീ ക്വാർട്ടറിൽ കടന്നു. മൂന്ന്‌ ഗോളിന്‌ ഹോങ് കോങ്ങിനെ തോൽപ്പിച്ചാണ് മുന്നേറ്റം. ആദ്യകളിയിൽ ഇറാനോട്‌....

യു.എ.ഇ ദുബായ് ഭരണാധികാരിയുടെ നിർദേശപ്രകാരം ഗാസയില്‍ ഭക്ഷണമെത്തിക്കാൻ 4.3 കോടി ദിര്‍ഹം

ഗാസയ്ക്ക് വീണ്ടും യു.എ.ഇ.യുടെ സഹായം. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ....

ഇസ്രയേലിനെ വിമർശിച്ച അധ്യാപകൻ തടവിൽ

ഇസ്രയേൽ അധിനിവേശം ഗാസയെ കുരുതിക്കളമാക്കുകയാണ്. ഈ സാഹചര്യത്തിൽ ഒരു അധ്യാപകൻ നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രയേലിന്റെ രീതിയെ വിമർശിച്ചതിനെ തുടർന്ന് തടവിലാക്കപ്പെട്ടു.....

നൂറ് രാപ്പകലുകൾ പിന്നിട്ട മനുഷ്യക്കുരുതി…

ജനുവരി 14ന് ഇരുപത്തൊന്നാം നൂറ്റാണ്ട്‌ സാക്ഷ്യംവഹിക്കുന്ന ഏറ്റവും വലിയ വംശഹത്യയ്‌ക്ക്‌ 100 ദിവസമാകും. ഇസ്രയേലിന്റെ കടന്നാക്രമണം പലസ്‌തീൻ ജനതയക്കെതിരെ ഭീകരമായി....

ഇന്റർനെറ്റ്‌ ടെലികോം സംവിധാനം പൂർണമായി നിലച്ച് ഗാസ

ഇന്റർനെറ്റ്‌ ടെലികോം സംവിധാനം പൂർണമായി നിലച്ച സാഹചര്യത്തിലാണ് ഇസ്രായേൽ അധിനിവേശ ഗാസയിലുള്ളത്. വെള്ളിയാഴ്‌ച നടന്ന ഇസ്രയേൽ ബോംബ്‌ ആക്രമണത്തിലാണ് ടെലികോം....

ഗാസയിൽ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട്‌ അമേരിക്കയിൽ വൻ പ്രതിഷേധം

ഇസ്രായേൽ അധിനിവേശ ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട്‌ അമേരിക്കയിൽ വൻ പ്രതിഷേധം. പലസ്‌തീൻ അനുകൂല പ്രതിഷേധക്കാർ തടസപ്പെടുത്തി തിങ്കളാഴ്‌ച സൗത്ത്‌ കരോലിനയിൽ....

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്‌ബുള്ള കമാൻഡർ കൊല്ലപ്പെട്ടു

തെക്കൻ ലബനനിലേക്ക്‌ സംഘർഷം ആളിക്കത്തിച്ച്‌ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്‌ബുള്ള കമാൻഡർ വിസാം അൽ തവിൽ കൊല്ലപ്പെട്ടു. മിസൈൽ ആക്രമണം....

ഗാസയ്‌ക്കെതിരെ ആക്രമണം തുടർന്ന്‌ ഇസ്രയേൽ; മാധ്യമപ്രവർത്തകർക്കെതിരെയും ആക്രമണം

ഗാസയിലേക്കുള്ള കടന്നാക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തിൽ വെസ്റ്റ്‌ ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിലേക്കും ഇസ്രയേൽ ആക്രമണം. ഞായറാഴ്ച നടന്ന ഇസ്രയേൽ....

ഇസ്രയേലിലേക്ക്‌ പുറപ്പെടാനൊരുങ്ങി അമേരിക്കൻ നയതന്ത്രജ്ഞർ

അമേരിക്കൻ നയതന്ത്രജ്ഞർ വീണ്ടും ഇസ്രയേൽ സന്ദർശനത്തിന്‌ ഒരുങ്ങുന്നു. ഗാസയിലെ ഇസ്രയേൽ കടന്നാക്രമണം മറ്റ്‌ രാജ്യങ്ങളിലേക്ക്‌ വ്യാപിക്കുന്നതിനിടെയാണ് ഈ ഒരുക്കം. ഊർജ....

യുദ്ധം വ്യാപിപ്പിച്ച്‌ ഇസ്രയേൽ…

ഹമാസ്‌ ഉപമേധാവി സാലിഹ്‌ അറോറിയെ വധിച്ച ഇസ്രയേൽ ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഡ്രോൺ ആക്രമണത്തിലൂടെ യുദ്ധം മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയാണെന്ന....

ഇസ്രയേലിന്റെ പുതിയ നീക്കം; ഗാസയെ ഗോത്രവിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകളാക്കാൻ നീക്കം

ഇസ്രയേൽ നടത്തുന്ന അധിനിവേശത്തില്‍ ഗാസയെ വിവിധ ഗോത്രവിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകളാക്കാൻ നീക്കം. വിവിധ എമിറേറ്റുകളായി ഗാസയും വെസ്‌റ്റ്‌ ബാങ്കും ഉൾപ്പെടുന്ന....

പുതുവർഷപ്പിറവിയിലും ക്രൂരത കൈവിടാതെ ഇസ്രായേൽ; കണ്ണീർ വറ്റാതെ ഗാസ

ഗാസയിൽ ശക്തമായ ആക്രമണം നടത്തി ഇസ്രയേൽ. പുതുവർഷപ്പിറവിയിലും ക്രൂരത കൈവിടാതെ ഇസ്രായേൽ. 156 പേരാണ് 24 മണിക്കൂറിനുള്ളിൽ ഗാസയിൽ കൊല്ലപ്പെട്ടത്.....

ഉണ്ണിയേശു കിടക്കേണ്ടിടത്ത് കുഞ്ഞുങ്ങളുടെ മൃതദേഹം, യേശു ജനിച്ച മണ്ണിൽ സമാധാനം മുങ്ങി മരിക്കുന്നു; ശിവഗിരി മഠത്തിൽ പലസ്തീൻ പരാമർശിച്ച് മുഖ്യമന്ത്രി

ശിവഗിരി മഠത്തിൽ പലസ്തീൻ പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉണ്ണിയേശു കിടക്കേണ്ടിടത്ത് കുഞ്ഞുങ്ങളുടെ മൃതദേഹമാണ് കണ്ടതെന്നും മനുഷ്യത്വത്തിനെതിരായ യുദ്ധമാണ് നടക്കുന്നതെന്നും....

Page 1 of 21 2
bhima-jewel
sbi-celebration

Latest News